മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സ്വർണ്ണവില പവന് 22,600 രൂപയായി തുടരുന്നു. ഗ്രാമിന് 2,825 രൂപ.
കൊച്ചി : എയർ ഇന്ത്യ എക്സ്പ്രസ് മാർച്ച് 27 മുതൽ കൊച്ചി – സിംഗപ്പൂർ സർവീസ് തുടങ്ങുന്നു. തുടക്കത്തിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്. രാവിലെ 11 ന് കൊച്ചിയിൽ നിന്നും പുറപ്പെടുന്ന വിമാനം 11.55 ന് മധുരയിൽ എത്തും. മധുരയിൽ ...
കൊച്ചി : സ്വർണ്ണവില 80 രൂപ വർധിച്ച് പവന് 22,440 രൂപയായി. ഗ്രാമിന് 2,805 രൂപ. ഇന്നലെ പവന് 22,360 രൂപയായിരുന്നു.
തിരുവനന്തപുരം : സിംഗപ്പൂർ ആസ്ഥാനമായുള്ള ജെറ്റ്സ്റ്റാർ ഏഷ്യ എയർവേസ് സിംഗപ്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് തുടങ്ങുന്നു. ജെറ്റ്സ്റ്റാറിന്റെ ഇന്ത്യയിലേക്കുള്ള ആദ്യ സർവീസാണിത്. 180 പേർക്ക് യാത്രചെയ്യാവുന്ന ...
കൊച്ചി : ഡോ. ആസാദ് മൂപ്പൻ നേതൃത്വം നൽകുന്ന ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ഇനീഷ്യൽ പബ്ലിക് ഓഫറിന് ആദ്യദിവസം ലഭിച്ചത് 26 ശതമാനം അപേക്ഷപകൾ. ആകെ 1,34,28,251 ഓഹരികളുടെ വില്പനയിലൂടെ 980.13 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ...
മുംബൈ : ശിവരാത്രി പ്രമാണിച്ച് ഓഹരിവിപണിക്ക് ഇന്ന് അവധിയാണ്. ഇന്നലെ സെൻസെക്സ് 197.58 പോയിന്റ് ഉയർന്ന് 34,203 പോയിന്റിലും നിഫ്റ്റി 63.25 പോയിന്റ് ഉയർന്ന് 10,518 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
തിരുവനന്തപുരം : മേയ് മൂന്നാം വാരത്തിൽ അന്തർദേശീയ ആയുഷ് കോൺക്ലേവ് കൊച്ചിയിൽസംഘടിപ്പിക്കുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ ആയുഷ് വകുപ്പിന് കീഴിലുള്ള ആയുർവേദ, യോഗ, നാച്ചുറോപ്പതി, യൂനാനി, സിദ്ധ ഹോമിയോപ്പതി ...
ബംഗലുരു : വി-ഗാർഡ് ഇൻഡസ്ട്രീസ് പുതിയ ലോഗോ അവതരിപ്പിച്ചു. പുതിയ ബ്രാൻഡ് ഐഡന്റിറ്റി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് വി-ഗാർഡ് ലോഗ പരിഷ്കരിച്ചത്. സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പുതുതലമുറ കമ്പനിയായി മാറുകയാണ് വി-ഗാർഡിന്റെ ...
കൊച്ചി : വണ്ടർല (എൻഎസ്ഇ) വി-ഗാർഡ് (ബിഎസ്ഇ) ഓഹരികൾ നേട്ടം കൈവരിച്ചു. മറ്റ് കേരള ഓഹരികൾ നഷ്ടം നേരിട്ടു.
കൊച്ചി : ഹോണ്ട മോട്ടോർ സൈക്കിൾസ് ആൻഡ് സ്കൂട്ടർ ഓട്ടോ എക്സ്പോയിൽ പുതിയ 11 മോഡലുകൾ പുറത്തിറക്കും. നിലവിലെ പത്തു മോഡലുകളുടെ 2018 ലെ അപ്ഗ്രേഡ് ചെയ്ത പതിപ്പുകളും ഓട്ടോ ഷോയിൽ അവതരിപ്പിക്കുന്നുണ്ട്. ഇങ്ങനെ പുതുക്കി ...
കൊച്ചി : സ്വർണ്ണവില 240 രൂപ വർധിച്ച് പവന് 22,720 രൂപയായി. ഗ്രാമിന് 2,840 രൂപ. ഇന്നലെ പവന് 22,480 രൂപയായിരുന്നു.
മുംബൈ : അപ്പോളോ ടയേഴ്സ്, കൊച്ചിൻ ഷിപ്പ് യാർഡ്, ഫെഡറൽ ബാങ്ക്, ജിയോജിത്ത്, കിറ്റെക്സ് ഗാർമെന്റ്സ്, കെ എസ് ഇ, മുത്തൂറ്റ് കാപ്പിറ്റൽ, റബ്ഫില ഇന്റർനാഷണൽ, വണ്ടർല തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എവിടി നാച്വറൽ, കൊച്ചിൻ മിനറൽസ്, ...
ന്യൂഡൽഹി : സിംഗപ്പൂർ ആസ്ഥാനമായുള്ള സിംഗ്ടെൽ ഭാരതി ടെലികോമിലെ ഓഹരിപങ്കാളിത്തം 48.9 ശതമാനമായി ഉയർത്തുന്നു. സിംഗ്ടെൽ ഇതിനായി 2,649 കോടി രൂപ എയർടെലിൽ നിക്ഷേപിക്കും. നിലവിൽ ഭാരതി ടെലികോമിൽ സിംഗ്ടെലിന് 47.17 ശതമാനം ...
കൊച്ചി : സ്വർണ്ണവിലയിൽ മൂന്നാം ദിവസവും മാറ്റമില്ല. പവന് 22,480 രൂപ. ഗ്രാമിന് 2,810 രൂപ.
ന്യൂഡൽഹി : സ്പൈസ്ജെറ്റ് ഫെബ്രുവരി 11 മുതൽ 20 പുതിയ ആഭ്യന്തര സർവീസുകൾ ആരംഭിക്കുന്നു. കോൽക്കത്ത – ജബൽപൂർ, ബംഗലുരു – രാജമുന്ദ്രി, ബംഗലുരു – പുതുച്ചേരി, ബംഗലുരു – തിരുപ്പതി, ചെന്നൈ – മംഗലുരു, ചെന്നൈ- ഗുവാഹട്ടി ...