മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സ്വർണ്ണവില രണ്ടാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 23,280 രൂപ. ഗ്രാമിന് 2,910 രൂപ.
വാഷിംഗ്ടൺ : വേൾഡ് ബാങ്ക് പ്രസിഡന്റ് ജിം യോംഗ് കിമ്മിന്റെ കാലാവധി അഞ്ചു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു. 2012 ജൂലൈയിലാണ് ജിം യോംഗ് കിം വേൾഡ് ബാങ്കിൽ ചേരുന്നത്. രണ്ടാം തവണയും വേൾഡ് ബാങ്കിന് നേതൃത്വം നൽകാൻ അവസരം ലഭിച്ചത് ...
കൊച്ചി : പിഡിലൈറ്റ് ഇൻഡസ്ട്രീസ് വിൽപ്പന, വിതരണ രംഗത്ത് ഡബ്ല്യുഡി-40 കമ്പനിയുമായി സഹകരിക്കും. വർക്ക്ഷോപ്പുകൾ, ഫാക്ടറികൾ, വീടുകൾ തുടങ്ങിയിടങ്ങളിലേക്കായുള്ള ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്ന ആഗോള വിപണന സ്ഥാപനമാണ് ...
കൊച്ചി : സ്വർണ്ണവില 120 രൂപ കുറഞ്ഞ് പവന് 23,280 രൂപയായി. ഗ്രാമിന് 2,910 രൂപ. ഇന്നലെ പവന് 23,400 രൂപയായിരുന്നു.
മുംബൈ : ലിസ്റ്റിംഗ് റെഗുലേഷൻസ് പാലിക്കാത്ത 21 കമ്പനികളുടെ ഓഹരിവ്യാപാരത്തിന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ഒക്ടോബർ 18 മുതൽ വിലക്ക് ഏർപ്പെടുത്തിയേക്കും. നടപടിക്രമങ്ങൾ പാലിക്കാൻ ഒക്ടോബർ 10 വരെ ഈ കമ്പനികൾക്ക് സമയം ...
കൊച്ചി : സ്വർണ്ണവില 80 രൂപ കുറഞ്ഞ് പവന് 23,400 രൂപയായി. ഗ്രാമിന് 2,925 രൂപ. ഇന്നലെ പവന് 23,480 രൂപയായിരുന്നു.
കൊച്ചി : കേരളത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവൽമാർട്ട് (കെടിഎം) മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും. കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ വൈകുന്നേരം അഞ്ചിനാണ് ഉദ്ഘാടന ചടങ്ങ്. സെപ്റ്റംബർ 28 മുതലാണ് ...
കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ വാർഷിക പൊതുയോഗം ഇന്ന് രാവിലെ 10.30 ന് എറണാകുളം ഫൈൻ ആർട്സ് ഹാളിൽ ചേരും. സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കും. കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2015-16) ...
ഹൈദരാബാദ് : വിജയ ബാങ്ക് നടപ്പു സാമ്പത്തികവർഷം 150 പുതിയ ശാഖകൾ ആരംഭിക്കും. ആന്ധപ്രദേശിലും തെലുങ്കാനയിലുമായിരിക്കും കൂടുതൽ ശാഖകളും ആരംഭിക്കുന്നത്. നിലവിൽ വിജയ ബാങ്കിന് 1950 ബ്രാഞ്ചുകളാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം (2015-16) 246 ...
ന്യൂഡൽഹി : സാംസംഗ് പ്രതിനിധികൾ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം ചെന്നൈയിൽ ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ സാംസംഗ് ഗാലക്സി നോട്ട് 2 സ്മാർട്ട്ഫോണിന് തീപിടിച്ചതിന്റെ ...
കൊച്ചി : സ്വർണ്ണവില മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 23,480 രൂപയായി. ഗ്രാമിന് 2,935 രൂപ.
ന്യൂഡൽഹി : ബാബ രാംദേവിന്റെ പതഞ്ജലി ആയുർവേ യുപിയിൽ ഫുഡ്പാർക്ക് സ്ഥാപിക്കും. നോയിഡയിലാണ് 1600 കോടി രൂപ മുതൽമുടക്കിൽ ഹെർബൽ ഫുഡ്പാർക്ക് സ്ഥാപിക്കുന്നത്. പതഞ്ജലി സിഇഒ ആചാര്യ ബാലകൃഷ്ണ ഇതു സംബന്ധിച്ച് യമുന എക്സ്പ്രസ് വേ ...
ന്യൂഡൽഹി : ഹോണ്ട കാറുകളുടെ വില വർധിപ്പിച്ചു. മോഡലനുസരിച്ച് 6,300 രൂപ മുതൽ 14,250 രൂപ വരെയാണ് വർധന. ഹോണ്ട ബ്രയോ (6,900-7,600), ഹോണ്ട ബിആർവി ഡീസൽ (9,900 – 14,250), പെട്രോൾ (13,350-14,050), ഹോണ്ട സിറ്റി (11,000), അമേസ് (6,300), ജാസ് (9,300), ഹോണ്ട സിആർവി (14,100) എന്ന ക്രമത്തിലാണ് ...
ചെന്നൈ : ഇൻഡിഗോ വിമാനത്തിലെ കാബിൻ ബാഗേജിൽ സൂക്ഷിച്ചിരുന്ന സാംസംഗ് നോട്ട് 2 സ്മാർട്ട്ഫോൺ പൊട്ടിത്തെറിച്ചു. സിംഗപ്പൂരിൽ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്നു വിമാനം. കാബിൻ ബാഗേജിൽ നിന്ന് പുകയുയരുന്നതു കൊണ്ട് ...
കൊച്ചി : ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (ഫാഡ) പ്രസിഡന്റായി ജോൺ കെ പോൾ തെരഞ്ഞെടുക്കപ്പെട്ടു. പോപ്പുലർ വെഹിക്കിൾസിന്റെ മാനേജിംഗ് ഡയറക്ടറാണ് ജോൺ കെ. പോൾ. കുറ്റൂക്കാരൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ റിസോഴ്സ് ...