മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പി. പി. എഫ്.) ഉള്‍പ്പെടെയുള്ള ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് 0.70 മുതല്‍ 1.40 ശതമാനം വരെ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. പി. പി. എഫ്. സുകന്യ സമൃദ്ധി യോജന എന്നിവയുടെ നിരക്ക് 0.80 ...
തിരുവനന്തപുരം : കോവിഡ് 19 പ്രതിസന്ധി കണക്കിലെടുത്ത് എല്ലാ കെ എസ് എഫ് ഇ ശാഖകളിലെയും ചിട്ടി നറുക്കെടുപ്പ് ഏപ്രിൽ 20 വരെ നീട്ടി. ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ഇടപാടുകാർ പുതുക്കി നിശ്ചയിക്കുന്ന ലേല തീയതിക്കു മുൻപ് ...
കൊച്ചി : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കോവിഡ് 19 പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളോടു സഹകരിക്കുന്നതിനാല്‍ ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ ഒരു ബ്രാഞ്ചും 31 വരെ തുറന്നു പ്രവര്‍ത്തിക്കുന്നതല്ലെന്നു ...
തൃശൂര്‍ : ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ കെഎസ്എഫ്ഇ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. 31 വരെ കെഎസ്എഫ്ഇയുടെ സാധാരണ ശാഖകള്‍ രാവിലെ 10 മുതല്‍ 2 മണി സായാഹ്ന ശാഖകള്‍ 1 മുതല്‍ 4 വരെയും തുറന്ന് ...
കൊച്ചി : സ്വര്‍ണ പണയ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് പത്തു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 15 രൂപ എന്ന നിലയില്‍ 150 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. 2019-20 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഈ ഇടക്കാല ലാഭവിഹിതം 2020 ...
കോട്ടയം : കൊശമറ്റം ഫിനാന്‍സ് ഓഹരിയാക്കി മാറ്റാനാവാത്ത 1000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങള്‍ (എന്‍.സി.സി) മാര്‍ച്ച് 19 മുതല്‍ നിക്ഷേപകര്‍ക്കായി ലഭ്യമാക്കും. മികച്ച പലിശ നിരക്കുകളോടെ ഉയര്‍ന്ന മാസവരുമാനം ...
ദുബായ് : ധനവിനിമയ സ്ഥാപനമായ യു. എ. ഇ. എക്സ്ചേഞ്ച് ഇടപാടുകാരില്‍നിന്ന് പണം സ്വീകരിച്ച് അയക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചു. പ്രവര്‍ത്തനം സംബന്ധിച്ചുള്ള ചില വെല്ലുവിളികള്‍ കാരണമാണ് ഈ നടപടിയെന്ന് കമ്പനി ...
തിരുവനന്തപുരം: മുന്‍നിര സോഷ്യല്‍ ബാങ്കായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പുതിയ ശാഖ വെഞ്ഞാറാമൂടില്‍ വാമനപുരം എം.എല്‍.എ. അഡ്വ. ഡി.കെ. മുരളി ഉദ്ഘാടനം ചെയ്തു. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും ...
രാജ്യത്തെ ഓഹരി ബ്രോക്കിംഗ് സ്ഥാപനമായ സെറോദ മ്യൂച്വല്‍ ഫണ്ട രംഗത്തേക്ക് കടക്കുന്നു. ഇതിന്റെ ഭാഗമായി കമ്പനി ലൈസന്‍സിനായി സെക്യൂരിട്ടീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) അപേക്ഷ സമര്‍പ്പിച്ചു. ...
കൊച്ചി: ഓഹരി, കമോഡിറ്റി ഡെറിവേറ്റീവ്, കടം ഉപകരണങ്ങള്‍ എന്നിവയില്‍ നിക്ഷേപം നടത്തുന്ന ഓപ്പണ്‍ എന്‍ഡഡ് പദ്ധതിയായ ടാറ്റാ മള്‍ട്ടി അസറ്റ് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് ടാറ്റാ മ്യച്വല്‍ ഫണ്ട് ...
കൊച്ചി: വിപണിയില്‍ വന്‍ തോതില്‍ ചാഞ്ചാട്ടങ്ങള്‍ അനുഭവപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ നിക്ഷേപകര്‍ക്ക് ഏറെ താല്‍പ്പര്യം തോന്നുന്ന പദ്ധതികളാണ് ആര്‍ബിട്രേജ് വിഭാഗത്തില്‍ പെട്ടവ. കുറഞ്ഞ നഷ്ട സാധ്യതയാണ് ...
കൊച്ചി: ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് അറ്റാദായത്തില്‍ 64.93 ശതമാനം വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ മൂന്നാം പാദത്തിലെ 26.32 കോടി രൂപയുടെ ലാഭം നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം ...
കൊച്ചി : മ്യൂച്വൽഫണ്ടിൽ 10 ശതമാനം നികുതി ഈടാക്കാനുള്ള ബജറ്റ് നിർദേശത്തെക്കുറിച്ച് വ്യക്തത വരുത്തി നികുതി വകുപ്പ്. മ്യൂച്വൽ ഫണ്ട് നിക്ഷേപം പിൻവലിക്കുമ്പോഴുള്ള ലാഭത്തിനല്ല 10 ശതമാനം നികുതി നൽകേണ്ടതെന്ന് നികുതി വകുപ്പ് ...
കൊച്ചി: ഐ ഡി എഫ് സി അസറ്റ് മാനേജ്മെന്റ് കമ്പനി (എഎംസി) എമര്‍ജിംഗ് ബിസിനസസ് ഫണ്ട് എന്ന പുതിയൊരു ഓപ്പണ്‍-എന്‍ഡഡ് ഇക്വിറ്റി ഫണ്ട് അവതരിപ്പിച്ചു. പ്രധാനമായും ചെറിയ കാപ്പ് സ്റ്റോക്കുകളില്‍ നിക്ഷേപിക്കുന്നതാണ് പുതിയ ...
ന്യൂഡല്‍ഹി : പ്രവാസികള്‍ക്ക് ഇന്ത്യയിലെ വരുമാനത്തിന് നികുതി ഏര്‍പ്പെടുത്തുമ്പോഴും, ബാങ്കുകളിലെ എന്‍ആര്‍ഇ (നോണ്‍ റസിഡന്റ് എക്സ്റ്റേണല്‍) എഫ്സിഎന്‍ആര്‍ (ഫോറിന് കറന്സിനോണ് റസിഡന്റ്) ...