മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ദുബായ് : ദുബായ് മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 12 ന് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കും. സബീൽ പാർക്കിൽ നടക്കുന്ന ദിനാചരണത്തിൽ 12,000 ൽപ്പരം പേർ പങ്കെടുക്കും. ഫ്രണ്ട്സ് ഓഫ് യോഗയുമായി ചേർന്നാണ് ദിനാചരണം ...
കൊച്ചി: സാംസംഗ് ഇലക്ട്രോണിക്സ് അത്യാധുനിക സൂപ്പർ അൾട്ര ഹൈ ഡെഫനിഷൻ ടിവിയുമായി വിപണിയിലെത്തി. ടൈസൻ ഓപറേറ്റിങ്ങിൽ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന എസ്യുഎച്ച്ഡി ടിവി കാഴ്ചയുടെ അനുഭവത്തിൽ ഒരു പുതിയ നാഴികക്കല്ലാണ്. നാനോ ...
ന്യൂഡൽഹി : ലൈഫ് സ്റ്റൈൽ മേഖലയിൽ സാന്നിധ്യം കൂടുതൽ ശക്തമാക്കി ഇബേ ഇന്ത്യ ഏറ്റവും വലിയ ഓൺലൈൻ വാച്ച് മാൾ ആരംഭിച്ചു. 65000 -ലേറെ വാച്ചുകളുടെ ശേഖരമാണ് ഇബേയിൽ ഉള്ളത്. മോൺടേയ്ൻ, സ്വിസ് ലെജൻഡ്, വീക്വിൻ, റോയൽ ലണ്ടൻ, ബെൻഷെർമാൻ തുടങ്ങി 26 ...
ന്യൂഡൽഹി : മാഗി നൂഡിൽസിന് ഡൽഹിയിൽ 15 ദിവസത്തേക്ക് നിരോധനം. മാഗി നൂഡിൽസിൽ ഈയത്തിന്റെ അംശം അനുവദനീയമായതിൽ കണ്ടെത്തിയെന്ന ആരോപണത്തെ തുടർന്നാണ് വില്പന താത്കാലികമായി നിരോധിച്ചത്. പുതിയ ബാച്ച് വരുമ്പോൾ പരിശോധിച്ചശേഷമേ ...
വാഹനങ്ങളിൽ ഹെഡ് അപ്പ് ഡിസ്പ്ലേ സംവിധാനവുമായി ലോക മാർക്കറ്റിൽ ഇടംപിടിക്കാൻ തയ്യാറെടുക്കുകയാണ് എക്സ്പ്ലോറൈഡ് ടെക്നോളജീസ് എന്ന സ്റ്റാർട്ടപ്പ് സംരംഭം. ഹോളിവുഡ് സിനിമകളിലെ അത്യാധുനിക കാറുകളിൽ കാണുന്നതുപോലെ ...
ന്യൂഡൽഹി : ചൈനീസ് ഹാൻഡ്സെറ്റ് നിർമാതാക്കളായ ഒപ്പോ ഓഗസ്റ്റിൽ ഇന്ത്യയിൽ നിർമാണകേന്ദ്രം തുടങ്ങും. കഴിഞ്ഞവർഷം ജനുവരിയിലാണ് ഒപ്പോ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്. ലോകോത്തര നിലവാരമുള്ള നിർമാണ കേന്ദ്രമാണ് ഇന്ത്യയ്ക്കും ...
കൊച്ചി : ഡെയ്ംലർ ഇന്ത്യ കമേഴ്സ്യൽ വെഹിക്കിൾസിന്റെ (ഡിഐസിവി) ബസ് പ്ലാന്റ് ചെന്നൈയിൽ ഉദ്ഘാടനം ചെയ്തു. നിലവിലുള്ള ട്രക്ക് ഫാക്ടറിയോട് ചേർന്നുള്ള ബസ് പ്ലാന്റിന് 425 കോടി രൂപയാണ് കമ്പനി മുതൽ മുടക്കുന്നത്. ഭാരത് ബെൻസ്, ...
കൊച്ചി : ജനങ്ങൾക്കിടയിൽ വർധിച്ചു വരുന്ന പാദത്തിന്റെയും കണങ്കാലിന്റെയും വേദനയ്ക്കും രൂപവൈകല്യത്തിനും പരിഹാരമായി ലേക്ക്ഷോർ ആശുപത്രി അസ്ഥിരോഗ വിഭാഗത്തിനു കീഴിൽ കേരളത്തിലാദ്യമായി ഫൂട്ട് & ആങ്കിൾ ക്ലിനിക്ക് ...
കൊച്ചി : ഓൺലൈൻ റീട്ടെയ്ലറായ ഇബേ വെർച്വൽ പെർഫ്യൂം മാൾ ആരംഭിച്ചു. നൂറിലേറെ ബ്രാൻഡുകളുടെ 1,000 ലേറെ ഉത്പന്നങ്ങളാണ് മാളിൽ അവതരിപ്പിച്ചിട്ടുള്ളതെന്ന് ഇബേ ഇന്ത്യ ലൈഫ്സ്റ്റൈൽ ഹെഡ് നവീൻ മിസ്ത്രി പറഞ്ഞു. ജോർജിയ അമാനി, ബികാരി, ...
കൊച്ചി : പിയാജിയോ വെസ്പ സ്നാപ് ഡീലിൽ ഓൺലൈൻ സ്റ്റോർ ആരംഭിച്ചു. പ്രീമിയം സ്കൂട്ടർ ബ്രാൻഡിൽ ആദ്യത്തെ ഓൺലൈൻ സ്റ്റോറാണിത്. വെസ്പ സ്കൂട്ടറുകളുടെ സമ്പൂർണ ശ്രേണി സ്നാപ്ഡീൽ ഓൺലൈൻ സ്റ്റോറിൽ പ്രദർശിപ്പിക്കും. വെസ്പ ...
ദുബായ് : കൻസായ് പെയിന്റ് യുഎഇ വിപണിയിൽ ഈ വർഷത്തെ വേനൽ നിറങ്ങളുടെ ശ്രേണി അവതരിപ്പിച്ചു. ഉം സെക്വിയം കൻസായ് എക്സ്പീരിയൻസ് സെന്ററിൽ നടന്ന ചടങ്ങിൽ കൻസായ് ഗ്ലോബൽ കളർ മാനേജർ ആനി റോസ്ലറ്റ് ആണ് സമ്മർ ഷേഡുകൾ അവതരിപ്പിച്ചത്. ...
കൊച്ചി : ആമസോൺ ഇന്ത്യയുടെ ദ ഗ്രേറ്റ് ഇന്ത്യൻ സമ്മർ സെയിലിന് മികച്ച പ്രതികരണം. മുൻകാല സെയിൽ ഓഫറുകളുടെ അഞ്ചിരട്ടി ഉത്പന്നങ്ങളാണ് ഇത്തവണ മെയ് മാസത്തിലെ സെയിലിൽ വിറ്റഴിഞ്ഞത്. മൊബൈൽ ഫോൺ മുഖേന സാധനങ്ങൾ വാങ്ങുന്നവരുടെ ...
കൊച്ചി : ദ ബാങ്കർ മാസികയുടെ മിഡിൽ ഈസ്റ്റ് എം ആൻഡ് എ ഡീൽ ഓഫ് ദ ഈയർ 2015 അവാർഡ് പശ്ചിമേഷ്യ കേന്ദ്രമായുളള ബിആർഎസ് വെഞ്ചേഴ്സ് ആൻഡ് ഹോൾഡിംഗ്സ് ലിമിറ്റഡിന് ലഭിച്ചു. യുകെ കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രാവലെക്സ് ഹോൾഡിംഗ്സ് ...
തിരുവനന്തപുരം : നിയമപരമായി തൊഴിൽവിസ നേടിയ നഴ്സുമാർക്കെല്ലാം എമിഗ്രേഷൻ ക്ലിയറൻസിൽ മേയ് 31 വരെ കേന്ദ്ര സർക്കാർ ഇളവ് നൽകിയതായി തൊഴിൽവകുപ്പ് മന്ത്രി ഷിബു ബേബിജോൺ അറിയിച്ചു. എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമായ രാജ്യങ്ങളിൽ ...
കൊച്ചി : ഡെറ്റോൾ നിർമാതാക്കളായ ആർബി (റെക്കിറ്റ് ബെൻകൈസർ) കൈ കഴുകി വൃത്തിയാക്കാൻ സഹായകമായ ഡെറ്റോൾ സ്ക്വീസി വിപണിയിലെത്തിച്ചു. അണുക്കളെ പൂർണമായും കഴുകിക്കളയാൻ സഹായകമായ ദ്രാവക രൂപത്തിലുള്ള ഈ ഹാൻഡ് വാഷ് ഏകദേശം 100 തവണ ...