മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
നിസാൻ മൈക്ര എൻട്രി ലെവൽ ഡീസൽ വേരിയന്റ് പുറത്തിറക്കി. ഡൽഹിയിൽ 5.57 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഇതോടെ ഇന്ത്യൻ വിപണിയിലെ മൈക്ര വേരിയന്റുകളുടെ എണ്ണം 12 ആയി. പുതിയ മൈക്ര എക്സ്ഇ ആറു വർണങ്ങളിൽ ലഭ്യമാണ്. കഴിഞ്ഞമാസമാണ് പുതിയ ...
രൂപയുടെ കരുത്തിൽ മുന്നേറിയ ഓഹരിവിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് 332.89 പോയിന്റ് ഉയർന്ന് 18,567.55 പോയിന്റിലും നിഫ്റ്റി 106.65 പോയിന്റ് ഉയർന്ന് 5448.10 പോയിന്റിലും ക്ലോസ് ചെയ്തു. ബിഎച്ച്ഇഎൽ, ടാറ്റാമോട്ടോഴ്സ്, ...
റിസർവ് ബാങ്കിന്റെ 23-മത് ഗവർണറായി രഘുറാം രാജൻ ഇന്നു ചുമതലയേൽക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് മുബൈയിലെ റിസർവ് ബാങ്ക് ആസ്ഥാനത്താണ് സ്ഥാനാരോഹണം. നേരത്തെ ധനമന്ത്രാലയത്തിലെ മുഖ്യസാമ്പത്തികോപദേഷ്ടാവായിരുന്നു. ഐഎംഎഫിലും ചീഫ് ...
ഇന്നു രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ കേരളത്തിൽ സ്വർണം പവന് 22,400 രൂപ. ഗ്രാമിന് 2800 രൂപ. കഴിഞ്ഞ രണ്ടു ദിവസമായി ഇതേനിരക്കിലായിരുന്നു വ്യാപാരം.
ഇന്നു രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിനെതിരെ രൂപമൂല്യം 68.55 ആയി. ഇറക്കുമതിക്കാരുടെയും ചില ബാങ്കുകളുടെയും ഡിമാൻഡാണ് രൂപയ്ക്കു വിനയായത്. ഇന്നലെ 67.63 നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്നു രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ (9.18 എഎം) ബിഎസ്ഇ സെൻസെക്സ് 86 പോയിന്റും (18321) നിഫ്റ്റി 25 പോയിന്റും (5366) ഉയർന്നു. മിഡ് ക്യാപ് ഇൻഡെക്സ് 0.4 ശതമാനവും സ്മോൾക്യാപ് ഇൻഡെക്സ് 0.2 ശതമാനവും നേട്ടമുണ്ടാക്കി. ഇൻഫോസിസ്, റിലയൻസ് ...
കൽക്കരി കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മൻമോഹൻസിംഗിനെ ചോദ്യം ചെയ്യണമെന്ന് സിബിഐ എസ്.പി കെ.ആർ. ചൗരസ്യ. എന്നാൽ ഇതു സംബന്ധിച്ച അന്വേഷണ ഉദ്യോഗസ്ഥർക്കിടയിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. 2006-09 കാലഘട്ടത്തിൽ ...
ഇന്ധനവില വർധനവിന് എതിരെ ഇന്നു കേരളത്തിൽ മോട്ടോർവാഹന തൊഴിലാളികൾ പണിമുടക്കും. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് പണിമുടക്ക്. സ്വകാര്യബസുകൾ, ടാക്സി, ഓട്ടോറിക്ഷ, ചരക്കുവാഹനങ്ങൾ തുടങ്ങിയവ പണിമുടക്കിൽ പങ്കെടുക്കും. ...
രൂപയുടെ വിലയിടിവ് തുടരുമെന്നും ഡോളറുമായുള്ള വിനിമയത്തിൽ 72 ൽ എത്തുമെന്നും വിദേശനിക്ഷേപ സ്ഥാപനമായ ഗോൾഡ്മാൻ സാചസ്. ചൊവ്വാഴ്ച രൂപ 67.63 നിരക്കിലാണ് ക്ലോസ് ചെയ്തതത്.
അമേരിക്ക സിറിയയെ ആക്രമിക്കാൻ ഒരുങ്ങുന്നുവെന്ന ആശങ്ക ഇന്ത്യൻ ഓഹരിവിപണിയിൽ തകർച്ചയ്ക്ക് ഇടയാക്കി. സെൻസെക്സ് 651.47 പോയിന്റ് കുറഞ്ഞ് 18,234.66 പോയിന്റിലും നിഫ്റ്റി 209.30 പോയിന്റ് കുറഞ്ഞ് 5341.45 പോയിന്റിലും ക്ലോസ്ചെയ്തു.
എൻജിൻ സംബന്ധമായ തകരാറുകൾ മൂലം ജനറൽ മോട്ടോഴ്സ് ഇന്ത്യയിൽ വില്പന നടത്തിയ 4000 ഷെവർലെ സെയിൽ ഡീസൽ കാറുകൾ തിരിച്ചുവിളിച്ചു. സുരക്ഷയെ ബാധിക്കുന്ന തകരാറൊന്നും കാറുകൾക്കില്ലെന്ന് കമ്പനി അറിയിച്ചു. ഗുണനിലവാരത്തിനും ഉപഭോക്തൃ ...
പുതിയതായി വാഹനങ്ങൾ വാങ്ങുന്നതിനു വായ്പ എടുക്കുന്നവരുടെ ചുരുങ്ങിയ വാർഷിക വരുമാനപരിധി ആറു ലക്ഷം രൂപയായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വർധിപ്പിച്ചു. നിലവിൽ ഇതു മൂന്നു ലക്ഷം രൂപയാണ്. നാണയപെരുപ്പം മൂലമാണ് പുതിയ ...
പെട്രോൾ-ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച കേരളത്തിൽ വാഹനപണിമുടക്ക് നടത്തും. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് പണിമുടക്ക്. അന്നേദിവസം സ്വകാര്യബസുകൾ ഉൾപ്പടെയുള്ള ...
ഇന്നു രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ രൂപയുടെ മൂല്യത്തിൽ നേരിയ തകർച്ച. വ്യാപാരം തുടങ്ങിയപ്പോൾ 66.10 രൂപയാണ് നിരക്ക്. വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ 65.70 ആയി മെച്ചപ്പെട്ടിരുന്നു.
സേവന-വേതന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ സപ്ലൈകോ ജീവനക്കാർ ഇന്നു മുതൽ പണിമുടക്കും. ഭരണകക്ഷിയിൽപ്പെട്ട ഐഎൻടിയുസി ഉൾപ്പടെയുള്ള ട്രേഡ് യൂണിയനുകൾ പണിമുടക്കിൽ ...