കലൈഞ്ജർ കരുണാനിധി അന്തരിച്ചു

Posted on: August 7, 2018

ചെന്നൈ : തമിഴ്‌നാട് മുൻമുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം. കരുണാനിധി (94) അന്തരിച്ചു. വൈകുന്നേരം 6.10 ന് ആണ് അന്ത്യം സംഭവിച്ചത്. രക്തസമ്മർദം ക്രമാതീതമായി കുറഞ്ഞതിനെ തുടർന്ന് ജൂലൈ 28 ന് ആണ് അദേഹത്തെ ആൽവാർപെട്ടിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 

Updating….