25 ശതമാനം നികുതി വർധന പ്രതീക്ഷ

Posted on: July 8, 2016

Thomas-Isaac-Bigതിരുവനന്തപുരം : നടപ്പ് സാമ്പത്തിക വർഷം 25 ശതമാനം നികുതി വർധന പ്രതീക്ഷിക്കുന്നതായി ധനമന്ത്രി ഡോ. തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. സാധനങ്ങൾ വാങ്ങുമ്പോൾ ബിൽ വാങ്ങാൻ പ്രോത്സാഹനം.

വാണിജ്യ നികുതിവകുപ്പ് പരിഷ്‌കരിക്കും. മൂന്ന് വർഷത്തിനുള്ളിൽ ചെക്ക് പോസ്റ്റുകൾ ഡാറ്റാ കളക്ഷൻ ഫെസിലിറ്റേഷൻ സെന്ററുകളാക്കും.