മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ലോജിസ്റ്റിക് സൊല്യൂഷൻ സ്ഥാപനമായ റിവിഗോയുടെ സേവനം രാജ്യത്തെ 100 നഗരങ്ങളിൽ കൂടി വ്യാപിപ്പിക്കും. ഇതോടെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളിലും റിവിഗോയുടെ ലോജിസ്റ്റിക് സേവനം ലഭ്യമാകും. വികസനത്തിന്റെ ...
ന്യൂഡൽഹി : പഞ്ചാബ് നാഷണൽ ബാങ്കിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് താരം വിരാട് കോഹ്ലിയെ നിയമിച്ചു. വർധിച്ച കിട്ടാക്കടം മൂലം മോശമായ പ്രതിഛായ വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബ്രാൻഡ് അംബാസഡറെ നിയമിച്ചത്. ...
ന്യൂഡൽഹി : സാംസംഗ് ഇലക്ട്രോണിക്സ് വൈസ് ചെയർമാൻ ജെ വൈ ലി വ്യാഴാഴ്ച ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മേക്ക് ഇൻ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ പദ്ധതികളിൽ സാംസംഗിന്റെ പങ്കിനെക്കുറിച്ച് ഇരുവരും ...
ന്യൂഡൽഹി : എൽ ഐ സി ചെയർമാൻ എസ്. കെ. റോയിയെ സർക്കാർ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തു. പകരം മാനേജിംഗ് ഡയറക് ടർ വി.കെ. ശർമ്മയ്ക്ക് ചെയർമാന്റെ അധിക ചുമതല കൂടി നൽകി. റിയൽഎസ്റ്റേറ്റ് കമ്പനിയായ യൂണിടെക്കിൽ 2008-09 കാലഘട്ടത്തിൽ എൽഐസി ...
മുംബൈ : കാഡ്ബറി ചോക്കലേറ്റ് നിർമാതാക്കളായ മോണ്ടിലെസ് മുംബൈ താനെയിൽ ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നു. നൂറ് കോടി രൂപ മുതൽ മുടക്കിലാണ് ആഗോള ഗവേഷണ-വികസന വിഭാഗവും ക്വാളിറ്റി ഹബും സ്ഥാപിക്കുന്നത്. 150 ഗവേഷകർ ഇവിടെയുണ്ടാകും. ...
മുംബൈ : ടെക്സ്റ്റൈൽ കമ്പനിയായ റെയ്മണ്ട്സ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 10,000 ജീവനക്കാരെ കുറയ്ക്കാനൊരുങ്ങുന്നു. റോബോട്ടുകൾ ഉൾപ്പടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ ഏർപ്പെടുത്തി ജീവനക്കാരുടെ എണ്ണം കുറയ്ക്കാനാണ് കമ്പനി ...
മുംബൈ : വിജയ് മല്യയുടെ ഗോവയിലെ ആഡംബര വസതി – കിംഗ്ഫിഷർ വില്ല ഒക്ടോബർ 19 ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇ-ലേലം നടത്തും. യുണൈറ്റഡ് ബ്രൂവറീസ് ഹോൾഡിംഗ്സിന്റെ ഉടമസ്ഥതയിലാണ് നോർത്ത് ഗോവയിലെ കോൺഡോളിം ബീച്ചിലെ ഈ ആഡംബര വസതി. ...
മുംബൈ : മെമ്മറി ഉത്പന്ന നിർമാതാക്കളായ കിംഗ്സ്റ്റൺ ഇന്ത്യയിലെ സർവീസ് പാർട്ണറായി ആർപിടെക് കെയർ സെന്ററിനെ നിയമിച്ചു. രാശി പെരിഫറൽസിന്റെ സർവീസ് ഡിവിഷനാണ് ആർപിടെക് കെയർ സെന്റർ. ഇന്ത്യയിലെമ്പാടുമായി 50 ലേറെ സർവീസ് ...
മുംബൈ : ഗോ എയർ ഹൈദരബാദ് കേന്ദ്രമാക്കി നാല് പുതിയ വിമാനസർവീസുകൾ ആരംഭിക്കുന്നു. ഹൈദരബാദിൽ നിന്ന് ഒക്ടോബർ 12 മുതൽ ചെന്നൈ, ബംഗലുരു, ഭുവനേശ്വവർ, കോൽക്കത്ത എന്നിവിടങ്ങളിലേക്കാണ് സർവീസ് തുടങ്ങുന്നത്. ഇപ്പോൾ പ്രതിദിനം 144 ...
ന്യൂഡൽഹി : മണപ്പുറം ഫിനാൻസ് നോൺ കൺവെർട്ടബിൾ ഡിബെഞ്ചറുകൾ വഴി 200 കോടി രൂപ സമാഹരിച്ചു. പത്ത് ലക്ഷം രൂപയുടെ 2000 സെക്വേർഡ് റെഡീമബിൾ നോൺ കൺവെർട്ടബിൾ ഡിബെഞ്ചറുകൾ അനുവദിക്കാൻ മണപ്പുറം ഡയറക്ടർ ബോർഡിന്റെ മാനേജ്മെന്റ് കമ്മിറ്റി ...
കൊച്ചി : സ്വർണ്ണവില 80 രൂപ വർധിച്ച് പവന് 23,400 രൂപയായി. ഗ്രാമിന് 2,925 രൂപ. കഴിഞ്ഞ മൂന്ന് ദിവസമായി പവന് 23,320 രൂപയായിരുന്നു.
ന്യൂഡൽഹി : ഡൽഹിയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ട നേപ്പാൾ എയർലൈൻസ് വിമാനം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. രാത്രി എട്ട് മണിക്ക് ടേക്ക്ഓഫ് ചെയ്ത വിമാനം (ഫ്ളൈറ്റ് നമ്പർ ...
കൊച്ചി : വോഡഫോണും പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലും തമ്മിൽ 2ജി ഇൻട്രാ സർക്കിൾ റോമിംഗിന് ധാരണയായി. പുതിയ ധാരണപ്രകാരം ഇരു കമ്പനികളും ടവറുകൾ ഉൾപ്പെടെയുള്ളവ പരസ്പരം പങ്കുവയ്ക്കും. ഇരുകമ്പനികൾക്കും നെറ്റ്വർക്ക് ...
മുംബൈ : ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ നിർമാതാക്കളായ എൻ സി ആർ കോർപറേഷൻ നടപ്പു സാമ്പത്തികവർഷം 15,000 എടിഎമ്മുകൾ സ്ഥാപിക്കും. 2.2 ലക്ഷം എടിഎമ്മുകളാണ് ഇന്ത്യയിലുള്ളത്. എൻ സി ആറിന് 48 ശതമാനം വിപണിവിഹിതമുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ ...
കൊച്ചി : ഇന്ത്യയിലെ പ്ലാസ്റ്റിക് വ്യവസായം നടപ്പ് വർഷം 12 ശതമാനം വളർച്ച കൈവരിക്കുമെന്ന് പ്ലാസ്റ്റ് ഇന്ത്യാ ഫൗണ്ടേഷൻ പ്രസിഡന്റ് കെ .കെ. സെക്സാരിയ പറഞ്ഞു. മുംബൈ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ പ്ലാസ്റ്റ് ഇന്ത്യ 2018 ലോഞ്ച് ചെയ്ത് ...