കാര്‍ഷിക വായ്പകള്‍ക്ക് പലിശ, പിഴപ്പലിശ ഇളവ്

Posted on: April 22, 2020

ന്യൂഡല്‍ഹി : കാര്‍ഷിക വിളകള്‍ക്കു 3 ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് 2 ശതമാനം പലിശയിളവും 3 ശതമാനം പിഴപ്പലിശ ഇളവും ലഭിക്കുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. മേയ് 31 വരെയുളള തിരിച്ചടവിനാണ് ഈ ആനുകൂല്യം വായ്പകളുടെ തിരിച്ചടവിന് 3 മാസത്തെ മൊറട്ടോറിയം കഴിഞ്ഞ മാസം 27 ന് പ്രഖ്യാപിച്ചിരിന്നു.