മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി-കുലാലുംപൂർ റൂട്ടിൽ മലേഷ്യൻ എയർലൈൻസിന്റെ പുതിയ സർവീസ് ഇന്നു രാത്രി മുതൽ ആരംഭിക്കും. 160 സീറ്റുകളുള്ള ബി 737-800 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. ഉദ്ഘാടന ഓഫറായി നവംബർ 30 വരെ കൊച്ചി-കുലാലംപൂർ-കൊച്ചി റിട്ടേൺ ടിക്കറ്റിന് ...
വികസനത്തെ ഭയപ്പെടുന്നവരാണ് സമരം നടത്തുന്നതെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മലപ്പുറത്തെ മഞ്ചേരിയിൽ പുതുതായി ആരംഭിച്ച ഗവൺമെന്റ് മെഡിക്കൽ കോളജിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദേഹം. മഞ്ചേരി ജനറൽ ഹോസ്പിറ്റലിനെ ...
ഇന്ത്യയിൽ കഴിഞ്ഞമാസം ടൊയോട്ട കാറുകളുടെ വില്പനയിൽ 6.3 ശതമാനം ഇടിവ്. വില്പന 2012 ഓഗസ്റ്റിലെ 16,225 യൂണിറ്റുകളിൽ നിന്ന് 2013 ഓഗസ്റ്റിൽ 15,201 യൂണിറ്റുകളായി കുറഞ്ഞു. ആഭ്യന്തര വില്പന 12,007 ഉം കയറ്റുമതി 3194 (ഇറ്റിയോസ്) ഉം യൂണിറ്റുകളായിരുന്നു. ...
മുംബൈ നഗരത്തിന്റെ മുഖമുദ്രകളിലൊന്നായ ഫിയറ്റ് ടാക്സികൾ അടുത്തവർഷം അപ്രത്യക്ഷമാകും. 20 വർഷം പിന്നിട്ട 5000 ഫിയറ്റ് ടാക്സികളാണ് മഹാരാഷ്ട്ര സർക്കാർ പിൻവലിക്കാൻ നിർദേശം നൽകിയിട്ടുള്ളത്. പതിമൂന്ന് വർഷം മുമ്പ് ഫിയറ്റ് ...
വിലക്കയറ്റം ആഗോളപ്രതിഭാസമാണ്. കേരളത്തിനു മാത്രമായി ഒന്നും ചെയ്യാനാവില്ലെന്ന് ധനകാര്യമന്ത്രി കെ.എം. മാണി കോഴിക്കോട്ട് പറഞ്ഞു. എങ്കിലും ഗവൺമെന്റ് മാർക്കറ്റിൽ ഇടപെടും. ജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്ക്കാൻ ഗവൺമെന്റ് ...
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനായ മുംബൈ ഉൾപ്പെടുന്ന മഹാരാഷ്ട്ര സംസ്ഥാനത്ത് ഭരണം നടത്താൻ 64 ഐഎഎസ് ഉദ്യോഗസ്ഥരുടെ കുറവ്. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ 350 തസ്തികകളാണ് സംസ്ഥാനത്തുളളത്. എന്നാൽ ഇപ്പോൾ 286 പേർ മാത്രമാണുള്ളത്. ആകെ ...
മധ്യപൂർവേഷ്യയിലെ ഏറ്റവും വലിയ ഇൻഫർമേഷൻ- കമ്യൂണിക്കേഷൻ മേളയായ ജിടെക്സ് ഒക്ടോബർ 20 മുതൽ 24 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. ദുബായ് ഇന്റർനെറ്റ് സിറ്റിയാണ് സ്ട്രാറ്റജിക് പാർട്ണർ. . ലോകത്തിലെ 144 രാജ്യങ്ങളിൽ നിന്നുള്ള ...
സിറിയയ്ക്കെതിരെ അമേരിക്ക സൈനികനടപടിക്ക് ഒരുങ്ങുന്ന സാഹചര്യത്തിൽ സിറിയയിലുള്ള ഇന്ത്യക്കാരോട് നാട്ടിലേക്ക് മടങ്ങാൻ കേന്ദ്രഗവൺമെന്റ് നിർദേശം നൽകി. ഇന്ത്യൻ പൗരൻമാർ എത്രയും വേഗം ഡമാസ്കസിലെ ഇന്ത്യൻ എംബസിയിൽ പേരു ...
ഇറക്കുമതിക്കു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ സ്വർണത്തിന്റെ കള്ളക്കത്തു വർധിച്ചു. കരിപ്പൂർ, നെടുമ്പാശേരി വിമാനത്താവളങ്ങൾ വഴിയാണ് കള്ളക്കടത്ത് ഏറെയും. കഴിഞ്ഞ രണ്ടുമാസത്തിനിടെ നെടുമ്പാശേരിയിൽ മാത്രം 18 കിലോ ...
ഡീസലിന്റെയും പെട്രോളിന്റെയും വിതരണ കമ്മീഷൻ വർധിപ്പിച്ചില്ലെങ്കിൽ പണിമുടക്കുമെന്ന് പമ്പുടമകൾ. രാജ്യത്തെ 42,000 ൽപ്പരം വരുന്ന പമ്പുടമകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ആണ് അഖിലേന്ത്യ അടിസ്ഥാനത്തിൽ ...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരു കോടി രൂപയ്ക്കു മുകളിലുള്ള ബൾക്ക് നിക്ഷേപങ്ങളുടെ പലിശനിരക്കുകൾ വർധിപ്പിച്ചു. എഴു ദിവസം മുതൽ 60 ദിവസം വരെ 9 ശതമാനവും 61 ദിവസം മുതൽ ഒരു വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 8.25 ശതമാനമാണ് ...
ഇന്റര്‍നെറ്റ് മുഖേന ബാങ്കിംഗ് ഇടപാടുകള്‍ നടത്തുന്നവരെ കബളിപ്പിക്കാന്‍ വ്യാജ ഇ-മെയില്‍ സന്ദേശങ്ങളും എസ്എംഎസുകളും ഫോണ്‍കോളുകളും പ്രവഹിക്കുന്നു.
പ്രമുഖ ന്യൂജനറേഷന് ബാങ്കായ എച്ച്.ഡി.എഫ്.സി. ഈ വര്‍ഷം പുതുതായി 300 ശാഖകള്‍ കൂടി തുറക്കും.
അയര്‍ലന്‍ഡില്‍ നിന്ന് വിദേശത്തേക്ക് കുടിയേറുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന.
ഡോളറുമായുള്ള വിനിമയത്തില്‍ ദിവസങ്ങളായി തകര്‍ച്ച നേരിട്ട ഇന്ത്യന്‍ രൂപ ഇന്നലെ ഉച്ചകഴിഞ്ഞ് കരുത്താര്‍ജിക്കുന്ന പ്രവണത കാണിച്ചു. വ്യാഴാഴ്ച വൈകുന്നേരം 4.15-ന് വിനിമയനിരക്ക് 67.02 ആയി മെച്ചപ്പെട്ടു. ബുധനാഴ്ച 66.90 ല്‍ ഓപ്പണ്‍ ...