സഹകരണ വായ്പകള്‍ക്ക് മേയ് 31 വരെ മൊറട്ടോറിയം

Posted on: April 5, 2020

തിരുവനന്തപുരം : സഹകരണ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയില്‍ നിന്നെടുത്ത എല്ലാ വായ്പകള്‍ക്കും സഹകരണ വകുപ്പ് മേയ് 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ചു. മുറ്റത്തെ മുല്ല വായ്പാ പദ്ധതിക്കും ബാധകമാണ് ഈ കാലാവധിയില്‍ പിഴപ്പലിശ ഈടാക്കാന്‍ പാടില്ല.