മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സ്വർണ്ണവില 200 രൂപ കുറഞ്ഞ് പവന് 22,480 രൂപയായി. ഗ്രാമിന് 2,810 രൂപ. ഇന്നലെ പവന് 22,680 രൂപയായിരുന്നു.
അബുദാബി : കേന്ദ്ര ബജറ്റ് വികസനോന്മുഖതയ്ക്ക് ഊന്നൽ നൽകുന്നതാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ഗ്രാമീണമേഖലയ്ക്കും അടിസ്ഥാനസൗകര്യ വികസനത്തിനും കൂടുതൽ പരിഗണന നൽകിയിട്ടുണ്ട്. ആഗോള സാമ്പത്തിക ശക്തിയാകാനുള്ള ...
മുംബൈ : ഗ്രാമീണ സാമ്പത്തികശാക്തീകരണം, കൃഷി, ജലസേചനം, ആരോഗ്യസുരക്ഷ, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയ്ക്ക് ഊന്നൽ നൽകി ജനങ്ങളുടെ സാമൂഹ്യക്ഷേമം ഉറപ്പാക്കുന്നതിന് പ്രായോഗിക സമീപനം സ്വീകരിച്ച ബജറ്റാണ് ധനമന്ത്രി ...
കൊച്ചി : കേന്ദ്രബജറ്റ് കാർഷിക, അടിസ്ഥാനസൗകര്യ, ആരോഗ്യമേഖലകൾക്ക് ഊന്നൽ നല്കുന്നതാണെന്ന് ലുലുഎക്സ്ചേഞ്ച്, ട്വന്റി 14 ഹോൾഡിംഗ്സ് സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു. ആഗോള ആരോഗ്യ പരിരക്ഷ, കർഷകർക്ക് ...
ന്യൂഡൽഹി : രാജ്യത്ത് പുതിയ 600 റെയിൽവേ സ്റ്റേഷനുകൾ സ്ഥാപിക്കും. 36,000 കിലോമീറ്റർ റെയിൽവേ ട്രാക്ക് നവീകരിക്കും. എല്ലാ ട്രെയിനുകളിലും വൈഫൈയും സിസിടിവിയും ഏർപ്പെടുത്തും. വാരണാസിയിൽ റെയിൽവേ സർവകലാശാല സ്ഥാപിക്കും.
ന്യൂഡൽഹി : ഓഹരി നിക്ഷേപത്തിൽ നിന്നുള്ള വരുമാനത്തിന് 10 ശതമാനം നികുതി ഏർപ്പെടുത്തി. മൊബൈൽ ഫോണിന്റെ കസ്റ്റംസ് തീരുവ കൂട്ടി. കശുവണ്ടി ഇറക്കുമതി തീരുവ 5 ശതമാനത്തിൽ നിന്ന് 2.5 ശതമാനമായി കുറച്ചു.
ന്യൂഡൽഹി : ധനക്കമ്മി 2018-19 ൽ 3.3 ശതമാനമാകുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി ബജറ്റ് പ്രസംഗത്തിൽ വെളിപ്പെടുത്തി. ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കുള്ള കോർപറേറ്റ് ടാക്സ് 25 ശതമാനമായി കുറച്ചു മെഡിക്കൽ റീഇംമ്പേഴ്സ്മെന്റ് 40,000 ...
ന്യൂഡൽഹി : രാജ്യത്തെ ആദായനികുതി വരുമാനം 90,000 കോടി രൂപയായി. നികുതി അടയ്ക്കുന്നവരുടെ എണ്ണവും ഗണ്യമായി വർധിച്ചു. പ്രത്യക്ഷനികുതി വരുമാനത്തിൽ 12.6 ശതമാനം വർധന. എന്നാൽ ആദായനികുതി സ്ലാബിലും നിരക്കിലും മാറ്റമില്ല. നികുതി ...
ന്യൂഡൽഹി : പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരിവില്പനയിലൂടെ 80,000 കോടി സമാഹരിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ബിറ്റ്കോയിൻ ഉൾപ്പടെയുള്ള ക്രിപ്റ്റോകറൻസികൾക്ക് വിലക്ക്. പ്രത്യനികുതി വരുമാനം വർധിച്ചു. അടിസ്ഥാന സൗകര്യവികസനത്തിന് 50 ...
ന്യൂഡൽഹി : രാജ്യത്തെ 50 ലക്ഷം പേർക്ക് 2020 ടെ തൊഴിൽ നൽകും. ഗ്രാമീണ മേഖലയിൽ 5 ലക്ഷം പുതിയ വൈഫൈ ഹോട്ട്സ്പോട്ടുകൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ദേശീയ പദ്ധതി. വ്യവസായ സൗഹൃദ സൈനിക നയം നടപ്പാക്കും. എല്ലാ സംരംഭങ്ങൾക്കും ആധാറിന് ...
ന്യൂഡൽഹി : മുദ്ര പദ്ധതിയിൽ മൂന്ന് ലക്ഷം കോടി രൂപ വായ്പ നൽകും ഇഫിഎഫിൽ 8.33 ശതമാനം സർക്കാർ വിഹിതമായിരിക്കും. പുതിയ ഇപിഎഫ് നിക്ഷേപകർക്കുള്ള സർക്കാർ വിഹിതം 12 ശതമാനമായിരിക്കും. എസ് ടി വിഭാഗങ്ങൾക്ക് 305 പദ്ധതികൾ 56,919 കോടി രൂപ. എസ് സി ...
ന്യുഡൽഹി : ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക പദ്ധതികൾക്ക് 1.35 ലക്ഷം കോടി രൂപ ബജറ്റിൽ വകയിരുത്തി. എസ് സി എസ് ടി ക്ഷേമ പദ്ധതികൾക്കുള്ള തുക 50 ശതമാനം വർധിപ്പിച്ചു. ടിബി രോഗികൾക്ക് 600 കോടിയുടെ പോഷകാഹാര പദ്ധതി. ഒരു കുടുംബത്തിന് ...
ന്യൂഡൽഹി : കാർഷിക വായ്പ 11 ലക്ഷം കോടിയാക്കി. പുതിയ 42 അഗ്രിപാർക്കുകൾ തുടങ്ങും. കാർഷിക വളർച്ചയ്ക്ക് ഓപറേഷൻ ഗ്രീൻ പദ്ധതി. കൂടുതൽ ഗ്രാമീണ ചന്തകൾ തുടങ്ങും. മുള അധിഷ്ഠിത വ്യവസായങ്ങൾക്ക് 1290 കോടി രൂ. ഫാർമർ പ്രൊഡ്യൂസിംഗ് ...
ന്യൂഡൽഹി : സൗഭാഗ്യ പദ്ധതി പ്രകാരം നാല് കോടി ദരിദ്രകുടുംബങ്ങൾക്ക് സൗജന്യ വൈദ്യുതി. 2022 ടെ എല്ലാവർക്കും വീട്. ഒരു കോടി വീടുകൾ രണ്ട് വർഷത്തിനുള്ളിൽ നിർമ്മിക്കും. ഉജ്ജ്വല പദ്ധതി പ്രകാരം 8 കോടി ദരിദ്ര വനിതകൾക്ക് പാചകവാതക കണക്ഷൻ ...
ന്യൂഡൽഹി : എട്ട് ശതമാനം സാമ്പത്തിക വളർച്ചനേടാനുള്ള പാതയിലാണ്. സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ 7.5 ശതമാനം വളർച്ച നേടും. കാർഷിക മേഖലയിലെ ഉത്പാദനക്ഷമത വർധിപ്പിക്കും വിളകൾക്ക് 50 ശതമാനം താങ്ങുവില ഉറപ്പാക്കും. 2020 ടെ ...