നോർക്ക വകുപ്പിന് 28 കോടി രൂപ

Posted on: July 8, 2016

Thomas-Isaac-Big

തിരുവനന്തപുരം : നോർക്ക വകുപ്പിന് 28 കോടി രൂപ ധനമന്ത്രി ഡോ. തോമസ് ഐസക്ക് ബജറ്റിൽ വകയിരുത്തി. പ്രവാസികളുടെ പുനരധിവാസ പാക്കേജിന് 24 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.