മുംബൈ-ദുബായ് സെക്ടറിൽ ജെറ്റിന് അഞ്ച് പ്രതിദിന സർവീസുകൾ

Posted on: September 19, 2014

Jet-Airways-Boeing-737-800-

ജെറ്റ് എയർവേസ് ഒക് ടോബർ ഒന്നു മുതൽ മുംബൈ-ദുബായ് സെക്ടറിൽ പുതിയ ഒരു പ്രതിദിന സർവീസ് കൂടി ആരംഭിക്കും. ഇതോടെ ജെറ്റിന് മുംബൈയിൽ നിന്ന് ദുബായിലേക്കുള്ള പ്രതിദിന സർവീസുകളുടെ എണ്ണം അഞ്ച് ആകും. ബോയിംഗ് 737-800 എയർക്രാഫ്റ്റായിരിക്കും പുതിയ സർവീസിന് ഉപയോഗിക്കുകയെന്ന് ജെറ്റ് എയർവേസ് വക്താവ് അറിയിച്ചു.