മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : റിലയൻസ് ഇൻഡസ്ട്രീസിന് ജൂൺ 30 ന് അവസാനിച്ച നടപ്പു സാമ്പത്തികവർഷത്തെ ഒന്നാംക്വാർട്ടറിൽ 19.47 ശതമാനം അറ്റാദായവളർച്ച. സ്റ്റാൻഡ്എലോൺ നെറ്റ്പ്രോഫിറ്റ് കഴിഞ്ഞ വർഷം ഇതേകാലയളവിലെ 6,318 കോടിയിൽ നിന്ന് 7,548 കോടിയായി. അതേസമയം ...
ന്യൂഡൽഹി : സ്പൈസ്ജെറ്റ് സീനിയർ സിറ്റിസൺസിന് ബേസ് ഫെയറിൽ 15 ശതമാനം ഡിസ്ക്കൗണ്ട് ഓഫർ പ്രഖ്യാപിച്ചു. അറുപത് വയസിന് മേൽപ്രായമുള്ളവർക്ക് ആഭ്യന്തരസർവീസുകളിൽ വൺവേ, റൗണ്ട് ട്രിപ്പ് ബുക്കിംഗുകൾക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം. ...
മുംബൈ : ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി ഇനീഷ്യൽ പബ്ലിക് ഓഫറിന് ഒരുങ്ങുന്നു. ഇഷ്യു 750 മില്യൺ ഡോളറിന്റേതായിരിക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നടപ്പുവർഷം രണ്ടാംപകുതിയിൽ ഓഹരികൾ ലിസ്റ്റ് ...
മനാമ : ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് ബഹ്റിനിൽ 10 ാമത്തെ ശാഖ തുറന്നു.സിഞ്ച് ഗലേറിയമാളിലാണ് പുതിയ ശാഖ പ്രവർത്തിക്കുന്നത്. ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് വൈസ് പ്രസിഡന്റ് (ജിസിസി-ഇന്ത്യ) നാരായൺ പ്രധാൻ ശാഖയുടെ ഉദ്ഘാടനം ...
ദോഹ : ഖത്തർ എയർവേസ് ഇറ്റലിയിലെയും ലാറ്റിനമേരിക്കയിലെ വിമാനക്കമ്പനികളിൽ മൂലധനനിക്ഷേപത്തിന് ഒരുങ്ങുന്നു. ലാറ്റിനമേരിക്കയിലെ ലതാം എയർലൈൻസ് ഗ്രൂപ്പിന്റെ 10 ശതമാനം ഓഹരികൾ വാങ്ങാൻ ധാരണയായിട്ടുണ്ട്. സെപ്റ്റംബർ രണ്ടിന് ...
കൊച്ചി : സ്വർണ്ണവില 80 രൂപ കുറഞ്ഞു. പവന് 22,560 രൂപ. ഗ്രാമിന് 2820 രൂപ. ഇന്നലെ രാവിലെ 22,480 ൽ വ്യാപാരം ആരംഭിച്ചെങ്കിലും വൈകാതെ 160 രൂപ വർധിച്ച് 22,640 രൂപയായി.
മുംബൈ : നഷ്ടത്തിൽ നിന്ന് കരകയറിയ ഓഹരിവിപണിയിൽ നേരിയ നേട്ടം. ബിഎസ്ഇ സെൻസെക്സ് 24.03 പോയിന്റ് ഉയർന്ന് 27,966 പോയിന്റിലും നിഫ്റ്റി 5.50 പോയിന്റ് ഉയർന്ന് 8,570 പോയിന്റിലുമാണ് രാവിലെ 9.50 ന് വ്യാപാരം നടക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസ്, ...
ന്യൂഡൽഹി : ഹോണ്ട കാർസ് ഇന്ത്യ 190,578 കാറുകൾ തിരിച്ചുവിളിച്ചു. ഫ്രണ്ട് എയർബാഗ് ഇൻഫ്ളേറ്റേഴ്സ് റീപ്ലേസ്ചെയ്യുന്നതിനു വേണ്ടിയാണ് കാറുകൾ തിരിച്ചുവിളിച്ചിട്ടുള്ളത്. ഹോണ്ടയുടെ എയർബാഗ് വെൻഡറായ തകത നിർമ്മിച്ച എയർബാഗുകളുടെ ...
ന്യൂഡൽഹി : ഡാറ്റ്സൺ റെഡി ഗോയ്ക്ക് 10,000 ലേറെ ബുക്കിംഗ്. കഴിഞ്ഞമാസമാണ് നിസാൻ മോട്ടോർ ഡാറ്റ്സൺ റെഡി ഗോ വിപണിയിൽ അവതരിപ്പിച്ചത്. ഈ മാസം മുതൽ റെഡി ഗോ വിതരണം ചെയ്തു തുടങ്ങുമെന്ന് നിസാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ അരുൺ ...
മുംബൈ : നഷ്ടത്തിൽ വ്യാപാരമാരംഭിച്ച ഓഹരിവിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു. ജിഎസ്ടി ബിൽ പാസാക്കുന്നതു സംബന്ധിച്ച് കേന്ദ്രഗവൺമെന്റും കോൺഗ്രസ് പാർട്ടിയും സമവായത്തിൽ എത്തിയേക്കുമെന്ന സൂചനകളാണ് വിപണിയുടെ ...
തിരുവനന്തപുരം : സക്സസ് കേരള ഫൗണ്ടേഷന്റെ 2015-2016 വർഷത്തെ കർമശ്രേഷ്ഠ പുരസ്കാരത്തിന് ശാന്തിഗിരി ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയെ തെരഞ്ഞെടുത്തു. ഡോ. എം. ആർ തമ്പാൻ അധ്യക്ഷനായ ജൂറിയാണ് പുരസ്കാര ജേതാവിനെ ...
കൊച്ചി : പഠനത്തിൽ മികവു തെളിയിച്ച സാമ്പത്തിക ശേഷിയില്ലാത്ത പെൺകുട്ടികൾക്കായി ഭാരത് ഫിനാൻഷ്യൽ ഇൻക്ലൂഷൻ 1000 സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചു. മുൻ സിഇഒ വി. സീതാറാം റാവുവിന്റെ ഏഴാമതു ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായാണ് ഭാരത് ...
ബംഗലുരു : ഓൺലൈൻ ട്രാവൽ ഏജൻസിയായ യാത്രഡോട്ട്കോമിനെ യുഎസിലെ ടെറാപിൻ 3 അക്വസിഷൻ കോർപറേഷൻ ഏറ്റെടുക്കുന്നു. നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയാണ് ടെറാപിൻ. 218 മില്യൺ ഡോളറാണ് യാത്രയുടെ മൂല്യം കണക്കാക്കിയിട്ടുള്ളത്. ...
കൊച്ചി : സ്വർണ്ണവില രണ്ടാംദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 22,480 രൂപ. ഗ്രാമിന് 2,810 രൂപ.
മുംബൈ : ഏഷ്യൻ വിപണികൾക്ക് പിന്നാലെ ഓഹരിവിപണിയിൽ ഇടിവ്. ബിഎസ്ഇ സെൻസെക്സ് 44.19 പോയിന്റ് കുറഞ്ഞ് 27,770 പോയിന്റിലും നിഫ്റ്റി 13.45 പോയിന്റ് കുറഞ്ഞ് 8,506 പോയിന്റിലുമാണ് രാവിലെ 10.43 ന് വ്യാപാരം നടക്കുന്നത്. ഡോ. റെഡീസ് ലാബ്, എം & എം, ഹീറോ ...