ചെന്നൈ – സിംഗപ്പൂർ സെക്ടറിൽ എയർഇന്ത്യ ഡ്രീംലൈനർ

Posted on: October 2, 2014

Air-India-Boeing-787-8-Drea

എയർഇന്ത്യ ചെന്നൈ – സിംഗപ്പൂർ സെക്ടറിൽ ബോയിംഗ് 787 ഡ്രീംലൈനർ വിമാന സർവീസ് ആരംഭിച്ചു. ചെന്നൈയിൽ നിന്നും രാവിലെ 11.30 ന് പുറപ്പെടുന്ന വിമാനം (എഐ 346) പ്രാദേശിക സമയം 17.55 ന് സിംഗപ്പൂരിലെത്തും. സിംഗപ്പൂരിൽ നിന്ന് 9.15 ന് പുറപ്പെടുന്ന വിമാനം (എഐ 347) ഇന്ത്യൻ സമയം രാവിലെ 10.25 ന് ചെന്നൈയിലെത്തും.