മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ആന്ധ്രാപ്രദേശിലെ കൃഷ്ണപട്ടണം തുറമുഖത്തിന് ഈ വർഷത്തെ ഗോൾഡൻ പീകോക്ക് എൻവയേൺമെന്റ് മാനേജ്മെന്റ് അവാർഡ് ലഭിച്ചു. പരിസ്ഥിതി സംരക്ഷണത്തിന് നൽകിയ മികച്ച സംഭാവനകൾക്കുള്ള അവാർഡ് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ...
ബംഗലുരു : തിരുവനന്തപുരത്തെ ഐസിടി അക്കാദമി ഓഫ് കേരള ബംഗലുരുവിൽ പ്രമുഖഐടി കമ്പനികൾക്കായി മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടി സംഘടിപ്പിക്കുന്നു. 23 ന് വൈകുന്നേരം 7.15 ന് റസിഡൻസി റോഡിലെ ടാജ് ഗേറ്റ്വേയിൽ നടക്കുന്ന പരിപാടിയിൽ കേരള ...
മുംബൈ : മൊബൈൽ ടാക്സി ആപ്പായ ഒല നഗരങ്ങളിൽ ചാർട്ടേഡ് ബസ് സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങുന്നു. ബംഗലുരു ആസ്ഥാനമായുള്ള കമ്പനി രണ്ടുമാസത്തിനുള്ളിൽ ബസ് സർവീസ് തുടങ്ങും. ഇതോടെ ഉപഭോക്താക്കൾക്ക് ഒല ആപ്പ് ഉപയോഗിച്ച് ടാക്സികളും ...
റോം : ഇറ്റാലിയൻ സ്പോർട്സ് കാറായ ഫെരാരി ലോകവ്യാപകമായി 2600 കാറുകൾ തിരിച്ചുവിളിച്ചു. എയർബാഗുകൾക്കുണ്ടായ തകരാറ് പരിഹരിക്കുന്നതിനാണ് കാറുകൾ തിരിച്ചുവിളിച്ചിട്ടുള്ളത്. ജപ്പാനിലെ തകത കമ്പനിയാണ് എയർബാഗുകൾ വിതരണം ചെയ്തത്. ...
കൊച്ചി : പ്രമുഖ മൾട്ടിബ്രാൻഡ് കാർ സർവീസ് വർക് ഷോപ്പ് ശൃംഖലയായ മഹീന്ദ്ര ഫസ്റ്റ് ചോയ്സ് സർവീസസ് അവരുടെ ആദ്യ ഫ്രാഞ്ചൈസി ഓൺഡ് ഫ്രാഞ്ചൈസി ഓപ്പറേറ്റഡ് വർക് ഷോപ്പ് കോട്ടയം നാട്ടകത്ത് തുറന്നു. മഹീന്ദ്ര ഫസ്റ്റ് ചോയ്സ് ...
കൊച്ചി : അഞ്ച് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ ടൈഗർ എയർ 50 ശതമാനം ഡിസ്ക്കൗണ്ട് പ്രഖ്യാപിച്ചു. കൊച്ചി, ചെന്നൈ, ബംഗലുരു, ഹൈദരാബാദ്, ട്രിച്ചി എന്നീ നഗരങ്ങളിൽ നിന്ന് ഇന്നു മുതൽ ജൂലൈ 15 വരെ ...
കൊച്ചി : വോൾവോ ഇന്ത്യ എസ് 60 ടി6 പെട്രോൾ മോഡൽ കാർ വിപണിയിലിറക്കി. ഓട്ടോമാറ്റിക് 8-സ്പീഡ് ട്രാൻസ്മിഷനോടുകൂടിയ വോൾവോ എസ് 60 ടി6 400 എൻഎം ടോർക്കിൽ 306 എച്ച്പി കരുത്ത് പ്രദാനം ചെയ്യും. ഡൽഹിയിലെ എക്സ്-ഷോറൂം വില 42 ലക്ഷം രൂപയാണ്. റോഡിലെ ...
ഓഹരി നിക്ഷേപം പലർക്കും ഒരു ബാലികേറാമലയാണ്. എന്നാൽ, ഈ നിക്ഷേപമാർഗത്തിന്റെ ഗുണങ്ങൾ കൃത്യമായി മനസിലാക്കുന്നവർക്ക് ഇതിൽ നിന്ന് മാറിനിൽക്കാനാവില്ല. ദീർഘകാലയളവിൽ ഏറ്റവുമധികം നേട്ടംനൽകുന്ന നിക്ഷേപമാർഗങ്ങളിലൊന്നാണ് ഓഹരി. ...
ഒരു ലക്ഷം രൂപയും രണ്ട് ലാപ്ടോപ്പുമായി ആരംഭിച്ച സംരംഭത്തിലൂടെ ജൈത്രയാത്ര തുടരുകയാണ് വാൾപോസ്റ്റേഴ്സ്. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽനിന്നും ടൂറിസത്തിൽ എംബിഎ പൂർത്തിയാക്കിയ വയനാട് കല്പറ്റ സ്വദേശി ആൻഷൈൻ തോമസും ...
മുംബൈ : ജാഗ്വറിന്റെ സ്പെഷൽഎഡിഷൻ എക്സ് എഫ് എയ്റോ സ്പോർട്ട് വിപണിയിൽ അവതരിപ്പിച്ചു. 2.2 ലിറ്റർ ഡീസൽ എൻജിനുള്ള ജാഗ്വർ എക്സ് എഫ് എയ്റോ സ്പോർട്ടിന് 52 ലക്ഷം രൂപയാണ് വില. അതുല്യമായ ഡിസൈൻ, അനായാസമായ ഡ്രൈവിംഗ്, ഉത്കൃഷ്ടമായ ...
മുംബൈ : മൾട്ടിപ്ലെക്സ് ചെയിനായ പിവിആർ സിനിമാസ് 2018 ഓടെ 1,000 സ്ക്രീനുകൾ സ്ഥാപിക്കും. നിലവിൽ 467 സ്ക്രീനുകളാണ് പിവിആറിനുള്ളത്. ടയർ 2, ടയർ 3 ടൗണുകളിലെ വികസനത്തിനായിരിക്കും ഇനി ഊന്നൽ നൽകുന്നതെന്ന് പിവിആർ ജോയിന്റ് മാനേജിംഗ് ...
ദുബായ് : അസ്റ്റർ ഡി.എം ഫൗണ്ടേഷൻ നേപ്പാൾ ഭൂകമ്പത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് 500 വീടുകൾ നിർച്ചുനൽകാൻ 1.4 മില്യൺ യുഎഇ ദിർഹംസ് (40 ദശലക്ഷം നേപ്പാൾ രൂപ) നേപ്പാൾ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. ദുബായിൽ ...
മുംബൈ : ഇന്ത്യയിലെ അതിസമ്പന്നനായ ജ്വല്ലറിയുടമയായി കല്യാൺ ജ്വല്ലേഴ്സ് ചെയർമാൻ ടി എസ് കല്യാണരാമനെ സിംഗപ്പൂർ ആസ്ഥാനമായുള്ള ആഗോള സാമ്പത്തിക പഠന സ്ഥാപനം വെൽത്ത് എക്സ് തെരഞ്ഞെടുത്തു. 1.3 ബില്യൺ യുഎസ് ഡോളറിന്റെ ...
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്റെ ( കെ എം എ ) പുതിയ പ്രസിഡന്റായി ബി പി സി എൽ കൊച്ചി റിഫൈനറി എക്സിക്യുട്ടീവ് ഡയറക്ടർ കൂടിയായ പ്രസാദ് കെ പണിക്കർ തെരഞ്ഞെടുക്കപ്പെട്ടു. ഓപൽ ഏഷ്യ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സൗത്ത് ...
കൊച്ചി: സംസ്ഥാന സർക്കാരിന് പങ്കാളിത്തമുള്ള സ്ഥാപനമായ ഇൻകെൽ ചരക്കുനീക്കത്തിനായി വല്ലാർപാടത്ത് സ്ഥാപിച്ചിട്ടുള്ള ആധുനിക കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷന്റെ (സി.എഫ്.എസ്) ശേഷി വർധിപ്പിക്കുന്നു. സ്റ്റേഷന്റെ പ്രവർത്തന ...