മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ബാങ്ക് ഇതര ധനസ്ഥാപനമായ കെ എല്‍ എം ആക്സിവ ഫിന്‍വെസ്റ്റ് 125 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് കടപ്പത്രങ്ങള്‍ പുറത്തിറക്കുന്നു. ഓഹരിയാക്കി മാറ്റാന്‍ പറ്റാത്ത കടപ്പത്രങ്ങളാണ് (എന്‍സിഡി) ഇന്നു ...
ന്യൂഡല്‍ഹി : ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള പുതിയ ഫോമുകള്‍ നിലവില്‍ വന്നു. വൈകാതെ പോര്‍ട്ടലില്‍ ലഭ്യമാകും. കോവിഡിന്റെ പശ്ചാത്തലത്തില്‍, ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലത്തു നടത്തിയ ...
Dതിരുവനന്തപുരം : കെ. എസ്. എഫ്. ഇ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് ഉയർത്തിയതായി ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുതിർന്ന പൗരൻമാരുടെ നിക്ഷേപങ്ങളുടെ പലിശ എട്ടിൽ നിന്ന് 8.5 ശതമാനമായി ഉയർത്തി. 91 ദിവസം ...
കൊച്ചി : കോവിഡ് പ്രതിസന്ധിയിലായ വ്യാപാരികള്‍ക്കു ബിസിനസ് മുന്നോട്ടുകൊണ്ടുപോകാന്‍ പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ കെഎല്‍എം ആക്സിവ സഹായമിത്ര ഗോള്‍ഡ് ലോണ്‍ അവതരിപ്പിക്കുന്നു. സ്വര്‍ണത്തിനു പരമാവധി മൂല്യവും ...
കോട്ടയം : പ്രതിസന്ധിയിലായ ചെറുകിട, ഇടത്തരം ബിസിനസുകള്‍ പുനരാരംഭിക്കാനായി രാജ്യത്തെ മുന്‍നിര ബാങ്കിംഗ് ഇതര സാമ്പത്തിക സ്ഥാപനമായ മുത്തൂറ്റ് ഫിന്‍കോര്‍പ് അശ്വാസ് ദിനം ഗോള്‍ഡ് ലോണ്‍ പദ്ധതി അവതരിപ്പിച്ചു. ...
കൊച്ചി : വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് (എന്‍.ആര്.ഐ) പി.എം കെയര്‍ ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ പിന്തുണയുമായി മുത്തൂറ്റ് ഗ്രൂപ്പിന്റെ വിദേശ വിഭാഗമായ മുത്തൂറ്റ് ഫിന്‍സെര്‍വ്. അമേരിക്കയിലെ ...
കൊച്ചി : സ്വര്‍ണപ്പണയ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ‘ സ്വര്‍ണപ്പണയം നല്ലത് ‘ എന്ന പേരില്‍ സംയോജിത വിപണന പ്രചാരണപരിപാടിക്കു രൂപം നല്കി. കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായ അമിതാഭ് ബച്ചനാണ് ഈ ...
തൃശൂര്‍ : ധനലക്ഷ്മി ബാങ്കില്‍ എടിഎം സൗകര്യത്തോടുകൂടിയ സ്വര്‍ണവായ്പാ പദ്ധതി ആരംഭിച്ചു. ഇതുപ്രകാരം ഉപഭോക്താക്കള്‍ അവര്‍ക്ക് അനുവദിച്ച വായ്പത്തുകയ്ക്കു പലിശ നല്‍കുന്നതിനുപകരം ഉപയോഗിച്ചതുകയ്ക്കു മാത്രം ...
ഡല്‍ഹി : ചെറുകിട ബിസിനസുകാര്‍ക്കും തെരുവോരക്കച്ചവടക്കാര്‍ക്കും വിവിധ ആനുകൂല്യങ്ങളുമായാണ് ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജിന്റെ രണ്ടാം ഭാഗം പ്രധാനമന്ത്രി അവതരിപ്പിച്ചത്. ചെറുകിട ബിസിനസുകാര്‍ എടുക്കുന്ന ...
കൊച്ചി: മള്‍ട്ടി ക്യാപ് മ്യൂച്വല്‍ ഫണ്ടായ യുടിഐ ഇക്വിറ്റി ഫണ്ടിന്റെ ആസ്തികള്‍ 9000 കോടി രൂപയിലും നിക്ഷേപകര്‍ 12 ലക്ഷത്തിലും എത്തിയതായി 2020 ഏപ്രില്‍ 30-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. സുസ്ഥിര ബിസിനസ് അധിഷ്ഠിതമായി ...
ന്യൂഡല്‍ഹി : ഇന്ത്യയുടെ 2020-21 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച അനുമാനം പൂജ്യമാക്കി മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ്. കോവിഡ് പ്രതിസന്ധിമൂലം സാമ്പത്തിക മേഖലയ്ക്കുണ്ടായ തിരിച്ചടി പരിഗണിച്ചാണ് റേറ്റിംഗ് ...
കൊച്ചി: ചില മ്യൂച്വല്‍ ഫണ്ട് സ്കീമുകള്‍ നിര്‍ത്തലാക്കിയത് നിക്ഷേപകരെ പ്രതികൂലമായി ബാധിക്കില്ലെന്ന് ഫ്രാങ്ക്ളിന് ടെംപിള്ടണ് അസറ്റ് മാനേജ്മെന്റ് ഇന്ത്യ പ്രസിഡന്റ് സഞ്ജയ് സാപ്രേ വ്യക്തമാക്കി. ...
കൊച്ചി : വായ്പ കുടിശിഖ കുറഞ്ഞ നിലയില്‍ നിര്‍ത്തുന്നതില്‍ ചെറുകിട സംരംഭങ്ങള്‍ വന്‍കിട കോര്‍പറേറ്റുകളെക്കാള്‍ മെച്ചമാണെന്നു ട്രാന്‍സ് യൂണിയന് സിബില്‍ റിപ്പോര്‍ട്ട്. ജനുവരിയില്‍ വന്‍കിട ...
ന്യൂഡല്‍ഹി : കൊവിഡ് കാലത്ത് തൊഴില്‍ പ്രതിസന്ധി നേരിടുന്ന ഉപഭോക്താക്കള്‍ക്ക് ഇഎംഐ അഷ്വറന്‍സ് പദ്ധതിയുമായി ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റ്ഡ്. മേയില്‍ കാര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് തൊഴില്‍ ...
കൊച്ചി : എംഎസ്എംഇ മേഖല വളരെ പ്രയാസകരമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍, രാജ്യമെമ്പാടുമുള്ള വായ്പക്കാരുമായി ബന്ധപ്പെടുന്നതിന് ബാങ്ക് ഓഫ് ബറോഡ മെഗാ എംഎസ്എംഇ ഔട്ട് റീച്ച് പ്രോഗ്രാം നടത്തി. എക്സിക്യൂട്ടീവ് ...