മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഇന്ത്യയിലേക്ക് സെപ്റ്റംബർ ആദ്യവാരം 2600 കോടിയുടെ വിദേശിനിക്ഷേപം എത്തിയതായി സെബി. ആർബിഐ ഗവർണറായി രുഘുറാം രാജൻ ചുമതലയേറ്റതിന്റെ ആത്മവിശ്വാസത്തിലാണ് വിദേശനിക്ഷേപ സ്ഥാപനങ്ങൾ കൂടുതൽ മുതൽമുടക്കിന് തയാറായത്. 1689 കോടി (256 ...
വേഗപ്പൂട്ട് കർശനമാക്കിക്കൊണ്ടുള്ള മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനകളിൽ പ്രതിഷേധിച്ച് കേരളത്തിലെ സ്വകാര്യബസ് ഉടമകൾ ഇന്ന് അർധരാത്രി മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തും. 14 പേരുടെ മരണത്തിന് ഇടയാക്കിയ മലപ്പുറം ബസ് ...
ഉയർന്ന ഇന്ധനവിലയും രൂപയുടെ തകർച്ചയും കണക്കിലെടുത്ത് എയർ ഇന്ത്യയും യാത്രനിരക്കുകൾ വർധിപ്പിച്ചു. ബേസ് നിരക്ക് മൂന്ന് മാസം മുമ്പത്തെ നിരക്കിലേക്കാണ് ഉയർത്തിയത്. ഫ്യുവൽ സർചാർജിൽ വർധന വരുത്തിയിട്ടില്ല. ജൂണിൽ ടിക്കറ്റ് ...
മൊസാംബിക് എണ്ണപ്പാടത്തിന്റെ 10 ശതമാനം ഓഹരികൾ ഒഎൻജിസി വാങ്ങി. വീഡിയോകോൺ ഗ്രൂപ്പിന് ഗ്യാസ് ഫീൽഡിലുണ്ടായിരുന്ന ഓഹരികളാണ് 2.64 ബില്യൺ ഡോളറിന് (17,700 കോടി രൂപ) ഒഎൻജിസി വിദേശ് ഏറ്റെടുത്തത്. ഇടപാടുകൾ 2014 മാർച്ചിൽ പൂർത്തിയാകുമെന്ന് ...
ഇന്ത്യയുടെ സാമ്പത്തികനില ഭദ്രമെന്ന് ഇന്നു ചുമതലയേറ്റ റിസർവ് ഗവർണർ രഘുറാം രാജൻ. ഇപ്പോഴത്തെ പ്രതിസന്ധി താത്കാലികം മാത്രം. പുതിയ ബാങ്കുകൾ 2014 ജനുവരിയിൽ പ്രഖ്യാപിക്കും. റിസർവ് ബാങ്കിന്റെ അടുത്ത വായ്പാനയം 20-ന് ...
നിസാൻ മൈക്ര എൻട്രി ലെവൽ ഡീസൽ വേരിയന്റ് പുറത്തിറക്കി. ഡൽഹിയിൽ 5.57 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഇതോടെ ഇന്ത്യൻ വിപണിയിലെ മൈക്ര വേരിയന്റുകളുടെ എണ്ണം 12 ആയി. പുതിയ മൈക്ര എക്സ്ഇ ആറു വർണങ്ങളിൽ ലഭ്യമാണ്. കഴിഞ്ഞമാസമാണ് പുതിയ ...
രൂപയുടെ കരുത്തിൽ മുന്നേറിയ ഓഹരിവിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് 332.89 പോയിന്റ് ഉയർന്ന് 18,567.55 പോയിന്റിലും നിഫ്റ്റി 106.65 പോയിന്റ് ഉയർന്ന് 5448.10 പോയിന്റിലും ക്ലോസ് ചെയ്തു. ബിഎച്ച്ഇഎൽ, ടാറ്റാമോട്ടോഴ്സ്, ...
റിസർവ് ബാങ്കിന്റെ 23-മത് ഗവർണറായി രഘുറാം രാജൻ ഇന്നു ചുമതലയേൽക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് മുബൈയിലെ റിസർവ് ബാങ്ക് ആസ്ഥാനത്താണ് സ്ഥാനാരോഹണം. നേരത്തെ ധനമന്ത്രാലയത്തിലെ മുഖ്യസാമ്പത്തികോപദേഷ്ടാവായിരുന്നു. ഐഎംഎഫിലും ചീഫ് ...
ഇന്നു രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ കേരളത്തിൽ സ്വർണം പവന് 22,400 രൂപ. ഗ്രാമിന് 2800 രൂപ. കഴിഞ്ഞ രണ്ടു ദിവസമായി ഇതേനിരക്കിലായിരുന്നു വ്യാപാരം.
ഇന്നു രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിനെതിരെ രൂപമൂല്യം 68.55 ആയി. ഇറക്കുമതിക്കാരുടെയും ചില ബാങ്കുകളുടെയും ഡിമാൻഡാണ് രൂപയ്ക്കു വിനയായത്. ഇന്നലെ 67.63 നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്നു രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ (9.18 എഎം) ബിഎസ്ഇ സെൻസെക്സ് 86 പോയിന്റും (18321) നിഫ്റ്റി 25 പോയിന്റും (5366) ഉയർന്നു. മിഡ് ക്യാപ് ഇൻഡെക്സ് 0.4 ശതമാനവും സ്മോൾക്യാപ് ഇൻഡെക്സ് 0.2 ശതമാനവും നേട്ടമുണ്ടാക്കി. ഇൻഫോസിസ്, റിലയൻസ് ...
കൽക്കരി കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മൻമോഹൻസിംഗിനെ ചോദ്യം ചെയ്യണമെന്ന് സിബിഐ എസ്.പി കെ.ആർ. ചൗരസ്യ. എന്നാൽ ഇതു സംബന്ധിച്ച അന്വേഷണ ഉദ്യോഗസ്ഥർക്കിടയിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. 2006-09 കാലഘട്ടത്തിൽ ...
ഇന്ധനവില വർധനവിന് എതിരെ ഇന്നു കേരളത്തിൽ മോട്ടോർവാഹന തൊഴിലാളികൾ പണിമുടക്കും. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് പണിമുടക്ക്. സ്വകാര്യബസുകൾ, ടാക്സി, ഓട്ടോറിക്ഷ, ചരക്കുവാഹനങ്ങൾ തുടങ്ങിയവ പണിമുടക്കിൽ പങ്കെടുക്കും. ...
രൂപയുടെ വിലയിടിവ് തുടരുമെന്നും ഡോളറുമായുള്ള വിനിമയത്തിൽ 72 ൽ എത്തുമെന്നും വിദേശനിക്ഷേപ സ്ഥാപനമായ ഗോൾഡ്മാൻ സാചസ്. ചൊവ്വാഴ്ച രൂപ 67.63 നിരക്കിലാണ് ക്ലോസ് ചെയ്തതത്.
അമേരിക്ക സിറിയയെ ആക്രമിക്കാൻ ഒരുങ്ങുന്നുവെന്ന ആശങ്ക ഇന്ത്യൻ ഓഹരിവിപണിയിൽ തകർച്ചയ്ക്ക് ഇടയാക്കി. സെൻസെക്സ് 651.47 പോയിന്റ് കുറഞ്ഞ് 18,234.66 പോയിന്റിലും നിഫ്റ്റി 209.30 പോയിന്റ് കുറഞ്ഞ് 5341.45 പോയിന്റിലും ക്ലോസ്ചെയ്തു.