മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി: നിപ്പോണ്‍ ഇന്ത്യ മ്യൂചല്‍ ഫണ്ട് പുതിയ ഫണ്ട് ഓഫറിലൂടെ 720 കോടി രൂപ സമാഹരിച്ചു. കൊവിഡ് മഹാമാരിക്കാലത്ത് പുതിയ ഫണ്ട് ഓഫര്‍ വഴിയുള്ള ഏറ്റവും ഉയര്‍ന്ന സമാഹരണങ്ങളില്‍ ഒന്നാണിത്. 370 കേന്ദ്രങ്ങളിലെ 6200 പിന്‍കോഡ് ...
കൊച്ചി : ഈ വര്‍ഷം ജനുവരി മുതല്‍ നടത്തിയ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ഈടാക്കിയ സര്‍വീസ് ചാര്‍ജുകള്‍ ഇടപാടുകാര്‍ക്കു തിരികെ ലഭിക്കും. റുപേ കാര്‍ഡ്, മറ്റ് ഇലക്ട്രോണിക് മോഡുകള്‍ എന്നിവയ്ക്ക് ...
കൊച്ചി: ആക്സിസ് ഗ്ലോബല്‍ ആല്‍ഫ ഇക്വിറ്റി ഫണ്ട് ഓഫ് ഫണ്ടിന്റെ പുതിയ ഫണ്ട് ഓഫര്‍ സെപ്റ്റംബര്‍ നാലു മുതല്‍ 18 വരെ നടക്കും. ഈ ഓപണ്‍ എന്‍ഡഡ് ഫണ്ട് ഓഫ് ഫണ്ട് പദ്ധതി ഷ്രോഡര്‍ ഇന്റര്‍നാഷണല്‍ സെലക്ഷന് ...
കോട്ടയം: ബാങ്ക് ഇതര ധനകാര്യസ്ഥാപനമായ കൊശമറ്റം ഫിനാന്‍സ്, ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളിലൂടെ 300 കോടി രൂപ സമാഹരിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം അധികവളര്‍ച്ച നേടി. ...
കൊച്ചി : സെബി അംഗീകാരമുള്ള പോർട്ട് ഫോളിയോ മാനേജ്മെന്റ് കമ്പനിയായ ഇമ്പെറ്റസ് വെൽത്ത് മാനേജ്മെന്റ് നിക്ഷേപകർക്കായി സാങ്കേതിക പ്ലാറ്റ്ഫോമായ ഇമ്പെറ്റസൂത്ര അവതരിപ്പിച്ചു. നിക്ഷേപകർക്ക് ഗുണകരമായത് കൃത്യമായി അവരെ ...
കൊച്ചി: യുടിഐ വാല്യൂ ഓപര്‍ച്യൂണിറ്റീസ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 4,200 കോടി രൂപയിലെത്തിയതായി 2020 ജൂലൈ 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 4.7 ലക്ഷം യൂണിറ്റ് ഉടമകളാണ് പദ്ധതിയിലുള്ളത്. ദീര്‍ഘകാല മൂലധന ...
കൊച്ചി : വിവിധ ബാങ്ക് ഇടപാടുകള്‍ക്ക് ലോയല്‍റ്റി പോയിന്റുകള്‍ നല്കുന്ന ‘എന്ത്ത് റിവാർഡ്സ്’ പദ്ധതിക്ക് നാഷണല്‍ പേമെന്റ് കോര്പറേഷന് തുടക്കം കുറിച്ചു. ഈ പദ്ധതിയിലൂടെ ലഭിക്കുന്ന പോയിന്റുകള്‍ ...
കോട്ടയം: ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ കൊശമറ്റംഫിനാന്സ് ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളിലൂടെ 300 കോടി രൂപ സമാഹരിക്കും. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ...
തിരുവനന്തപുരം : കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് 2019-20 സാമ്പത്തിക വര്‍ഷത്തെ അറ്റാദായം മുന്‍വര്‍ഷത്തേക്കാളും വര്‍ദ്ധിച്ച് 18.37 കോടി രൂപയായി . 2018 -19 സാമ്പത്തികവര്‍ഷം17.70 കോടി രൂപയായിരുന്നു ലാഭം. കൂടാതെ വായ്പ ...
ന്യൂഡല്‍ഹി : ചെറുകിട സമ്പാദ്യ പദ്ധതി പ്രകാരമുള്ള നിക്ഷേപങ്ങള്‍ ഇനി മുതല്‍ രാജ്യത്തെ എല്ലാ തപാല്‍ ഓഫീസുകളിലും സ്വീകരിക്കും. ഇതുവരെ നഗരങ്ങളിലെ തപാല്‍ ഓഫീസുകളില്‍ മാത്രമായിരുന്നു ഈ സൗകര്യം. 1,31,113 തപാല്‍ ...
കൊച്ചി : കെ. എല്‍.എം. ആക്സിവ ഫിന്‍വെസ്റ്റ് തെലങ്കാനയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഹൈദരാബാദിലെ എല്‍.ബി.നഗര്‍, ഉപ്പല്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ബിസിനസ് ആരംഭിച്ചത്. സ്വര്ണവായ് പ, മണി ...
കൊച്ചി: നാഷണല്‍ പേമെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) ആവര്‍ത്തിച്ചുള്ള പേമെന്റുകള്‍ക്കായി യുപിഐ ഓട്ടോപേയുടെ പ്രവര്‍ത്തനം ആരംഭിച്ചു. യുപിഐ 2.0ന് കീഴില്‍ അവതരിപ്പിച്ച പുതിയ സംവിധാനം വഴി മൊബൈല്‍ ...
കൊടുങ്ങല്ലൂര്‍ : കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് സൊസൈറ്റി (കിഡ്സ്) ബാങ്ക് ഓഫ് ഇന്ത്യയുടെ സഹായത്തോടെ കോവിഡ് 19 മൂലം പ്രതിസന്ധിയിലായ കിഡ്സ് എസ്എച്ച്ജികളിലെ 50 ആക്റ്റിവിറ്റി ഗ്രൂപ്പുകള്‍ക്ക് കാര്‍ഷിക – ...
കൊച്ചി : ഭാരത് ബോണ്ട് ഇടിഎഫില്‍ രണ്ടാം ഘട്ടം എത്തിയത് 10,000 കോടി രൂപയോളം നിക്ഷേപം. 3,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട സ്ഥാനത്താണ് ഇത്രയും തുക എത്തിയത്. എല്ലാ വിഭാഗം നിക്ഷേപകരില്‍ നിന്നും മികച്ച പ്രതികരണമാണ് ...
കൊച്ചി: സ്വര്‍ണ പണയ എന്‍ബിഎഫ്സി ആയ മുത്തൂറ്റ് ഫിനാന്‍സ് ജൂണ്‍ മാസത്തില്‍ ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ 224 കോടി രൂപ വായ്പ നല്കി. ഈ വര്‍ഷം ഫെബ്രുവരിയെ അപേക്ഷിച്ച് നാലു മടങ്ങു വര്‍ധനവാണിതു കാണിക്കുന്നത്. ...