മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ടൊയോട്ട കൊറോളയുടെ ആഗോള വില്പന 40.01 ദശലക്ഷം കടന്നു. അതായത് നാലു കോടി കാറുകൾ. ലോകത്തിലെ 15 പ്ലാന്റുകളിൽ കൊറോള നിർമ്മിച്ചുവരുന്നതായി ടൊയോട്ട മോട്ടോർ കോർപറേഷൻ അറിയിച്ചു. 1966-ൽ ജപ്പാനിലെ തക്കോവോക്കാ പ്ലാന്റിൽ നിന്നുമാണ് ...
മുതിർന്ന സിപിഐ നേതാവും മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന വെളിയം ഭാർഗവൻ (85) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം അല്പ സമയത്തിനകം പട്ടത്തെ വീട്ടിലെത്തിക്കും. സംസ്കാരം നാളെ ...
നാഷണൽ സ്പോട്ട് എക്സ്ചേഞ്ച് ലിമിറ്റഡിന്റെ എൻഎസ്ഇഎൽ) സിഇഒയും മാനേജിംഗ് ഡയറക്ടുമായി മലയാളിയായ സജി ചെറിയാനെ നിയമിച്ചു. എംസിഎക്സിലെ ലിസ്റ്റിംഗ് വിഭാഗം മേധാവിയായിരുന്നു. മുമ്പ് കൊച്ചി, മദ്രാസ് സ്റ്റോക്ക് ...
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഓഹരിയുടമകളുടെ വാർഷിക പൊതുയോഗം 27-ന് എറണാകുളം കലൂർ എജെ ഹാളിൽ ചേരും. സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അധ്യക്ഷത വഹിക്കും. ഡയറക്്ടർമാരായ മന്ത്രി കെ.എം മാണി, പി.കെ. ...
ഫോർഡ് ഇന്ത്യ 1,66,021 കാറുകൾ തിരിച്ചുവിളിച്ചു. 2010 ജനുവരിക്കും 2012 ജൂണിനും മധ്യേ നിർമ്മിച്ച ഫോർഡ് ഫിഗോ, ക്ലാസിക് കാറുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. 1,31,922 കാറുകൾക്ക് റിയർ ആക്സിലിനും 34,099 കാറുകൾക്കു പവർ സ്റ്റീയറിംഗിനുമാണ് ...
കേരളത്തിൽ സ്വർണവില പവന് 160 രൂപ കുറഞ്ഞ് 21800 രൂപയായി.ഗ്രാമിന് 2725 രൂപ.
ടയർ-2 കാപ്പിറ്റലിനായി ബാങ്ക് ഓഫ് ഇന്ത്യ ബോണ്ടുകൾ വഴി 1500 കോടി രൂപ സമാഹരിക്കും. ബാങ്ക് ഓഫ് ഇന്ത്യയുടെ ബാസൽ-3 ബോണ്ടുകൾക്കു ക്രിസിൽ ട്രിപ്പിൾ എ റേറ്റിംഗ് നൽകിയിട്ടുണ്ട്. 2013 ജൂൺ 30-ന് ബാസൽ-2 പ്രകാരം ടയർ-1 7.84 ശതമാനവും മൂലധനപര്യാപ്തത 10.36 ...
യുണീക് ഐഡന്റിഫിക്കേഷൻ പ്രോജക്ടിന്റെ (യുഐഡി) സാരഥിയും ഇൻഫോസിസ് മുൻ ചെയർമാനുമായ നന്ദൻ നിലേക്കനി അടുത്തവർഷം നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചേക്കും. കർണാടകത്തിലെ ബെംഗലുരു സൗത്ത് ...
ഡീസൽ വില വർധന വരുത്തിയ പ്രതിസന്ധി മറികടക്കാൻ കെഎസ്ആർടിസി ഇന്ന് സംസ്ഥാനവ്യാപകമായി 2225 സർവീസുകൾ റദാക്കി. 193 ജനറോം സർവീസുകളും റദാക്കിയവയിൽ ഉൾപ്പെടുന്നു. 7000 രൂപയിൽ താഴെ കളക്ഷനുള്ള സർവീസുകളാണ് റദാക്കിയതെന്ന് കെഎസ്ആർടിസി ...
ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്കു ഇന്നു നഷ്ടം. 54 പൈസ നഷ്ടത്തിൽ 63.37 രൂപയിൽ ക്ലോസ് ചെയ്തു. യുഎസ് ഫെഡറൽ റിസർവിന്റെ നിർണായക യോഗം ഇന്ന് ആരംഭിക്കും.
കെഎസ്ആർടിസിക്കു ഡീസൽ സബ്സിഡി നൽകാനാവില്ലെന്ന് സുപ്രീംകോടതിയും അഭിപ്രായപ്പെട്ടു. സബ്സിഡി നൽകണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദാക്കി. സുപ്രീം കോടതി ഉത്തരവ് ഇന്നുമുതൽ പ്രാബല്യത്തിലായി.
സ്വർണവിലയിൽ മാറ്റമില്ല. പവന് 21,960 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 2745 രൂപ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വർണവില 21,960 ൽ എത്തിയത്.
ഇന്നു രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിന് എതിരായ രൂപയുടെ വിനിമയനിരക്ക് 62 രൂപ 50 പൈസ. കഴിഞ്ഞ ദിവസത്തേക്കാൾ ഒരു രൂപയുടെ നേട്ടം.
ഇന്നു രാവിലെ ഓഹരിവിപണിയിൽ വ്യാപാരം ആരംഭിച്ചപ്പോൾ സെൻസെക്സ് 350 പോയിന്റ് ഉയർന്ന് 20,082 പോയിന്റിലെത്തി. നിഫ്റ്റി 104 പോയിന്റ് ഉയർന്ന് 5955 പോയിന്റിലുമെത്തി.
കേരളത്തിലെ രവിപിള്ള ഗ്രൂപ്പ് ഹോട്ടലുകളുടെ മാനേജ്മെന്റ് നിയന്ത്രണം ഐടിസി ഗ്രൂപ്പിന്. ഇതു സംബന്ധിച്ച് ഇരു സ്ഥാപനങ്ങളുടെയും പ്രതിനിധികൾ കരാറിൽ ഒപ്പുവച്ചു. കൊല്ലത്തെ ഹോട്ടൽ റാവിസ്, കോവളത്തെ ഹോട്ടൽ ലീല, കോഴിക്കോട്ടെ ...