മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ടാറ്റാ സ്റ്റീൽ, ഉഷ മാർട്ടിന്റെ സ്റ്റീൽ ബിസിനസ് ഏറ്റെടുത്തു. ഏകദേശം 4,300 – 4,700 കോടി രൂപയുടേതാണ് ഇടപാട്. ടാറ്റാ സ്റ്റീലിന്റെ ഏറ്റെടുക്കൽ കടബാധ്യതകൾ കുറയ്ക്കാൻ ഉഷ മാർട്ടിനെ സഹായിക്കും. ഒൻപത് മാസത്തിനുള്ളിൽ ഇടപാട് ...
വാഷിംഗ്ടൺ : ഇന്ത്യയെ ഉന്നത-മധ്യ വരുമാനമുള്ള രാജ്യമായി മാറ്റാൻ 25-30 ബില്യൺ ഡോളറിന്റെ ലോക ബാങ്ക് സഹായം. തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് പഞ്ചവത്സര പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. ഇന്റർനാഷണൽ ബാങ്ക് ഫോർ റീ ...
കൊച്ചി : ആദിത്യ ബിര്‍ള ഗ്രൂപ്പിലെ സൂപ്പര്‍മാര്‍ക്കറ്റ് ശൃഖംലയായ മോറിനെ ആഗോള ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പിനിയായ ആമസോണ്‍ ഏറ്റെടുക്കുന്നു. ഇന്ത്യയിലെ പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ സമാര കാപ്പിറ്റലുമായി ...
ഹൈദരാബാദ് : ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ 60,000 കോടിയിലധികം രൂപയുടെ വികസനത്തിനൊരുങ്ങുന്നു. 2022 ന് മുമ്പ് ഭാരത് സ്റ്റേജ് 6 നിലവാരത്തിലുള്ള ഇന്ധനം, സംസ്കരണശേഷി വികസനം തുടങ്ങിയവയ്ക്കായി വൻ മുതൽമുടക്കാണ് എച്ച്പിസിഎൽ ...
ന്യൂഡല്‍ഹി : പൊതുമേഖല ബാങ്കുകളായ ദേനാ ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവ ലയിപ്പിക്കുന്നു. ലയനം പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായി മാറും. ബാങ്കിംഗ് മേഖല ശുദ്ധീകരിക്കുന്നതിന്റെ ...
കൊച്ചി : കേരളത്തിൽ പെട്രോൾ വില 29 പൈസയും ഡീസലിന് 19 പൈസയും ഇന്ന് വർധിച്ചു. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 85.27 രൂപയും ഡീസൽ ലിറ്ററിന് 78.92 രൂപയുമായി. കോഴിക്കോട് പെട്രോൾ വില 84.18 രൂപയും ഡീസൽ വില 77.92 രൂപയുമാണ്. കൊച്ചിയിൽ ...
ഗാംഗ്ടോക്ക് : സിക്കിമിലെ ആദ്യ വിമാനത്താവളം 23 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഒക്ടോബർ ആദ്യവാരം മുതൽ വിമാനസർവീസുകൾ ആരംഭിക്കും. തലസ്ഥാനമായ ഗാംഗ്ടോക്കിൽ നിന്ന് 30 കിലോമീറ്റർ അകലെ പാക്യോംഗിലാണ് ...
ന്യൂഡല്‍ഹി : രാജ്യത്തിന്റെ കയറ്റുമതിയില്‍ 19.21% വര്‍ധന. ഓഗസ്റ്റ് മാസത്തില്‍ 2784 കോടി ഡോളറിന്റെ കയറ്റുമതിയാണുണ്ടായത്. പെട്രോളിയം ഉള്‍പ്പെടെയുള്ള മേഖലകളുടെ നേട്ടമാണു വളര്‍ച്ചയ്ക്കു കാരണമെന്നു കേന്ദ്രമന്ത്രി ...
മുംബൈ : ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഇന്ന് 22 പൈസ കുറഞ്ഞ് 72.91 രൂപയായി. പുതിയ താഴ്ചയിലേക്ക് നീങ്ങിയ രൂപ പിന്നീട് 72.86 ലേക്ക് മെച്ചപ്പെട്ടു. ഇന്ത്യൻ രൂപ 2018 ൽ മാത്രം 12 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. ഈ ...
ന്യൂഡല്‍ഹി : ഇന്ത്യയിലെ വിമാനയാത്രക്കാരുടെ എണ്ണത്തില്‍ സ്ഥിരതയാര്‍ന്ന വളര്‍ച്ചയെന്നു രാജ്യാന്തര വ്യോമഗതാഗത സംഘടനയുടെ (അയാട്ട) റിപ്പോര്‍ട്ട്. 2017 ലെ കണക്കനുസരിച്ചു 15.8 കോടിയില്‍പരം യാത്രക്കാര്‍ ...
കൊച്ചി : കേരള ട്രാവൽമാർട്ട് പത്താം പതിപ്പിന് ലോക ടൂറിസം ദിനമായ സെപ്തംബർ 27 ന് കൊച്ചിയിൽ തുടക്കമാകും. പ്രളയബാധയെത്തുടർന്ന് സംസ്ഥാനത്തുണ്ടായിരിക്കുന്ന മാന്ദ്യത്തിൽ തിരിച്ചു വരവ് കേരള ട്രാവൽ ...
സാന്‍സ്ഫ്രാന്‍സിസ്കോ : ഓണലൈന് വ്യാപാര സ്ഥാപനമായ ആമസോണിന്റെ വിപണിമൂല്യം ഒരു ലഷം കോടി ഡോളര്‍ കടന്നു. ഏതാണ്ട് 70 ലക്ഷം കോടി രൂപ. വിപണി മൂല്യം ഒരു ലക്ഷം കോടി ഡോളര്‍ കടക്കുന്ന രണ്ടാമത്തെ അമേരിക്കന്‍ കമ്പനിയാണ് ...
ന്യൂഡല്‍ഹി : ഇന്തിയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം കൂടി വരുന്നു. സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവുമധികം സഞ്ചാരികള്‍ സന്ദര്‍ശിച്ചത് ഇന്ത്യയാണ്. 2017 ല്‍ 1.55 കോടി ആളുകള്‍ മറ്റ് രാജ്യങ്ങളില്‍ ...
ന്യൂഡൽഹി : കസ്തൂരിരംഗൻ കരട് വിജ്ഞാപനത്തിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം. കേരളം ആവശ്യപ്പെട്ട മാറ്റങ്ങൾ അതേപടി ഉൾപ്പെടുത്തി. 4,452 ചതുരശ്ര കിലോമീറ്റർ ജനവാസകേന്ദ്രം ഇഎസ്ഇ യിൽ നിന്ന് ഒഴിവാക്കി. പരിസ്ഥിതി ...
ന്യൂഡൽഹി : രാജ്യത്തെ ആദായനികുതി റിട്ടേൺ ഫയലിംഗിൽ 7.1 ശതമാനം വർധനയുണ്ടായി. ഓഗസ്റ്റ് 31 വരെ 5.42 കോടി റിട്ടേണുകളാണ് ഫയൽ ചെയ്തത്. അവസാനദിവസം ഫയൽ ചെയ്യതത് 35 ലക്ഷം റിട്ടേണുകളാണ്. കഴിഞ്ഞ വർഷം 3.17 കോടി റിട്ടേണുകളാണ് ഫയൽ ചെയ്യപ്പെട്ടത്. ...