മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ഓഹരി വിപണിയിലെ കുതിപ്പിന്റെ ബലത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്ത്യയിലെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയെന്ന നേട്ടവുമായി മുന്നിലെത്തി. ചൊവ്വാഴ്ച 7.47 ലക്ഷം കോടി രൂപയായിരുന്നു മുകേഷ് അംബാനിയുടെ കമ്പനിയുടെ ...
മുംബൈ : പ്രാറ്റ് & വിറ്റ്നി എൻജിനുകൾക്കുണ്ടായ തകരാറിനെ തുടർന്ന് ഇൻഡിഗോ 5 എയർബസ് എ320 നിയോ വിമാനങ്ങളുടെ പറക്കൽ അവസാനിപ്പിച്ചു. തകരാറുകൾ പരിഹരിച്ച് ഈ വിമാനങ്ങൾ ഓഗസ്റ്റ് പകുതിയോടെ സർവീസിന് ഉപയോഗിക്കുമെന്ന് ഇൻഡിഗോ ...
ലക്നൗ : ലുലു ഗ്രൂപ്പ് ഉത്തർപ്രദേശിലെ വാരണാസിയിലും നോയിഡയിലും മാളുകൾ നിർമ്മിക്കുമെന്ന് ചെയർമാൻ എം. എ. യൂസഫലി. ലക്നൗവിൽ നിർമിക്കുന്ന മാളിന് പുറമെയാണിത്. ഉത്തർപ്രദേശിൽ 60,000 കോടി രൂപയുടെ 81 പദ്ധതികൾക്ക് പ്രധാനമന്ത്രി ...
ചെന്നൈ : കാവേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഡിഎംകെ നേതാവും മുൻ തമിഴ്നാട് മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. അദേഹത്തിന്റെ രക്തസമ്മർദം ക്രമാതീതമായി കുറയുകയാണ്. അല്പ സമയത്തിനുള്ളിൽ ...
കൊച്ചി : റിലയൻസ് ഇൻഡസ്ട്രീസിന് നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ -ജൂൺ ക്വാർട്ടറിൽ 9,459 കോടി രൂപയുടെ അറ്റാദായം. മുൻവർഷം ഇതേകാലയളവിനെ അപേക്ഷിച്ച് (9,108 കോടി) 18 ശതമാനമാണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ അറ്റാദായവളർച്ച. വരുമാനം 54.25 ശതമാനം ...
ന്യൂഡൽഹി : വോഡഫോൺ – ഐഡിയ ലയനത്തിന് കേന്ദ്ര ഗവൺമെന്റ് അനുമതി നൽകി. ലയനം പൂർത്തിയാകുന്നതോടെ വോഡഫോൺ – ഐഡിയ ലിമിറ്റഡ് രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറ്ററായി മാറും. പുതിയ കമ്പനിക്ക് 35 ശതമാനം വിപണിവിഹിതമുണ്ടാകും. ...
ന്യൂഡല്‍ഹി : മാരുതി സുസുക്കിയുടെ അറ്റാദായം നടപ്പ് സാമ്പത്തിക വര്‍ഷം ഒന്നാം ക്വാര്‍ട്ടറും 26.91 ശതമാനം വര്‍ദ്ധിച്ച് 1975.30 കോടി രൂപയായി. വിപണി വിലയിരുത്തലിനേക്കാള്‍ കുറവാണിത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 1556.40 ...
മുംബൈ : ബിഎസ്ഇ സെൻസെക്സ് ചരിത്രത്തിൽ ആദ്യമായി ഇന്ന് 37,000 പോയിന്റ് പിന്നിട്ടു. നിഫ്റ്റിയും സർവകാല റെക്കോർഡിലാണ്. ബിഎസ്ഇ സെൻസെക്സ് 137.46 പോയിന്റ് ഉയർന്ന് 36,995 പോയിന്റിലും നിഫ്റ്റി 36 പോയിന്റ് ഉയർന്ന് 11,168 പോയിന്റിലുമാണ് രാവിലെ 11.41 ...
മുംബൈ : റിലയന്‍സ് ജിയോ ഫൈബര്‍ ടു ഹോം പദ്ധതിക്കായി അമ്പതിനായിരം കോടി രൂപ മുതല്‍ മുടക്കുന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ അമ്പതുദശലക്ഷം വീടുകളില്‍ ഫൈബര്‍ ടു ഹോം പദ്ധതി എത്തിക്കുകയാണ് റിലയന്‍സിന്റെ ...
ന്യൂഡല്‍ഹി : മാരുതി സുസുക്കിയുടെ കാര്‍ ഉത്പാദനം രണ്ടു കോടി പിന്നിട്ടു. 1983ല്‍ പ്രവര്‍ത്തനം തുടങ്ങിയ കമ്പനി 34 വര്‍ഷവും ആറു മാസവും പിന്നിടുമ്പോഴാണ് ഈ നേട്ടം കൈവരിക്കുന്നത്. ഇതോടെ കാര്‍ നിര്‍മാതാക്കളില്‍ ഈ ...
മുംബൈ : കമ്പനികളിൽ ചെയർമാന്റെയും മാനേജിംഗ് ഡയറക്ടറുടെയും പദവികൾ ഒരാൾ വഹിക്കുന്നത് നിർത്തലാക്കണമെന്ന് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. റിലയൻസ്, ഇൻഫോസിസ്, ടിസിഎസ്, എയർടെൽ തുടങ്ങിയ 291 കമ്പനികളോട് സിഎംഡി പദവി ...
ന്യൂഡല്‍ഹി : ചൈനയെ മറികടന്ന്, ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയായി അടുത്ത രണ്ടു വര്‍ഷവും തുടരുമെന്ന് ഏഷ്യന്‍ ഡെവലപ്പ്മെന്റ് ബാങ്കിന്റെ (എഡിബി) റിപ്പോര്‍ട്ട്. 2018-19 സാമ്പത്തികവര്‍ഷം 7.3 ശതമാനമായും ...
കൊച്ചി : ആഭ്യന്തര വിമാനയാത്രികരുടെ എണ്ണം ജൂണില്‍ 18.26 ശതമാനം വര്‍ധിച്ചു. 1,13,25,000 പേരാണ് 2018 ജൂണില്‍ ഇന്ത്യയില്‍ ആഭ്യന്തര വിമാനയാത്ര നടത്തിയതെന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ (ഡി ജി സി എ) കണക്കുകള്‍ ...
മുംബൈ : പൊതുമേഖല ഹെലികോപ്ടർ സർവീസ് കമ്പനിയായ പവൻ ഹാൻസിൽ നിന്നും പിൻമാറാൻ ഒഎൻജിസി ഒരുങ്ങുന്നു. ഒഎൻജിസിക്ക് പവൻ ഹാൻസിലുള്ള 49 ശതമാനം ഓഹരികൾ വിൽക്കാൻ ഡയറക്ടർ ബോർഡ് തത്വത്തിൽ അനുമതി നൽകി. കേന്ദ്രസർക്കാരിന്റെ കൈവശമാണ് ...
ന്യൂഡൽഹി : ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ ഐഡിബിഐ ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുക്കാനൊരുങ്ങുന്നു. എൽ ഐ സി ക്ക് നിലവിൽ ഐഡിബിഐ ബാങ്കിൽ 11 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. മുൻഗണനാ ഓഹരികളിലൂടെ പങ്കാളിത്തം 51 ശതമാനമായി ...