മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സ്വർണ്ണവില 200 രൂപ കൂടി. പവന് 22,560 രൂപ. ഗ്രാമിന് 2,820 രൂപ. ഇന്നലെ രാവിലെ 22,280 രൂപയിൽ വ്യാപാരമാരംഭിച്ചെങ്കിലും വൈകാതെ 80 രൂപ വർധിച്ച് പവന് 22,360 രൂപയായി.
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആയിരകണക്കിന് ജീവനക്കാരെ നിയമിക്കാനൊരുങ്ങുന്നു. 7,000 ലേറെ ക്ലാർക്കുമാരെയും 1,000 ലേറെ ഇതര ജീവനക്കാരെയുമാണ് ഈ വർഷം നിയമിക്കുന്നത്. 2018 ജൂൺ ആകുമ്പോഴേക്ക് 12,000 ത്തോളം പേരാണ് എസ് ബി ഐയിൽ നിന്നും ...
കൊച്ചി : സ്വർണ്ണവില അഞ്ചാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 22,280 രൂപ. ഗ്രാമിന് 2,785 രൂപ.
പാരീസ് : ഗൂഗിൾ പാരീസിൽ 10 ദശലക്ഷം യൂറോ മുടക്കി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണ കേന്ദ്രം തുറക്കും. ഇന്നലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണുമായി ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് സുന്ദർ പിച്ചൈ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ...
കൊച്ചി : സ്വർണ്ണവില നാലാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 22,280 രൂപ. ഗ്രാമിന് 2,785 രൂപ.
ന്യൂഡൽഹി : അപ്പോളോ ടയേഴ്സിനെ മാനുഫാക്ചറിംഗ് സെക്ടറിൽ ഇന്ത്യയിലെ ഏറ്റവും മികച്ച 10 തൊഴിലിടങ്ങളിലൊന്നായി ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ട് തെരഞ്ഞെടുത്തു. കേരളത്തിലെ രണ്ട് എണ്ണം ഉൾപ്പടെ നാല് പ്ലാന്റുകളാണ് ...
കൊച്ചി : എവിടി നാച്വറൽ, ജിയോജിത്ത്, കേരള ആയുർവേദ, കെ എസ് ഇ, മണപ്പുറം ഫിനാൻസ്, എംആർഎഫ്, റബ്ഫില ഇന്റർനാഷണൽ, വി-ഗാർഡ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. അപ്പോളോ ടയേഴ്സ്, കൊച്ചിൻ ഷിപ്പ്യാർഡ്, കൊച്ചിൻ മിനറൽസ്, ധനലക്ഷ്മി ...
ന്യൂഡൽഹി : സ്പൈസ്ജെറ്റ് ഗ്രേറ്റ് റിപ്പബ്ലിക് ഡേ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ആഭ്യന്തരസർവീസുകളിൽ 769 രൂപയുടെയും രാജ്യാന്തര സർവീസുകളിൽ 2,469 രൂപയുടെയും ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം ജനുവരി 22 മുതൽ 25 വരെ ...
കൊച്ചി : ഇൻഡിട്രേഡ് മൈക്രോഫിനാൻസ് കേരളം ഉൾപ്പടെയുള്ള കൂടുതൽ സംസ്ഥാനങ്ങളിലേക്ക് പ്രവർത്തനം വ്യപിപ്പിക്കാനൊരുങ്ങുന്നു. നിലവിൽ മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമായി ഇൻഡിട്രേഡ് മൈക്രോഫിനിന് 25 ശാഖകളാണുള്ളത്. വരുന്ന ...
കൊച്ചി : സ്വർണ്ണവില പവന് 22,280 രൂപയായി തുടരുന്നു. ഗ്രാമിന് 2,785 രൂപ.
ഹൈദരാബാദ് : എയർ ഇന്ത്യ എക്സ്പ്രസ് മുംബൈ – വിജയവാഡ – മുംബൈ സർവീസ് ആരംഭിച്ചു. തുടക്കത്തിൽ ആഴ്ച്ചയിൽ മൂന്ന് (ചൊവ്വ, വെള്ളി, ഞായർ) സർവീസ് വീതമായിരിക്കും. രാവിലെ 8 മണിക്ക് മുംബൈയിൽ നിന്നു പുറപ്പെടുന്ന വിമാനം രാവിലെ 9.45 ന് ...
കൊച്ചി : മൾട്ടിപ്ലക്സ് ശൃംഖലയായ കാർണിവൽ സിനിമാസ് ചെസിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി അഖിലേന്ത്യാ ചെസ് ഫെഡറേഷനുമായി ധാരണാപത്രം ഒപ്പിട്ടു. സിനിമയോടൊപ്പം ചെസ് എന്നതാണ് ആശയം. എല്ലാ പ്രായത്തിലും ഉള്ള ചെസ് പ്രേമികൾക്ക്, ...
ചെന്നൈ : എംആർഎഫ് സുഖോയ് വിമാനങ്ങൾക്കുവേണ്ടി തദ്ദേശീയമായി വികസിപ്പിച്ച ഏറോമസിൽ ടയറുകൾ വ്യോമസേനയ്ക്ക് കൈമാറി. ചെന്നൈയിൽ നടന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ, തമിഴ്നാട് മുഖ്യമന്ത്രി ഇ.കെ. പളനിസ്വാമി, ...
ന്യൂഡൽഹി : എയർബാഗുകളുടെ തകരാറ് പരിഹരിക്കാൻ ഹോണ്ട ഇന്ത്യൻ വിപണിയിൽ 22,834 കാറുകൾ തിരിച്ചുവിളിച്ചു. 2013 ൽ നിർമ്മിച്ച സിറ്റി, ജാസ്, അക്കോർഡ് മോഡലുകളിലെ കാറുകളാണ് തിരിച്ചുവിളിച്ചിട്ടുള്ളത്. തകരാറ് ഹോണ്ട ഡീലർഷിപ്പുകൾ സൗജന്യമായി ...
കൊച്ചി : അപ്പോളോ ടയേഴ്സ്, എവിടി നാച്വറൽ, കൊച്ചിൻ ഷിപ്പ്യാർഡ്, കൊച്ചിൻ മിനറൽസ്, ഈസ്റ്റേൺ ട്രെഡ്സ്, എഫ് എ സി ടി, ഫെഡറൽ ബാങ്ക്, ജിയോജിത്ത്, കെ എസ് ഇ, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, എംആർഎഫ്, സൗത്ത് ...