കേരളത്തിലേക്ക് സ്വർണം കള്ളക്കടത്ത് വർധിക്കുന്നു

Posted on: August 31, 2013

Gold-24ഇറക്കുമതിക്കു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ സ്വർണത്തിന്റെ കള്ളക്കത്തു വർധിച്ചു. കരിപ്പൂർ, നെടുമ്പാശേരി വിമാനത്താവളങ്ങൾ വഴിയാണ് കള്ളക്കടത്ത് ഏറെയും. കഴിഞ്ഞ രണ്ടുമാസത്തിനിടെ നെടുമ്പാശേരിയിൽ മാത്രം 18 കിലോ സ്വർണം പിടികൂടിയിരുന്നു. കഴിഞ്ഞ ആഴ്ച ഷാർജയിൽ നിന്ന് എത്തിയ വിമാനത്തിന്റെ സീറ്റിനടിയിൽ നിന്നും അഞ്ചുകിലോ സ്വർണം കണ്ടെത്തി.

TAGS: Gold | Gold Ban | Gold Import |