ജന്‍ധന്‍ അക്കൗണ്ടില്‍ 500 രൂപ ഇന്നു മുതല്‍

Posted on: April 3, 2020

ന്യൂഡല്‍ഹി : കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് സ്ത്രീകള്‍ക്ക് ജന്‍ധന്‍ അക്കൗണ്ടുകളില്‍ കേന്ദ്രം ലഭ്യമാക്കുന്ന പണത്തിന്റെ ഈ മാസത്തെ ഗഡുവായ 500 രൂപ ഇന്നു മുതല്‍ പിന്‍വലിക്കാം. അക്കൗണ്ട് നമ്പറിന്റെ അവസാന അക്കമനുസരിച്ചാണ് വിതരണം.
0, 1 ഇന്ന്
2,3 ഏപ്രില്‍ 4
4,5 ഏപ്രില്‍ 7,
6,7 ഏപ്രില്‍ 8
8,9 ഏപ്രില്‍ 9

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഈ നിയന്ത്രണമില്ല