മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കോട്ടയം : കൊശമറ്റം ഗ്രൂപ്പിലെ മുഖ്യ കമ്പനിയും, പ്രമുഖ ബാങ്കിതര ധനകാര്യസ്ഥാപനവുമായ (എന്‍. ബി. എഫ്. സി.) കൊശമറ്റം ഫിനാന്‍സ് ഓഹരി ആക്കി മാറ്റാനാവാത്ത 1,000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങളുമായി വിപണിയില്‍. 150 കോടി രൂപയുടെ ...
ന്യൂഡല്‍ഹി : മ്യൂച്വല്‍ ഫണ്ട് വിപണിയില്‍ പണ ലഭ്യത ഉറപ്പാക്കാന്‍ ബാങ്കുകള്‍ക്ക് 50,000 കോടി രൂപ ലഭ്യമാക്കാന്‍ റിസര്‍വ് ബാങ്ക് നടപടി. മെയ് 11 വരെയാണ് പദ്ധതിയെങ്കിലും, വിപണിയുടെ സ്ഥിതി അവലോകനം ചെയ്ത് തുകയും ...
മുംബൈ : ഫ്രാങ്ക്ളിന് ടെംപിള്ടണ് ഇന്ത്യയിലെ സ്ഥിരവരുമാന കടപ്പത്ര നിക്ഷേപങ്ങളിലുള്ള ആറു മ്യൂച്വല്‍ഫണ്ട് പദ്ധതികള്‍ അവസാനിപ്പിച്ചു. 2020 ഏപ്രില്‍ 23-ന് ഇത് പ്രാബല്യത്തിലായതായി കമ്പനി അറിയിച്ചു. കോവിഡ് ...
കൊച്ചി : രാജ്യത്തെ ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങളുടെ സ്ഥിതി വിലയിരുത്താനായി ട്രാന്‍സ് യൂണിയന് സിബില്‍ പുതിയ എംഎസ്എംഇ റാങ്ക് (സിഎംആര്) അവതരിപ്പിച്ചു. ആകെ പത്തു ലക്ഷത്തില്‍ താഴെ വായ്പകളുള്ള ...
തൃശൂര്‍: സ്വകാര്യ ചിട്ടി സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കാത്ത സാഹചര്യത്തില്‍ ഇന്നുമുതല്‍ സ്ഥാപനങ്ങള്‍ തുറക്കേണ്ടതില്ലെന്നു ചിട്ടി ...
ന്യൂഡല്‍ഹി : കാര്‍ഷിക വിളകള്‍ക്കു 3 ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് 2 ശതമാനം പലിശയിളവും 3 ശതമാനം പിഴപ്പലിശ ഇളവും ലഭിക്കുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. മേയ് 31 വരെയുളള തിരിച്ചടവിനാണ് ഈ ആനുകൂല്യം വായ്പകളുടെ ...
കൊച്ചി : സ്വര്‍ണപ്പണയ സ്ഥാപനങ്ങളടക്കമുള്ള ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ 20 മുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും. അസോസിയേഷന് ഓഫ് കേരള നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനീസില്‍ (കെഎന്ഹിഎഫ്സി) ...
തിരുവനന്തപുരം : പ്രവാസികള്‍ക്കു കേരള ബാങ്ക് 3 ശതമാനം പലിശ നിരക്കില്‍ സ്വര്‍ണ വായ്പ നല്‍കും. ഒരു കുടുംബത്തിനു പരമാവധി 50,000 രൂപ. പ്രോസസിംഗ് ഫീസ് ഇല്ല. നാലു മാസത്തിനകം തിരിച്ചടയ്ക്കണം.
കൊച്ചി: യുടിഐ ലോങ് ടേം ഇക്വിറ്റി ഫണ്ടിന്റെ (ടാക്സ് സേവിങ്) ആകെ നിക്ഷേപകര്‍ 1.72 ലക്ഷമാണെന്ന് മാര്‍ച്ച് 31-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ആയിരം കോടി രൂപയിലേറെ വരുന്ന ആസ്തികളാണ് പദ്ധതി കൈകാര്യം ചെയ്യുന്നത്. വിപണിയുടെ ...
കൊച്ചി : മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന് (നീല മുത്തൂറ്റ്) കീഴിലുള്ള ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ തിരഞ്ഞെടുത്ത ശാഖകള്‍ തുറക്കുന്നു. മണി ട്രാന്‍സ്ഫര്‍ സേവനങ്ങള്‍ മാത്രം ...
ന്യൂഡല്‍ഹി : കോവിഡ് – 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ അഞ്ചുലക്ഷം രൂപവരെയുള്ള ആദായനികുതി റീഫണ്ടുകള്‍ ഉടന്‍ നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 14 ലക്ഷം നികുതിദായകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ...
തിരുവനന്തപുരം : സഹകരണ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയില്‍ നിന്നെടുത്ത എല്ലാ വായ്പകള്‍ക്കും സഹകരണ വകുപ്പ് മേയ് 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ചു. മുറ്റത്തെ മുല്ല വായ്പാ പദ്ധതിക്കും ബാധകമാണ് ഈ കാലാവധിയില്‍ ...
മുംബൈ : വിദേശ വിനിമയ – കടപ്പത്ര വിപണനസമയം റിസര്‍വ് ബാങ്ക് വെട്ടിക്കുറച്ചു. ഏപ്രില്‍ ഏഴുമുതല്‍ 17 വരെ ഇവ രാവിലെ പത്തുമുതല്‍ രണ്ടുമണിവരെ മാത്രമേ പ്രവര്‍ത്തിക്കൂ എന്ന് ആര്.ബി.ഐ അറിയിച്ചു. സാധാരണദിവസങ്ങളില്‍ ...
ന്യൂഡല്‍ഹി : കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് സ്ത്രീകള്‍ക്ക് ജന്‍ധന്‍ അക്കൗണ്ടുകളില്‍ കേന്ദ്രം ലഭ്യമാക്കുന്ന പണത്തിന്റെ ഈ മാസത്തെ ഗഡുവായ 500 രൂപ ഇന്നു മുതല്‍ പിന്‍വലിക്കാം. അക്കൗണ്ട് നമ്പറിന്റെ അവസാന ...
കൊച്ചി: കോവിഡ്19 പ്രതിസന്ധിയെ തുടര്‍ന്ന് വായ്പാ തിരിച്ചടവുകള്‍ക്ക് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ മൂന്നു മാസ മൊറട്ടോറിയം അനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും എന്ന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ...