മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി: ഭീം യുപിഐ സൗകര്യമുള്ള ഏത് മൊബൈല്‍ ആപ്പിലൂെടയും ഫാസ്ടാഗുകള്‍ റീ ചാര്‍ജ് ചെയ്യാന്‍ സൗകര്യം ലഭ്യമാക്കി. നാഷണല്‍ പെയ്മെന്റ് കോര്പറേഷന് ലഭ്യമാക്കിയിരിക്കന്ന മറ്റു സൗകര്യങ്ങള്‍ക്കു പുറമെയാണിത്. ...
കൊച്ചി: ഐഡിഎഫ്സി മ്യൂച്ച്വല്‍ ഫണ്ട് നിക്ഷേപക ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ബീദിബെസ്റ്റ്യുപ്രചാരണത്തിന് തുടക്കം കുറിച്ചു. ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നിക്ഷേപം എന്ന മ്യൂച്ച്വല്‍ ഫണ്ട് ...
കൊച്ചി: ഓഹരികളാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങള്‍ (എന്‍എസ്ഡി) വഴി എല്‍ ആന്റ് ടി ഫിനാന്‍സ് 1500 കോടി രൂപ സമാഹരിക്കുന്നു. 1000 രൂപ മുഖവിലയുള്ള സുരക്ഷിത എന്എസ്ഡികളാണ് വിപണിയിലിറക്കുന്നത്. ഡിസംബര്‍ 16ന് ആരംഭിക്കുന്ന ...
കൊച്ചി: ഓരോ മാസവും പുതിയ വായ്പകള്‍ക്കായി അപേക്ഷിക്കുന്നത് 2.2 കോടിയോളം ഇന്ത്യന്‍ ഉപഭോക്താക്കളാണെന്ന് ട്രാന്സ്യൂണിയന് പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതേ സമയം ഇവ പരിഗണിക്കുന്നതിലെ കാലതാമസം മൂലം ...
കൊച്ചി : കുറഞ്ഞ റിസ്കില്‍ ലാഭകരമായ ദീര്‍ഘകാല നിക്ഷേപമെന്ന സാധ്യതയുമായി ഐടിഐ മ്യൂച്വല്‍ ഫണ്ട്, ബാലന്‍സ് അഡ്വാന്റേജ് ഫണ്ട് അവതരിപ്പിച്ചു. ന്യൂഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) 23 ന് അവസാനിക്കും. മള്‍ട്ടി ക്യാപ് ...
ഓഹരി വിപണിയുടെ ചാഞ്ചാട്ടങ്ങളെ മറി കടക്കാൻ സഹായിക്കുന്നവയാണ് ഇഎൽഎസ്എസ് എന്ന ഓഹരി അധിഷ്ഠിത സമ്പാദ്യ പദ്ധതികൾ. മൂന്നു വർഷത്തെ ലോക്ക് ഇൻ പീരിയഡ്. മികച്ച നേട്ടവും നികുതി ആനുകൂല്യവുമുൾപ്പടെ ഇരട്ട നേട്ടമാണ് യുടിഐ ലോംഗ് ടേം ...
കൊച്ചി: ലോക ബാങ്ക് ഗ്രൂപ്പില്‍പ്പെട്ട ഐഎഫ്സി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡില്‍ 200 ദശലക്ഷം ഡോളര്‍ നിക്ഷേപം നടത്തും. കുറഞ്ഞ വരുമാനമുള്ള സംസ്ഥാനങ്ങളിലെ സൂക്ഷ്മ, ചെറു, ഇടത്തരം ...
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ഓഹരികളാക്കി മാറ്റാനാവാത്ത കടപത്രങ്ങള്‍ എന്‍സിഡി) വഴി 790 കോടി രൂപ സമാഹരിക്കും. നവംബര്‍ 29 ന് ആരംഭിക്കുന്ന കടപത്ര വിതരണം ഡിസംബര്‍ 24-ന് അവസാനിക്കും. മുത്തൂറ്റിന്റെ 22-മാത് എന്‍സിഡി ആണിത്. ...
കൊച്ചി: അസറ്റ് മാനേജ്മെന്റ് കമ്പനികളിലൊന്നായ ആക്സിസ് മ്യൂച്വല്‍ ഫണ്ട് ‘ആക്സിസ് റിട്ടയര്‍മെന്റ് സേവിംഗ്സ് ഫണ്ട് ‘ എന്ന പേരില്‍ പുതിയ ഫണ്ട് പുറത്തിറക്കി. ഫണ്ടിന്റെ ഇഷ്യു നവംബര്‍ 29ന് ആരംഭിച്ച് ഡിസംബര്‍ 13-ന് ...
കൊച്ചി: രാജ്യത്തെ ആദ്യകാല ആര്‍ബിട്രേജ് ഫണ്ടുകളിലൊന്നായ യുടിഐ ആര്‍ബിട്രേജ് ഫണ്ട് 2019 ഒക്ടോബര്‍ 31 വരെ റെഗുലര്‍ പ്ലാനില്‍ 6.40 ശതമാനവും ഡയറക്ട് പ്ലാനില്‍ 6.92 ശതമാനവും സംയോജിത വാര്‍ഷിക റിട്ടേണ്‍ നല്കി. 2006-ല്‍ ...
കൊച്ചി: വായ്പകളുടെ കാര്യത്തില്‍ കൂടുതല്‍ ഗൗരവകരമായ സമീപനം കൈക്കൊള്ളുന്നത് യുവതലമുറയാണെന്ന് ട്രാന്സ്യൂണിയന് സിബില്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. വായ്പകള്‍ പ്രയോജനപ്പെടുത്തുന്നതിലും ക്രെഡിറ്റ് ...
കൊച്ചി: സെപ്തംബര്‍ 30ന് അവസാനിച്ച ത്രൈമാസത്തില്‍ ബെര്‍ജര്‍ പെയിന്റ്സ് 194.7 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 116.5 കോടി രൂപയായിരുന്നു അറ്റാദായം- 67.1 ശതമാനത്തിന്റെ വളര്‍ച്ച. നികുതിക്ക് ...
കൊച്ചി : കൊശമറ്റം ഫിനാൻസ് ഓഹരിയാക്കി മാറ്റാനവാത്ത 1000 രൂപ വിലയുള്ള കടപ്പത്രങ്ങള്‍ (എന്‍സിഡി) 11 ന് വിപണിയില്‍ ലഭ്യമാക്കും. 175 കോടി രൂപയാണ് ലക്ഷ്യം. ഒപ്ഷന്‍ ഉള്ളതിനാല്‍ 350 കോടി രൂപ വരെ സമാഹരിക്കാനാവും. കാലാവധി 18 ...
ന്യൂഡല്‍ഹി : ഇന്ത്യയിലെ സ്വര്‍ണ ആവശ്യകത 2019 – ല്‍ മൂന്നു വര്‍ഷത്തെ താഴ്ന്ന നിലയിലെത്തുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭ്യന്തര വില റെക്കോഡ് ഉയരത്തിലെത്തിയ ...
തിരുവനന്തപുരം: 500 കോടി വായ്പാ അനുമതി ലക്ഷ്യമിട്ട് കേരളാ ഫിനാന്‍ഷ്യല്‍ കോര്പറേഷന് ആരംഭിച്ച വ്യവസായ കാമ്പയിന് നവംബര്‍ 30 വരെ നീട്ടി. ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്യുന്ന അപേക്ഷകര്‍ക്ക് പ്രോസസിംഗ് ...