മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ടെലിവിഷനെ കംപ്യൂട്ടറും സ്മാർട്ട് ടിവിയുമാക്കി മാറ്റാൻ സഹായിക്കുന്ന പിസി ഓൺ സ്റ്റിക്ക് ഐബോൾ സ്പ്ലെൻഡോ മൈക്രോസോഫ്റ്റ്-ഐബോൾ സഖ്യം പുറത്തിറക്കി. സ്പ്ലെൻഡോയ്ക്കൊപ്പം മൗസും കീബോർഡും ലഭ്യമാണ്. സ്പ്ലെൻഡോ ...
തിരുവനന്തപുരം : പച്ചക്കറികളിലെയും പഴങ്ങളിലെയും കീടനാശിനികളുടെ അമിതോപയോഗം, ആഹാര പദാർത്ഥങ്ങളിൽ രുചി വർധക രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ക്രമാതീതമായി കലർത്തൽ എന്നിവ നിയന്ത്രിക്കുന്നതിനുള്ള, ഓപറേഷൻ രുചി പദ്ധതിയുടെ ...
എൻജിനീയറിംഗ് കോളജ് വിദ്യാർത്ഥികളുടെ സ്റ്റാർട്ടപ്പ് സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ കൊച്ചി സ്റ്റാർട്ടപ്പ് വില്ലേജ് ഫിൻടെക് സ്റ്റുഡിയോ എന്ന പേരിൽ പദ്ധതി തയാറാക്കി. ആധുനികരീതിയിലുള്ളസജ്ജീകരണങ്ങളും ഒപ്പം ...
ആശുപത്രിയിലെ ചികിത്സാ രേഖകൾ ഡിജിറ്റലാക്കുന്നതും വീട്ടിലിരുന്നു പരിശോധനകൾ നടത്താവുന്നതുമായ സ്മാർട്ട് ഹെൽത്ത് സംവിധാനമാണ് കൂയി ഇന്ത്യ വികസിപ്പിച്ചിട്ടുള്ളത്. ബ്ലഡ് പ്രഷർ മോണിട്ടർ, സ്മാർട്ട് ബോഡി അനലൈസർ, സ്മാർട്ട് ...
ദീർഘകാല വളർച്ചാ സാധ്യത കണക്കിലെടുത്താൽ ഇന്ത്യൻ വിപണി മിക്ക വികസിത വിപണികളേക്കാളും വളരെ മുന്നിലാണെന്ന് യുടിഐ മ്യൂച്വൽ ഫണ്ട് ഇവിപിയും ഫണ്ടു മാനേജരുമായ സ്വാതി കുൽക്കർണി അഭിപ്രായപ്പെട്ടു. മൺസൂൺ സംബന്ധിച്ച ആശങ്കകളും ...
കൊച്ചി : ജിസിഡിഎയുടെ സഹകരണത്തോടെ പ്രവർത്തനം തുടങ്ങുന്ന എറണാകുളം പ്രസ് ക്ലബ് സ്പോർട്സ് സെന്റർ ഉദ്ഘാടനത്തിനായി സ്വാഗതസംഘം ഓഫീസ് തുറന്നു. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിനു സമീപം ജിസിഡിഎ നൽകിയ സ്ഥലത്താണ് പ്രസ് ...
തിരുവനന്തപുരം : കൊച്ചിയിലെ ഗതാഗത സൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഏഴ് റൂട്ടുകളിൽ ഡെമു (ഡീസൽ-ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) സർവീസുകൾ ആരംഭിക്കാൻ തീരുമാനമായി. ഡെമു സർവീസിന്റെ ഉദ്ഘാടനം 21 ന് ഞായറാഴ്ച കേന്ദ്രമന്ത്രി ...
ന്യൂഡൽഹി : ഇന്നു രാവിലെ കൊച്ചിയിൽ ഇറങ്ങേണ്ട എയർഇന്ത്യയുടെ ജിദ്ദ – കൊച്ചി വിമാനം വഴിതിരിച്ചുവിട്ട് ഡൽഹിയിൽ ഇറക്കി. രാവിലെ ഏഴു മണിക്ക് കൊച്ചിയിൽ ലാൻഡ്ചെയ്യേണ്ട വിമാനം മോശം കാലാവസ്ഥയെന്ന കാരണം പറഞ്ഞ് ഡൽഹിയിലേക്ക് വഴി ...
ന്യൂഡൽഹി : ഇന്ത്യയിൽ 2018 ടെ 40,000 വൈ ഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കാൻ ബിഎസ്എൻഎൽ 6,000 കോടി രൂപ മുതൽമുടക്കും. പദ്ധതിക്കായുള്ള ടെൻഡർ അടുത്തമാസം ക്ഷണിക്കും. താജ്മഹലിൽ വൈ ഫൈ സൗകര്യം ഏർപ്പെടുത്തിക്കൊണ്ട് കേന്ദ്ര ടെലികോം മന്ത്രി ...
കൊച്ചി : ഇന്ത്യയിൽ നിന്ന് 14,899.68 കോടി രൂപയുടെ സുഗന്ധവ്യഞ്ജനങ്ങൾ കഴിഞ്ഞ വർഷം കയറ്റുമതി ചെയ്തു. ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ പട്ടികയിൽ മുളക് തന്നെയാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞവർഷം 7,55,000 ടൺ ...
ബംഗലുരു : റിയൽ എസ്റ്റേറ്റ് കമ്പനിയായ ശോഭാ ലിമിറ്റഡിന് ട്രാക്2 റിയൽട്ടിയുടെ 2014-15 വർഷത്തെ ബ്രാൻഡ് എക്സ് റിപ്പോർട്ടിൽ ഉന്നത സ്ഥാനം. ഇന്ത്യയിലെ ഏറ്റവും ഉന്നത ദേശീയ റിയൽട്ടി ബ്രാൻഡ്, ദക്ഷിണേന്ത്യയിലെ ഉന്നത റിയൽട്ടി ബ്രാൻഡ്, ...
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണനിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. വിമാനങ്ങളുടെ ലാൻഡിംഗും ടേക്ക് ഓഫും വൈകുന്നേരത്തോടെ സാധാരണനിലയിലാകും. വിമാനത്താവളം അടച്ചിട്ടതുമൂലം മുടങ്ങിയ ...
കോഴിക്കോട് : ഇന്നലെ രാത്രിയുണ്ടായ വെടിവെയ്പ്പിനെയും സംഘർഷത്തെയും തുടർന്ന് അടച്ച കരിപ്പൂർ വിമാനത്താവളം തുറന്നു. ഇന്നു രാവിലെ ദുബായ്, ദമാം വിമാനങ്ങൾ ലാൻഡ് ചെയ്തു. വിമാനത്താവളത്തിൽ കേരളാ പോലീസ് സുരക്ഷ ഒരുക്കും. ...
ന്യൂഡൽഹി : ജിടി അക്കാദമി ഇന്ത്യ ലൈവ് ക്വാളിഫൈയിങ്ങിന് ഡൽഹിയിൽ തുടക്കം കുറിച്ചു. തുടർന്ന് മുംബൈ, ബംഗലുരു, ചെന്നൈ എന്നിവിടങ്ങളിലും ക്വാളിഫൈയിങ്ങ് ട്രക്കുകളുണ്ടാവും. ജിടി അക്കാദമി ഓൺലൈൻ ഫൈനൽ ക്വാളിഫിക്കേഷൻ റൗണ്ട് ജൂൺ 16 ...
ദുബായ് : ദുബായിലെ എല്ലാ കെട്ടിടങ്ങളിലും ദുബായ് ലൈഫ് സേഫ്ടി ഡാഷ്ബോർഡ് നടപ്പാക്കുമെന്ന് ദുബായ് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ എക്സ്പേട്ട് റാഷിദ് ഥാനി റാഷിദ് അൽ മത്രൂഷി പ്രഖ്യാപിച്ചു. ദുബായിലെ കെട്ടിടങ്ങളുടെ ...