മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) ഏപ്രില്‍ – ജൂണ്‍ പാദത്തില്‍ 4876 കോടി രൂപ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ – ജൂണ്‍ പാദത്തില്‍ 2006 കോടി രൂപ ലാഭം ...
മുംബൈ : ബിഎസ്ഇ സെൻസെക്സ് പുതിയ ഉയരങ്ങൾ കുറിച്ച് 38,000 പോയിന്റ് പിന്നിട്ടു. ഓഹരിവിപണികളിൽ കുതിപ്പ് തുടരുകയാണ്. ബിഎസ്ഇ സെൻസെക്സ് 121.37 പോയിന്റ് ഉയർന്ന് 38,008 പോയിന്റിലും നിഫ്റ്റി 25.70 പോയിന്റ് ഉയർന്ന് 11,475 പോയിന്റിലുമാണ് രാവിലെ 9.55 ന് ...
ചെന്നൈ : ഏഴു പതിറ്റാണ്ടു കാലം ദ്രാവിഡ രാഷ്ട്രീയം നിയന്ത്രിച്ചിരുന്ന കലൈഞ്ജർ കരുണാനിധിക്ക് തമിഴകം കണ്ണീരോടെ വിട നൽകി. വൈകുന്നേരം 6.40 ടെ അണ്ണാ സമാധിക്കു സമീപമായിരുന്നു സംസ്കാരചടങ്ങുകൾ ആരംഭിച്ചത്. പൂർണ ദേശീയ ...
ചെന്നൈ : കലൈഞ്ജർ കരുണാനിധിക്ക് തമിഴകം വികാരനിർഭരമായി വിടചൊല്ലാൻ ഒരുങ്ങുന്നു. വിലാപയാത്ര അല്പ സമയത്തിനുള്ളിൽ രാജാജി ഹാളിൽ നിന്നും മെറീന ബീച്ചിലെ അന്ത്യവിശ്രമ സ്ഥലത്തേക്ക് പുറപ്പെടും. അണ്ണാ സമാധിക്കു സമീപമാണ് ...
ചെന്നൈ : കരുണാനിധിയുടെ സംസ്കാരം മെറീന ബീച്ചിൽ അണ്ണാ സമാധിക്കു സമീപം നടത്താൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകി. ഡിഎംകെയുടെ ഹർജി മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു. മെറീനയിൽ സ്ഥലം അനുവദിക്കുന്നതിനെതിരായുള്ളസർക്കാരിന്റെ ...
ചെന്നൈ : തമിഴ്നാട് മുൻമുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം. കരുണാനിധി (94) അന്തരിച്ചു. വൈകുന്നേരം 6.10 ന് ആണ് അന്ത്യം സംഭവിച്ചത്. കരുണാനിധിയുടെ മൃതദേഹം കാവേരി ആശുപത്രിയിൽ നിന്ന് ഗോപാലപുരത്തെ വസതിയിലേക്ക് മാറ്റി. സംസ്കാര ...
ചെന്നൈ : തമിഴ്നാട് മുൻമുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം. കരുണാനിധി (94) അന്തരിച്ചു. വൈകുന്നേരം 6.10 ന് ആണ് അന്ത്യം സംഭവിച്ചത്. രക്തസമ്മർദം ക്രമാതീതമായി കുറഞ്ഞതിനെ തുടർന്ന് ജൂലൈ 28 ന് ആണ് അദേഹത്തെ ആൽവാർപെട്ടിലെ കാവേരി ...
ചെന്നൈ : കരുണാനിധിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നതായി കാവേരി ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. അവയവങ്ങളുടെ പ്രവർത്തനം പൂർവസ്ഥിതിയിലാക്കാൻ കഴിയുന്നില്ല. കരുണാനിധിയുടെ മകൾ കനിമൊഴി എംപി കണ്ണീരോടെ ...
ചെന്നൈ : തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ആൽവാർപെട്ടിലെ കാവേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കരുണാനിധി ഇപ്പോഴും വെന്റിലേറ്ററിലാണ്. അദേഹത്തെ ...
മുംബൈ : എസ്കോർട്ട്സ് ഗ്രൂപ്പ് ചെയർമാൻ രാജൻ നന്ദ (76) അന്തരിച്ചു. ഗുർഗാവിലെ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ട്രാക്ടർ, കൺസ്ട്രക്ഷൻ, റെയിൽവേ എക്വിപ്മെന്റ് നിർമാണരംഗത്തെ മുൻനിര സ്ഥാപനമാണ് എസ്കോർട്ട്സ്. 1965 ൽ 23 ...
സാൻഫ്രാൻസിസ്കോ : ഐ ഫോൺ നിർമാതക്കളായ ആപ്പിൾ ഒരു ലക്ഷം കോടി ഡോളർ (ട്രില്യൺ ഡോളർ) വിപണിമൂല്യമുള്ള ലോകത്തിലെ ആദ്യ കമ്പനിയായി. ആപ്പിളിന്റെ ഓഹരി വിലയിൽ ചൊവ്വാഴ്ച മുതലുണ്ടായ കുതിപ്പ് തുടരുമെന്നാണു സൂചന. ലിസ്റ്റ് ചെയ്ത് (1980) 38 ...
മുംബൈ : ഓഹരിവിപണികളിൽ കനത്ത നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്സ് 356.46 പോയിന്റ് കുറഞ്ഞ് 37,165 പോയിന്റിലും നിഫ്റ്റി 101.50 പോയിന്റ് കുറഞ്ഞ് 11,244 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്. റിസർവ് ബാങ്ക് റിപ്പോനിരക്കിൽ വരുത്തിയ ...
മുംബൈ : യുഎസ് – ചൈന വ്യാപാരയുദ്ധത്തെക്കുറിച്ചുള്ള ആശങ്കകൾ ഇന്ത്യൻ ഓഹരിവിപണികളെ തകർച്ചയിലേക്ക് നയിച്ചു. റിസർവ് ബാങ്ക് റിപ്പോ നിരക്ക് വർധിപ്പിച്ചതും വിപണിയുടെ തളർച്ചയ്ക്ക് വഴിതെളിച്ചു. മറ്റ് ഏഷ്യൻ വിപണികളും ...
ന്യൂഡൽഹി : റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽ ശതമാനം വർധിപ്പിച്ചു. 6.25 ശതമാനത്തിൽ നിന്ന് 6.50 ശതമാനമായാണ് ഉയർത്തിയത്. റിവേഴ്സ് റിപ്പോ നിരക്ക് 6 ശതമാനമായും സിആർആർ നാല് ശതമാനമായും എസ് എൽ ആർ 19.5 ശതമാനമായും തുടരും. പണപ്പെരുപ്പ ...