മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : മാരുതി സുസുക്കി ഇതേവരെ കയറ്റുമതി ചെയ്തത് 15 ലക്ഷം കാറുകൾ. ഇന്ത്യയിൽ നിന്ന് യൂറോപ്പ്, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ 100 ലേറെ രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തി. ഹംഗറിയിലേക്കാണ് (1987-88) ആദ്യം കയറ്റുമതി ...
മുംബൈ : ടാറ്റാ ഗ്രൂപ്പ് മ്യാൻമാറിൽ പുതിയ ഓഫീസ് തുറന്നു. തലസ്ഥാനമായ യാൻഗോണിലാണ് ടാറ്റാ ഇന്റർനാഷണൽ പ്രവർത്തിക്കുന്നത്. ടാറ്റാ മോട്ടോഴ്സ്, ജാഗ്വർ ലാൻഡ് റോവർ, ടാറ്റാ പവർ, ടൈറ്റാൻ, ടിസിഎസ് തുടങ്ങിയ ഗ്രൂപ്പ് കമ്പനികൾ ...
കൊച്ചി : ഇന്ത്യയിലെ 200 ദശലക്ഷത്തിലേറെ ഉപഭോക്താക്കൾ തെരഞ്ഞെടുത്ത ടെലികോം സേവനദാതാവെന്ന നേട്ടം തങ്ങൾ കരസ്ഥമാക്കിയതായി വോഡഫോൺ പ്രഖ്യാപിച്ചു. 22.5 ശതമാനം വരുമാന വിഹിതവുമായി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം സേവന ...
തിരുവനന്തപുരം : കാഷ്യൂ എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ കശുവണ്ടി വ്യവസായത്തെ രക്ഷിക്കാൻ അഞ്ചിന പരിഹാര നിർദേശങ്ങൾ കേന്ദ്രമന്ത്രിമാരുടെ പരിഗണനയ്ക്ക് സമർപ്പിച്ചു. സ്ത്രീകൾക്ക് ഭൂരിപക്ഷമുള്ള, പത്തുലക്ഷം ഗ്രാമീണ ...
ബംഗലുരു : വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ് ചൈനീസ് എഫ്എംസിജി കമ്പനിയായ വിപ്രോ കൺസ്യൂമർ സോംഗ്ഷാൻ മ ഇർ ഡെയ്ലി പ്രോഡക്ട്സിനെ ഏറ്റെടുത്തു. സോംഗ്ഷാൻ മ ഇറിന്റെ 100 ശതമാനം ഓഹരികളും കാഷ് ഡീലിലൂടെ ഏറ്റെടുക്കുകയായിരുന്നു. ...
ബംഗലുരു : ഫ്ളിപ്കാർട്ടിന്റെ രജിസ്റ്റേർഡ് ഇടപാടുകാരുടെ എണ്ണം 100 ദശലക്ഷം പിന്നിട്ടു. 2016 മാർച്ചിൽ 75 ദശലക്ഷമായിരുന്നു ഇടപാടുകാരുടെ എണ്ണം. യുഎസിലെയും ചൈനയിലെയും കമ്പനികളെ മാറ്റിനിർത്തിയാൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ...
ബംഗലുരു : ഇൻഫോസിസ് വികസനത്തിന്റെ ഭാഗമായി പുതിയ 5 ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിക്കുന്നു. ഹൂബ്ലി, മൊഹാലി, നോയിഡ, നാഗ്പൂർ, ഇൻഡോർ എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങൾ തുറക്കുന്നത്. ഹൂബ്ലിയിൽ 3000 സീറ്റുകളുള്ള ഡെവലപ്മെന്റ് ...
കൊച്ചി : സ്വർണ്ണവില രണ്ടാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 23,280 രൂപ. ഗ്രാമിന് 2,910 രൂപ.
കൊച്ചി : റോബോറേവ് ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന ആദ്യത്തെ റോബോട്ടിക്സ് മത്സരം നവംബർ 5,6 തീയതികളിൽ കൊച്ചി ചോയ്സ് സ്കൂളിൽ നടക്കും. എട്ടു വയസു മുതൽ മുതിർന്നവരുടെവരെ ടീമുകൾക്കായി നടത്തുന്ന രാജ്യാന്തര മത്സരത്തിൽ ഒന്നോ ...
മുംബൈ : പബ്ലിക് റിലേഷൻ സ്ഥാപനമായ ഡൽഹിയിലെ പെർഫെക്ട് റിലേഷൻസിനെ ഡെന്റ്സു ഏജിസ് നെറ്റ്വർക്ക് ഇന്ത്യ ഏറ്റെടുത്തു. ഏറ്റെടുക്കലിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. ലണ്ടൻ ആസ്ഥാനമായുള്ള രാജ്യാന്തര മീഡിയ, ഡിജിറ്റൽ ...
കൊച്ചി : സ്വർണ്ണവില 80 രൂപ വർധിച്ച് പവന് 23,280 രൂപ. ഗ്രാമിന് 2,910 രൂപ.
ബംഗലുരു : മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്റർ ബംഗലുരുവിലെ ഡെവലപ്മെന്റ് സെന്റർ അടച്ചുപൂട്ടുന്നു. ബംഗലുരു യൂണിറ്റിലെ നൂറിലേറെ ജീവനക്കാർക്ക് ജോലി നഷ്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിസിനസ് അവലോകനത്തിന്റെ ...
ഹൈദരാബാദ് : ഒമാൻ എയർ ഇന്ത്യയിൽ കൂടുതൽ ഡെസ്റ്റിനേഷനുകളിലേക്ക് സർവീസ് ആരംഭിക്കും. അനുമതി കിട്ടുന്ന മുറയ്ക്ക് കോൽക്കത്ത, അഹമ്മദാബാദ്, കൊച്ചി എന്നിവിടങ്ങളിലേക്ക് സർവീസ് തുടങ്ങും. മസ്ക്കറ്റിൽ നിന്ന് കൊച്ചിയിലേക്ക് ഒരു ...
ലണ്ടൻ : മൈക്രോസോഫ്റ്റ് വീഡിയോകോളിംഗ് സോഫ്റ്റ്വേറായ സ്കൈപ്പിന്റെ ലണ്ടൻ ഓഫീസ് അടച്ചുപൂട്ടാനൊരുങ്ങുന്നു. ഓഫീസ് അടയ്ക്കുന്നതോടെ 400 ജീവനക്കാർക്ക് ജോലി നഷ്ടമാകും. ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിട്ടതിന്റെ പ്രതിഫലനമാണ് ...
കൊച്ചി : സ്വർണ്ണവില നാലാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 23,200 രൂപ. ഗ്രാമിന് 2,900 രൂപ.