ഓഹരി നിക്ഷേപത്തിൽ നിന്നുള്ള വരുമാനത്തിന് 10 ശതമാനം നികുതി

Posted on: February 1, 2018

ന്യൂഡൽഹി : ഓഹരി നിക്ഷേപത്തിൽ നിന്നുള്ള വരുമാനത്തിന് 10 ശതമാനം നികുതി ഏർപ്പെടുത്തി.

മൊബൈൽ ഫോണിന്റെ കസ്റ്റംസ് തീരുവ കൂട്ടി. കശുവണ്ടി ഇറക്കുമതി തീരുവ 5 ശതമാനത്തിൽ നിന്ന് 2.5 ശതമാനമായി കുറച്ചു.