മുദ്ര പദ്ധതിയിൽ മൂന്ന് ലക്ഷം കോടി രൂപ വായ്പ നൽകും

Posted on: February 1, 2018

ന്യൂഡൽഹി : മുദ്ര പദ്ധതിയിൽ മൂന്ന് ലക്ഷം കോടി രൂപ വായ്പ നൽകും ഇഫിഎഫിൽ 8.33 ശതമാനം സർക്കാർ വിഹിതമായിരിക്കും. പുതിയ ഇപിഎഫ് നിക്ഷേപകർക്കുള്ള സർക്കാർ വിഹിതം 12 ശതമാനമായിരിക്കും.

എസ് ടി വിഭാഗങ്ങൾക്ക് 305 പദ്ധതികൾ 56,919 കോടി രൂപ. എസ് സി വിഭാഗങ്ങൾക്ക് 712 പദ്ധതികൾ 52,719 കോടി രൂപയും വകയിരുത്തും.

സ്മാർട്ട് സിറ്റി പദ്ധതി 2.04 ലക്ഷം കോടി.