മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ബോളിവുഡ് താരവും ടിവി അവതാരകയുമായ മന്ദിരാ ബേദിയെ വിനോദ് കുക്ക്വേർ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. ക്രിക്കറ്റ് അനലിസ്റ്റ്, സാരി ഡിസൈനർ തുടങ്ങി വിവിധ കർമ്മരംഗങ്ങളിൽ സജ്ജീവമായ മന്ദിരാ ബേദി അനുയോജ്യയായ ബ്രാൻഡ് ...
ബംഗലുരു : ഫ്ളിപ്കാർട്ട് ബിഗ് ബില്യൺ സെയിലിന്റെ രണ്ടാം പതിപ്പ് പ്രഖ്യാപിച്ചു. ഒക്ടോബർ 13 മുതൽ 17 വരെയാണ് ബിഗ് ബില്യൺ സെയിൽ. ഫ്ളിപ്കാർട്ടിന്റെ ആപ് വഴി എഴുപതിലധികം കാറ്റഗറികളിലായി വൻ ഓഫറുകളാണ് കമ്പനി ...
കൊച്ചി : സാംസംഗ് ഇലക്ട്രോണിക്സിന്റെ 950 പ്രോ സോളിഡ് സ്റ്റേറ്റ് ഡ്രൈവ് വിപണിയിൽ. കംപ്യൂട്ടറുകളുടെയും ലാപ്ടോപ്പുകളുടെയും പ്രവർത്തന മികവിൽ വൻ മുന്നേറ്റത്തിന് ഈ അതിവേഗ മെമ്മറി ഡ്രൈവ് വഴിയൊരുക്കും. വളരെ കനം കുറഞ്ഞ ...
കൊച്ചി : ഓഹരി നിക്ഷേപത്തിന് ഏറെ സഹായകമായ പ്ലാറ്റ്ഫോം സെൽഫി എന്ന പേരിൽ ജിയോജിത് ബിഎൻപി പാരിബ പുറത്തിറക്കി. രാജ്യത്തെ പ്രമുഖ നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയാണ് സെൽഫി അവതരിപ്പിച്ചത്. മുംബൈ ട്രൈഡന്റിൽ നടന്ന ചടങ്ങിൽ ...
കൊച്ചി : സൂപ്പർ ബൈക്ക് രംഗത്ത് അതികായരായ ഡിഎസ്കെ മോട്ടോവീൽസ് ഇറ്റാലിയൻ സൂപ്പർ ബൈക്ക് ബ്രാൻഡായ ബെനലി സൂപ്പർബൈക്കുകളുടെ കേരളത്തിലെ ആദ്യ എക്സ്ക്ലൂസീവ് ഷോറൂം കൊച്ചിയിൽ തുറന്നു. കളമശേരി ചങ്ങമ്പുഴ നഗറിലെ മരിക്കാർ ...
കൊച്ചി : പ്രമുഖ റിയൽഎസ്റ്റേറ്റ് ഡെവലപ്പറായ പ്രൈം മെറീഡിയൻ അടുത്ത രണ്ടുവർഷത്തിനുള്ളിൽ 2500 കോടി രൂപ മുതൽമുടക്കും. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ബംഗലുരു, മുംബൈ എന്നിവടങ്ങളിലാണ് വികസനത്തിന് ലക്ഷ്യമിടുന്നത്. സംയോജിത ...
കൊച്ചി : സൗത്ത് ഇന്ത്യൻ ഫെർട്ടിലൈസേഴ്സ് കേരളത്തിലുടനീളം കിസാൻ കേന്ദ്ര എന്ന പേരിൽ അഗ്രി സൂപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നു. ഒരേ രീതിയിൽ രൂപകൽപ്പന ചെയ്യുന്ന സൂപ്പർമാർക്കറ്റുകളിലൂടെ കാർഷിക സംബന്ധമായ വിജ്ഞാനം ...
കൊച്ചി : ഫെഡറേഷൻ ഓഫ് രജിസ്റ്റേഡ് എൻജിനീയേഴ്സ് അസോസിയേഷൻസ് (ഫോഴ്സ്) ന്റെ ആഭിമുഖ്യത്തിൽ കൊച്ചിയിലെ കൺസ്ട്രക്ഷൻ എൻജിനിയീറിംഗ് കൂട്ടായ്മ നടത്തുന്ന എൻജിനീയേഴ്സ് ദിനാഘോഷങ്ങൾ ഡൊമിനിക് പ്രസന്റേഷൻ എം എൽ എ ഉദ്ഘാടനം ...
കോൽക്കത്ത : മികച്ച റൂറൽ റിപ്പോർട്ടിംഗിനുളള സ്റ്റേറ്റ്സ്മാൻ ദേശീയ പുരസ്കാരം കേരള ശബ്ദം സ്പെഷ്യൽ കറസ്പോണ്ടന്റ് ചെറുകര സണ്ണി ലൂക്കോസിന് ലഭിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്പദ്ധതിയെക്കുറിച്ച് കേരള ...
കൊച്ചി : മഹീന്ദ്ര ടിയുവി 300 കേരള വിപണിയിൽ അവതരിപ്പിച്ചു. മഹീന്ദ്ര എസ് യു വികൾക്ക് പൊതുവെയുള്ള പരുക്കൻ രൂപഭംഗിയും റോഡ് പ്രസൻസും ടിയുവി 300 ൽ ദർശിക്കാം. യുദ്ധടാങ്കിന്റെ കരുത്തൻ ഭാവമുള്ള രൂപത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ...
കൊച്ചി : ലുലു ഓണച്ചമയം ഓഫറിൽ ബമ്പർ സമ്മാനം നേടിയ 5 വിജയികളെ നറൂക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ഇടപ്പള്ളി ലുലുമാളിലെ ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവിടങ്ങളിൽ ഓണത്തോടനുബന്ധിച്ചാണ് ലുലു ഓണച്ചമയം ...
കൊച്ചി : യുവ മനസുകളിൽ ശാസ്ത്രത്തോട് ആഭിമുഖ്യം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പിഡിലൈറ്റ് ഇൻഡസ്ട്രീസ് ഈ വർഷത്തെ ഫെവികോൾ സയൻസ് പ്രോജക്ട് ചലഞ്ച് 2015 മത്സരം പ്രഖ്യാപിച്ചു. യുവ മനസുകൾ നല്ല നാളയെ സൃഷ്ടിക്കുന്നു എന്നതാണ് ...
കൊച്ചി : യുവസംരംഭകത്വ സംഗമത്തിന്റെ (യെസ്) രണ്ടാമത് പതിപ്പായ യെസ് ക്യാൻ 2015 നുള്ള തയ്യാറെടുപ്പുകൾ കെഎസ്ഐഡിസി പൂർത്തിയാക്കി. സെപ്റ്റംബർ 12ന് കൊച്ചിയിലെ ഹോട്ടൽ ക്രൗൺ പ്ലാസയിലാണ് സംഗമം. കണക്ടിവിറ്റി ആൻഡ് നെറ്റ്വർക്കിംഗ് ...
കൊച്ചി : ഓണാഘോഷത്തിന്റെ ഭാഗമായി ഇൻഫോപാർക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാർ ശേഖരിച്ച മൂന്ന് ടണ്ണിലേറെ അരി അനാഥാലയങ്ങൾക്കും വൃദ്ധസദനങ്ങൾക്കും ആദിവാസി കുടുംബങ്ങൾക്കുമായി സംഭാവന ചെയ്തു. ഇൻഫോപാർക്കിലെ കാരുണ്യസംരംഭമായ ...
തിരുവനന്തപുരം : ടെക്നോപാർക്കിന്റെ അടുത്ത അഞ്ചുവർഷത്തെ വികസനത്തിന് ആവശ്യമായ 997.65 കോടി രൂപയ്ക്കുള്ള സംസ്ഥാന സർക്കാർ ഭരണാനുമതി നൽകി. 201516 മുതൽ 2019 – 20 വരെ കാലയളവിലേക്കാണ് ഈ തുക. ടെക്നോപാർക്കിന്റെ ഒന്നും രണ്ടും മൂന്നും ...