മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : റഷ്യൻ ഐടി ബിസിനസ് സംഘം സ്മാർട്സിറ്റി കൊച്ചി സന്ദർശിച്ചു. ഐടി – ടൂറിസം രംഗത്തുമുള്ള പരസ്പര സാധ്യതകൾ ആരായുന്നതിനായാണ് 42 പേരടങ്ങുന്ന റഷ്യൻ സംഘം കേരളം സന്ദർശിക്കുന്നത്. കേരളത്തിലെ ഐടി പാർക്കുകളിലും ...
കൊച്ചി : സ്വർണ്ണവില മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 23,120 രൂപ. ഗ്രാമിന് 2,890 രൂപ.
ന്യൂഡൽഹി : ടാറ്റാ മോട്ടോഴ്സ് പാസഞ്ചർ വാഹനങ്ങളുടെ വില ഉയർത്തി. അസംസ്കൃതവസ്തുക്കളുടെ ചെലവ് വർധിച്ച സാഹചര്യത്തിൽ നാനോ മുതൽ ആര്യവരെയുള്ള പാസഞ്ചർ വാഹനങ്ങളുടെ വിലവർധിപ്പിക്കുകയാണെന്ന് ടാറ്റാ മോട്ടോഴ്സ് പ്രസിഡന്റ് ...
മുംബൈ : മഹീന്ദ്ര ഹോളിഡെയ്സ് ആൻഡ് റിസോർട്ട്സ് ഓൺലൈൻ മാർക്കറ്റ്പ്ലേസായ എൻറീച്ച് ഓൺലൈൻ സർവീസസിന്റെ 12 ശതമാനം ഓഹരി വാങ്ങി. നിക്ഷേപത്തിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. എൻ റീച്ചിന്റെ ഗിഫ്റ്റ്സോസോ ബ്രാൻഡിന് ട്രാവൽ, ...
ന്യൂഡൽഹി : ടൊയോട്ട കിർലോസ്ക്കറിന്റെ വില്പന സെപ്റ്റംബറിൽ 6 ശതമാനം വളർച്ച കൈവരിച്ചു. വില്പന കഴിഞ്ഞ സെപ്റ്റംബറിലെ 11,376 യൂണിറ്റുകളിൽ നിന്ന് 2016 സെപ്റ്റംബറിൽ 12,067 യൂണിറ്റുകളായി. കർണാടകത്തിൽ കാവേരി പ്രശ്നത്തെ തുടർന്ന് രണ്ട് ...
മുംബൈ : എസ് ബി ഐ ചെയർമാൻ അരുന്ധതീ ഭട്ടാചാര്യയുടെ കാലാവധി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു. അഞ്ച് അസോസിയേറ്റ് ബാങ്കുകളുടെ ലയനം നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ധനമന്ത്രാലയം അരുന്ധതീ ഭട്ടാചാര്യയുടെ കാലാവധി ...
ബെർലിൻ : ജർമ്മനിയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായ കൊമേഴ്സ്ബാങ്ക് 2020 ഓടെ 9600 ജീവനക്കാരെ കുറയ്ക്കും. മൊത്തം ജീവനക്കാരുടെ (51300) അഞ്ചിലൊന്നു വരുമിത്. പ്രതിവർഷം 6.5 ബില്യൺ യൂറോ ചെലവുചുരുക്കാവുന്ന പുനസംഘടനയുടെ ഭാഗമാണ് ...
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് അഭ്യൂഹങ്ങൾ വർധിച്ചു. ജയലളിതയെ ചികിത്സിക്കാൻ ലണ്ടനിൽ നിന്ന് ഡോക്ടറെ വരുത്തിയതോടെ ആരോഗ്യനില ഗുരുതരമാണെന്ന അഭ്യൂഹം വീണ്ടും ശക്തമായി. അപ്പോളോ ആശുപത്രി ...
കൊച്ചി : സ്വർണ്ണവില 160 രൂപ കുറഞ്ഞ് പവന് 23,120യായി. ഗ്രാമിന് 2,890 രൂപ. ഇന്നലെ പവന് 23,280 രൂപയായിരുന്നു.
മുംബൈ : കൊട്ടക് മഹീന്ദ്ര ബാങ്ക് ബംഗലുരു ആസ്ഥാനമായുള്ള ബിഎസ്എസ് മൈക്രോഫിനാൻസിനെ ഏറ്റെടുത്തു. ബിഎസ്എസിന്റെ 99.49 ശതമാനം ഓഹരികൾ 139.2 കോടി രൂപയ്ക്കാണ് ഏറ്റെടുത്തത്. ബിഎസ്എസ് മൈക്രോഫിനാൻസിന്റെ ലോൺബുക്ക് 483 കോടിയുടേതാണ്. 2016 ജൂൺ 30 ...
കൊച്ചി : സാംസംഗ് ഗാലക്സി നോട്ട് 7 മൊബൈൽ ഫോണുകൾ വിമാനത്തിൽ ഉപയോഗിക്കുന്നതിനുള്ള വിലക്ക് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ പിൻവലിച്ചു. സെപ്റ്റംബർ 15 ന് ശേഷം വാങ്ങിയ ഹാൻഡ്സെറ്റിന്മേലുള്ള വിലക്കാണ് ഇപ്പോൾ നീക്കിയിരിക്കുന്നത്. ...
മുംബൈ : ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആബട്ട് ഇന്ത്യ മാനേജിംഗ് ഡയറക്ടറായി അമ്പാട്ടി വേണുവിനെ നിയമിച്ചു. അഞ്ച് വർഷമാണ് കാലാവധി. കഴിഞ്ഞ 24 വർഷമായി ഗ്ലാക്സോസ്മിത്ത്ലൈൻ കൺസ്യൂമർ ഹെൽത്ത്കെയറിൽ പ്രവർത്തിക്കുകയായിരുന്നു. ...
കൊച്ചി : സ്വർണ്ണവില മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 23,280 രൂപ. ഗ്രാമിന് 2,910 രൂപ.
റിയാദ് : എണ്ണ ഉത്പാദനം കുറയ്ക്കാൻ ഒപെക് യോഗത്തിൽ ധാരണയായി. 2008 ന് ശേഷം ആദ്യമായാണ് ക്രൂഡോയിൽ ഉത്പാദനം കുറയ്ക്കുന്നത്. എണ്ണവില കുറയുന്ന പശ്ചാത്തലത്തിൽ ഉത്പാദനം കുറയ്ക്കുന്നത് സംബന്ധിച്ച് സൗദി അറേബ്യയും ഇറാനും തമ്മിൽ ...
മുംബൈ : എൽ & ടി യുടെ വിവിധ ബിസിനസ് വിഭാഗങ്ങൾ 2046 കോടിയുടെ ഓർഡറുകൾ നേടി. പവർട്രാൻസ്മിഷൻ (826 കോടി, ഹെവി സിവിൽ ഇൻഫ്രസ്ട്രക്ചർ (675 കോടി) ബിൽഡിംഗ് ആൻഡ് ഫാക്ടറീസ് (434 കോടി), ട്രാൻസ്പോർട്ട് ഇൻഫ്രസ്ട്രക്ചർ (111 കോടി) എന്നീ ബിസിനസ് ...