27
Saturday
April 2024
April 2024
വിരാട് കോഹ്‌ലി പഞ്ചാബ് നാഷണൽ ബാങ്ക് ബ്രാൻഡ് അംബാസഡർ
Posted on: September 17, 2016
ന്യൂഡൽഹി : പഞ്ചാബ് നാഷണൽ ബാങ്കിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെ നിയമിച്ചു. വർധിച്ച കിട്ടാക്കടം മൂലം മോശമായ പ്രതിഛായ വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബ്രാൻഡ് അംബാസഡറെ നിയമിച്ചത്.
പഞ്ചാബ് നാഷണൽ ബാങ്ക് എന്റെയും കൂടി ബാങ്കാണ്. കഴിഞ്ഞ 16 വർഷമായി ഞാൻ പിഎൻബിയിലെ അക്കൗണ്ട് ഉടമകൂടിയാണെന്ന് വിരാട് കോഹ്‌ലി പറഞ്ഞു. ഊർജ്ജസ്വലനായ കോഹ്‌ലിക്ക് യുവജനങ്ങൾക്കിടയിലുള്ള സ്വീകാര്യതകണക്കിലെടുത്താണ് അദേഹത്തെ ബ്രാൻഡ് അംബാസഡറായി നിയമിക്കുന്നതെന്ന് പിഎൻബി വൃത്തങ്ങൾ വ്യക്തമാക്കി.
TAGS: Punjab National Bank | Virat Kohli |
News in this Section
Trending News