ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക പദ്ധതികൾക്ക് 1.35 ലക്ഷം കോടി രൂപ

Posted on: February 1, 2018

ന്യുഡൽഹി : ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക പദ്ധതികൾക്ക് 1.35 ലക്ഷം കോടി രൂപ ബജറ്റിൽ വകയിരുത്തി. എസ് സി എസ് ടി ക്ഷേമ പദ്ധതികൾക്കുള്ള തുക 50 ശതമാനം വർധിപ്പിച്ചു. ടിബി രോഗികൾക്ക് 600 കോടിയുടെ പോഷകാഹാര പദ്ധതി. ഒരു കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപയുടെ ചികിത്സാ സഹായം.

വിദ്യാഭ്യാസ മേഖലയിൽ ഒരു ലക്ഷം കോടി രൂപയുടെ വികസനം നടപ്പാക്കും. ആദിവാസി കുട്ടികൾക്ക് ഏകലവ്യ സ്‌കൂളുകൾ.