മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : രൂപയുടെ മൂല്യത്തിൽ വൻ ഇടിവ് തുടരുന്നു. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 71 ആയി. ഇന്നലെ 70.73 ൽ ക്ലോസ് ചെയ്ത രൂപ ഇന്നു രാവിലെ 70.95 ൽ ആണ് ഓപ്പൺ ചെയ്തത്. ഇന്ത്യൻ രൂപ 2018 ൽ ഇതേവരെ 11.16 ശതമാനം ഇടിവ് രേഖപ്പെടുത്തി. ...
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ വരെ ലഭിച്ചത് 730 കോടി രൂപയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ചെക്ക്, ആഭരണങ്ങൾ തുടങ്ങിയവ ഉൾപ്പെടാതെയുള്ള കണക്കാണിത്. 14 ലക്ഷത്തോളം പേർ ...
കൊച്ചി : ഗൂഗിൾ ഇൻസ്റ്റന്റ് കൺസ്യൂമർ ലോൺ ലഭ്യമാക്കാൻ ഫെഡറൽ ബാങ്ക് ഉൾപ്പടെ നാല് ഇന്ത്യൻ ബാങ്കുകളുമായി ധാരണയിലെത്തി. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് മറ്റ് ബാങ്കുകൾ. ധാരണയനുസരിച്ച് ...
ന്യൂഡൽഹി : ആഗോള നിക്ഷേപകനും അമേരിക്കൻ ശതകോടീശ്വരനുമായ വാറൻ ബഫറ്റ് പേ ടിഎമ്മിൽ ഓഹരി നിക്ഷേപത്തിനൊരുങ്ങുന്നു. പേ ടിഎമ്മിന്റെ മാതൃ സ്ഥാപനമായ വൺ97 കമ്യൂണിക്കേഷൻസിൽ 3-4 ശതമാനം ഓഹരിപങ്കാളിത്തം നേടാനുള്ള ചർച്ചകൾ ...
ആലപ്പുഴ : കുട്ടനാട്ടിലെ പ്രളയം ആലപ്പുഴയിലും കുമരകത്തെയും ടൂറിസം മേഖലയിൽ കോടികളുടെ നഷ്ടത്തിനിടയാക്കി. കുമരകം വെള്ളത്തിൽ മുങ്ങിയതോടെ മിക്ക ഹോട്ടലുകളും റിസോർട്ടുകളും അടച്ചിടേണ്ടി വന്നു. ഫർണീച്ചറുകളും അടുക്കള ...
മുംബൈ : റിലയൻസ് ഇൻഡസ്ട്രീസ് 8.06 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയായി. ഓഹരിവില ഈ വർഷം 37 ശതമാനം ഉയർന്നതോടെയാണ് രാജ്യത്തെ ഏറ്റവും വിപണിമൂല്യമുള്ള കമ്പനിയായി റിലയൻസ് മാറിയത്. ഇന്നലെ മാത്രം ഓഹരിവിലയിൽ 1.31 ശതമാനം ...
കൊച്ചി : പ്രളയം മൂലം അടച്ച കൊച്ചി രാജ്യാന്തര വിമാനത്താവളം 29 ന് തുറക്കും. നേരത്തെ 26 ന് തുറക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തില്‍ ജീവനക്കാരില്‍ 90 ശതമാനം പേരെയും വെള്ളപ്പൊക്കം ...
കൊച്ചി : പ്രളയക്കെടുതിയിലായ വ്യാപാരികളോടു കരുണ കാട്ടി ജി എസ് ടി കൗണ്‍സില്‍. ജൂലൈ മാസത്തിലെ കണക്കുകള്‍ സമര്‍പ്പിക്കേണ്ട തീയതി ഒന്നരമാസത്തോളം നീട്ടി. ജൂലൈ റിട്ടേണ്‍ ഒക്ടോബര്‍ അഞ്ചിനുള്ളില്‍ ...
ദുബായ് : കേരളത്തിന് യുഎഇ 700 കോടിയുടെ സഹായം നല്‍കുമെന്ന് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനകളുടെ സുപ്രീം കമാന്‍ഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പ്രധാനമന്ത്രിയെ അറിയിച്ചു. ...
തിരുവനന്തപുരം : പ്രളയദുരന്തത്തിൽ നിന്ന് കേരളം കരയറുന്നു. സംസ്ഥാനത്തെ ഗതാഗതം സാധാരണനിലയിലേക്ക് നീങ്ങിത്തുടങ്ങി. പ്രളയദുരന്തത്തെക്കുറിച്ച് ചർച്ചചെയ്യാൻ നാളെ സർവകക്ഷിയോഗം ചേരും. പൂഴ്ത്തിവെയ്പ്പും ...
തിരുവനന്തപുരം : സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത് ഏഴ് ലക്ഷത്തോളം പേർ. ചെങ്ങന്നൂരിലും ആലുവയിലും വെള്ളം ഇറങ്ങി തുടങ്ങി. ഇനിയും ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ...
തിരുവനന്തപുരം : സംസ്ഥാനത്തെ ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നത് 6.61 ലക്ഷം പേർ. ഇന്ന് രക്ഷപ്പെടുത്തിയത് 58, 506 പേരെയാണ്. മരണസംഖ്യ ഇന്ന് 33 ആയി. ചാലക്കുടിയിലും ആലുവയിലും ജലനിരപ്പ് താഴ്ന്നു തുടങ്ങി. ഉരുൾപൊട്ടി ഒറ്റപ്പെട്ട ...
തിരുവനന്തപുരം : സംസ്ഥാനത്ത് നാലാം ദിവസവും പ്രളയദുരിതം തുടരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണവും വെള്ളവും കിട്ടാതെ ആയിരങ്ങളാണ് കഴിയുന്നു. ഇന്നു മാത്രം മരിച്ചത് 29 പേരാണ്. എറണാകുളം കുത്തിയതോട് പള്ളിയിൽ മതിൽ ഇടിഞ്ഞ് ...
കൊച്ചി : കേരളത്തിന് 500 കോടി രൂപ ഇടക്കാലാശ്വാസമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. കേരളം 2000 കോടി രൂപയാണ് അടിയന്തരസഹായമായി ആവശ്യപ്പെട്ടത്. പ്രളയക്കെടുതികളിൽ 20,000 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് കേരളം ...
കോട്ടയം : ചെങ്ങന്നൂരിൽ സ്ഥിതിഗതികൾ ഗുരുതരമായി തുടരുന്നു. മൂന്ന് ദിവസമായി ഭക്ഷണവും വെള്ളവുമില്ലാതെ ആയിരകണക്കിനാളുകളാണ് ചെങ്ങന്നൂരിലും സമീപപ്രദേശങ്ങളിലുമായി കുടുങ്ങിക്കിടക്കുന്നത്.. മരുന്നും ചികിത്സയുമില്ലാതെ ...