മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
സെന്റ് ലൂയിസ് (യുഎസ്) : ജോണ്സണ് ആന്‍ഡ് ജോണ്സണ് കമ്പനിയുടെ ടാല്‍ക്കം പൗഡര്‍ മൂലം അണ്ഡാശയ അര്‍ബുദം ബാധിച്ചതായി പരാതിപ്പെട്ട് 22 സ്ത്രീകള്‍ നല്കിയ കേസില്‍ 470 കോടി ഡോളര്‍ (ഏകദേശം 32,000 കോടി രൂപ) ...
കൊച്ചി : ഖത്തർ എയർവേസ് വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ തെന്നിമാറി. പൈലറ്റിന്റെ സമയോചിതമായ ഇടപെടൽമൂലം വൻ ദുരന്തം വഴിമാറി. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്. ഇന്നു പുലർച്ചെ രണ്ടരയോടെ ദോഹയിൽ നിന്ന് ...
ന്യൂഡല്‍ഹി : ഇന്ത്യ ഇനി ലോകത്തിലെ ആറാമത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായി മാറി. ഫ്രാന്‍സിനെ മറി കടന്നാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. ലോക രാജ്യങ്ങളുടെ 2017 ലെ മൊത്തം ആഭ്യന്തര ഉല്പാദനം കണക്കിലെടുത്ത് ലോകബാങ്ക് ...
കൊച്ചി : മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിലെ മുത്തൂറ്റ് മൈക്രോഫിൻ പ്രാഥമിക ഓഹരിവിപണിയിലേക്ക്. മൈക്രോഫിനാൻസ് രംഗത്ത് പ്രവർത്തിക്കുന്ന കമ്പനി ഇനീഷ്യൽ പബ്ലിക് ഓഫറിലൂടെ 1000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. സെബി ...
മുംബൈ : ടാറ്റാ മോട്ടോഴ്സ് യാത്രാവാഹന വിഭാഗത്തിൽ ഒരു ബില്യൺ ഡോളറിന്റെ (6,900 കോടി) വികസനത്തിനൊരുങ്ങുന്നു. പുതിയ കാറുകളുടെ വികസനം ഉൾപ്പടെയുള്ള പദ്ധതികളാണ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നടപ്പാക്കാനൊരുങ്ങുന്നത്. പൂനെ ...
ബംഗലുരു : ഇന്‍ഫോസിസിന്റെ സാമൂഹ്യപ്രതിബദ്ധത വിഭാഗമായ ഇന്‍ഫോസിസ് ഫൗണ്ടേഷന് ബംഗലുരു മെട്രോയില്‍ 200 കോടിയുടെ മുതല്‍മുടക്കിന് ഒരുങ്ങുന്നു. ഇന്‍ഫോസിസില്‍ നിന്നുള്ള നിക്ഷേപം കൊനപ്പന അഗ്രഹാര മെട്രോ ...
മുംബൈ : റിലയൻസ് ജിയോ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനമേഖലയിലേക്ക്. റിലയൻസ് ഇൻഡസ്ട്രീസിന്റെ 41 ാമത് വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് ജിയോ ഗിഗാ ഫൈബർ അവതരിപ്പിച്ചു. രാജ്യത്ത് നിലവിലുള്ള ഫിക്സഡ് ബ്രോഡ്ബാൻഡ് സേവനങ്ങളെ ...
ന്യൂഡൽഹി : മാരുതി സുസുക്കി ജൂൺ മാസത്തിൽ ആഭ്യന്തര വിപണിയിൽ വിറ്റഴിച്ചത് 1,35,662 കാറുകൾ. നടപ്പ് സാമ്പത്തിക വർഷം (2018-19) ഒന്നാം ക്വാർട്ടറിലെ വില്പന 4,63,840 കാറുകളാണ്. മുൻ വർഷം ഇതേകാലയളവിനേക്കാൾ 25.9 ശതമാനം വളർച്ച കൈവരിച്ചു. ഇതിനെ പുറമെ ...
തിരുവനന്തപുരം : കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിക്ക് (സിയാൽ) 2017-18 ൽ 156 കോടി രൂപ ലാഭം നേടി. ഓഹരിയുടമകൾക്ക് 25 ശതമാനം ലാഭവിഹിതം നൽകാൻ സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഡയറക്ടർ ബോർഡ് ...
മുംബൈ : മുംബൈ ഘാട്ട്കോപ്പർ (വെസ്റ്റ്) സർവോദയ് നഗറിൽ ചാർട്ടേഡ് വിമാനം ജനവാസമേഖലയിൽ തകർന്നു വീണ് അഞ്ച് പേർ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ആണ് കിംഗ് എയർ സി – 90 വിമാനം അപകടത്തിൽപ്പെട്ടത്. രണ്ട് പൈലറ്റ്മാർ, രണ്ട് ...
തിരുവനന്തപുരം : ഐടി കമ്പനിയായ യു എസ് ടി ഗ്ലോബലിൽ 1700 കോടിയുടെ വിദേശനിക്ഷേപം. സിംഗപ്പൂർ ആസ്ഥാനമായുള്ള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ടെമസെക് ഹോൾഡിംഗ്സ് ആണ് നിക്ഷേപം നടത്തിയത്. പുതിയ നിക്ഷേപത്തോടെ യു എസ് ടി ഗ്ലോബലിന്റെ ...
ടോക്കിയോ : ടൊയോട്ട കാർ നിർമാണത്തിൽ നിന്ന് മൊബിലിറ്റി ബിസിനസിലേക്ക് ചുവടുവെയ്ക്കുന്നു. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി സിംഗപ്പൂർ ആസ്ഥാനമായുള്ള റൈഡ് ഷെയർ കമ്പനിയായ ഗ്രാബ് ടാക്സി ഹോൾഡിംഗ്സിൽ മുതൽമുടക്കും. ഒരു ബില്യൺ ...
ന്യൂഡൽഹി : എയർ ഇന്ത്യയെ ഏറ്റെടുക്കാൻ ആരും മുന്നോട്ടുവരാത്ത സാഹചര്യത്തിൽ പൂർണമായും സ്വകാര്യവത്കരിക്കാൻ സർക്കാർ ആലോചിക്കുന്നു. നേരത്തെ എയർ ഇന്ത്യയുടെ 24 ശതമാനം ഓഹരികൾ സർക്കാർ കൈവശം വെയ്ക്കുകയും 76 ശതമാനം ഓഹരികൾ ...
തിരുവനന്തപുരം : ടൂറിസം റെഗുലേറ്ററി അഥോറിട്ടി ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ടൂറിസം പോലീസിനുള്ള ത്രിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ...
ദുബായ് : അറ്റ്ലസ് ജുവല്ലറി ഗ്രൂപ്പ് ചെയർമാൻ എം.എം. രാമചന്ദ്രൻ ജയിൽ മോചിതനായി. ബാങ്കുകളുമായുള്ള തർക്കം ഒത്തുതീർപ്പിലെത്തിയതിനെ തുടർന്നാണ് മോചനം. എന്നാൽ രാമചന്ദ്രൻ ഇപ്പോൾ എവിടെയാണുള്ളതെന്ന് ബന്ധുക്കൾ ...