മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ദുബായ് : അറ്റ്ലസ് ജുവല്ലറി ഗ്രൂപ്പ് ചെയർമാൻ എം.എം. രാമചന്ദ്രൻ ജയിൽ മോചിതനായി. ബാങ്കുകളുമായുള്ള തർക്കം ഒത്തുതീർപ്പിലെത്തിയതിനെ തുടർന്നാണ് മോചനം. എന്നാൽ രാമചന്ദ്രൻ ഇപ്പോൾ എവിടെയാണുള്ളതെന്ന് ബന്ധുക്കൾ ...
മുംബൈ : വിപ്രോ ചെയർമാൻ അസിം പ്രേംജി ഫ്യൂച്ചർ റീട്ടെയ്ലിന്റെ 6 ശതമാനം ഓഹരികൾ വാങ്ങി. ഭർതി ഗ്രൂപ്പ് ചെയർമാൻ മിത്തലിന്റെ നിയന്ത്രണത്തിലുള്ള 6 ശതമാനം ഓഹരികളാണ് 1700 കോടി രൂപ മുതൽമുടക്കി പ്രേംജി വാങ്ങിയത്. മിത്തൽ കുടുംബത്തിന് ...
ന്യൂഡൽഹി : റിസർവ് ബാങ്ക് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ കാൽ ശതമാനം വർധിപ്പിച്ചു. പുതിയ റിപ്പോ നിരക്ക് 6.25 ശതമാനമാണ്. റിവേഴ്സ് റിപ്പോ നിരക്ക് 6 ശതമാനമാകും. സിആർആർ നിരക്ക് നാല് ശതമാനമായി തുടരും. എസ് എൽ ആർ 19.5 ശതമാനമാണ്. ...
തിരുവനന്തപുരം : വിദേശ മലയാളികൾക്കായി കെഎസ്എഫ്ഇ ആവിഷ്കരിക്കുന്ന പ്രവാസി ചിട്ടി കേരളത്തിന്റെ പുരോഗതിക്കു വലിയ കൈത്താങ്ങാകുമെന്ന് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. വിദേശ മലയാളികൾക്ക് ഒരു സമ്പാദ്യപദ്ധതി ...
മുംബൈ : നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാമത് ദ്വൈമാസ വായ്പാ നയത്തിന് രൂപം നൽകാൻ റിസർവ് ബാങ്കിന്റെ അവലോകന സമിതി യോഗം നാളെ ആരംഭിക്കും. പതിവിന് വിപരീതമായി ഇത്തവണം മൂന്ന് ദിവസമാണ് അവലോകന സമിതി യോഗം. പണപ്പെരുപ്പം ...
കൊച്ചി : സ്വകാര്യ മൊബൈൽ സേവന ദാതാക്കളുടെ ആകെ വരിക്കാർ ഈ വർഷം ഏപ്രിലിൽ 104.9 കോടിയായി വർധിച്ചു. എയർസെൽ, ആർ ജിയോ, എം.ടി.എൻ.എൽ, ടെലിനോർ എന്നിവയുടെ കണക്കുകളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 30.86 കോടി വരിക്കാരുമായി ഭാരതി എയർടെൽ ആണ് ...
ന്യൂഡൽഹി : എയർ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള സർക്കാർ നീക്കം പാളി. എയർ ഇന്ത്യയെ ഏറ്റെടുക്കാനുള്ള താത്പര്യപത്രം സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 31 ന് അവസാനിച്ചപ്പോൾ ആരും മുന്നോട്ട് വന്നിട്ടില്ല. 50,000 കോടി രൂപയുടെ ...
ചെങ്ങന്നൂർ : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലുണ്ടായ ഇടത് തരംഗത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ചു. 20,956 വോട്ടുകളാണ് ഭൂരിപക്ഷം. യുഡിഎഫ്, ബിജെപി ശക്തികേന്ദ്രങ്ങളിൽ എൽഡിഎഫ് മുന്നേറ്റം ...
ചെങ്ങന്നൂർ : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ വൻഭൂരിപക്ഷത്തോടെ വിജയത്തിലേക്ക്. ഭൂരിപക്ഷം 20,525 വോട്ടുകൾ. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഇടതുമുന്നണി സ്ഥാനാർത്ഥി നേടിയത്. ...
ചെങ്ങന്നൂർ : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ ഒരു ബുത്തിലും പിന്നിൽ പോകാതെ ഉജ്ജ്വല വിജയത്തിലേക്ക്. 140 ബൂത്തുകളിലെ വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ 14,229 വോട്ടുകളാണ് സജി ചെറിയാന്റെ ലീഡ്. ചെറിയനാട്, ...
ചെങ്ങന്നൂർ : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുതരംഗം. എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന് 11,834 വോട്ടുകളുടെ ലീഡ്. 40 പോസ്റ്റൽ വോട്ടുകളിൽ 40 ഉം സജി ചെറിയാൻ നേടി. വോട്ടെണ്ണൽ ഒൻപതാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സജി ചെറിയാൻ 38,491 ...
ചെങ്ങന്നൂർ : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന് 7154 വോട്ടിന്റെ ലീഡ്. എൽഡിഎഫ് തുടക്കം മുതൽ ലീഡ് നിലനിർത്തി. മാന്നർ (2,629), പാണ്ടനാട്(498), തിരുവൻവണ്ടൂർ (208), ചെങ്ങന്നൂർ നഗരസഭ (753) തുടങ്ങിയ യുഡിഫ്, ബിജെപി ...
ചെങ്ങന്നൂർ : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന് 4638 വോട്ടിന്റെ ലീഡ്. എൽഡിഎഫ് തുടക്കം മുതൽ ലീഡ് നിലനിർത്തി. മാന്നർ, പാണ്ടനാട്, തിരുവൻവണ്ടൂർ തുടങ്ങിയ യുഡിഫ്, ബിജെപി ശക്തികേന്ദ്രങ്ങളിൽ സജി ചെറിയാൻ ...
ചെങ്ങന്നൂർ : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന് 2692 വോട്ടിന്റെ ലീഡ്. എൽഡിഎഫ് തുടക്കം മുതൽ ലീഡ് നിലനിർത്തുന്നു. ശക്തികേന്ദ്രമായ മാന്നാർ പഞ്ചായത്തിൽ യുഡിഎഫിന് ശക്തമായ തിരിച്ചടി നേരിടേണ്ടി വന്നു. ...
ചെങ്ങന്നൂർ : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന് 1595 വോട്ടിന്റെ ലീഡ്. എൽഡിഎഫ് തുടക്കം മുതൽ ലീഡ് നിലനിർത്തുന്നു. യുഡിഎഫ് ശക്തികേന്ദ്രമായ മാന്നാർ പഞ്ചായത്തിൽ എൽഡിഎഫ് മേൽക്കൈനേടുന്ന സൂചനയാണ് ...