മാരമൺ കൺവൻഷൻനഗറിൽ ഫെഡറൽ ബാങ്കിന്റെ മൊബൈൽ എടിഎം

Posted on: February 12, 2015

Federal-Bank-Maramon-Mobile

പത്തനംതിട്ട : ഫെഡറൽ ബാങ്ക് മാരമൺ കൺവെൻഷൻ നഗറിൽ മൊബൈൽ എടിഎം തുറന്നു. ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത എടിഎം ഉദ്ഘാടനം ചെയ്തു. രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ പ്രഫ. പി.ജെ. കുര്യൻ, കോഴഞ്ചേരി ബ്രാഞ്ച് ഹെഡ് കെ. ജേക്കബ് ഈപ്പൻ തുടങ്ങിയവർ പങ്കെടുത്തു.