മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : രാജ്യം വളർച്ചാപാതായിലെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. സാമ്പത്തിക പരിഷ്കാരങ്ങൾ വിജയം കണ്ടു. നികുതി അടവിൽ വർധനയുണ്ടായി. സമീപഭാവിയിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ...
കൊച്ചി : സ്വർണ്ണവില 160 രൂപ കൂടി. പവന് 22,560 രൂപ. ഗ്രാമിന് 2820 രൂപ. ഇന്നലെ പവന് 22,400 രൂപയായിരുന്നു.
തിരുവനന്തപുരം : കേരള ബജറ്റ് ധനമന്ത്രി ഡോ. തോമസ് ഐസക്ക് നാളെ നിയമസഭയിൽ അവതരിപ്പിക്കും. നികുതി ഇതര വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ സംസ്ഥാന ബജറ്റിലുണ്ടായേക്കും. ആരോഗ്യം- വിദ്യാഭ്യാസം തുടങ്ങി സർക്കാർ സേവനങ്ങൾക്കുള്ള ...
കൊച്ചി : കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ജിഎസ്ടി, നോട്ട് നിരോധനം പോലുള്ള സുപ്രധാന നടപടികൾ കേന്ദ്ര സർക്കാർ നടപ്പാക്കിയ പശ്ചാത്തലത്തിൽ ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ സാധാരണക്കാരുടെ പ്രതീക്ഷകൾ വളരെ ഉയർന്നതാണെന്ന് ലുലു ...
മുംബൈ : സാംസംഗ് തൂടർച്ചയായ ഏഴാമത്തെ വർഷവും സ്മാർട്ട്ഫോൺ നിർമാണത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി. സ്മാർട്ട്ഫോൺ വിപണി മൂല്യത്തിന്റെ 42 ശതമാനവും വ്യാപ്തത്തിന്റെ 37 ശതമാനം വിഹിതവും 2017 ൽ സാംസംഗിന്റെ കൈവശമാണെന്ന് ജിഎഫ്കെ ...
ന്യൂഡൽഹി : മൊബൈൽ ബ്രാൻഡായ ലാവ ഉത്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് 2,600 കോടി രൂപ മുതൽമുടക്കുന്നു. അഞ്ച് വർഷത്തിനുള്ളിൽ ഉത്പാദനം 21.6 കോടി യൂണിറ്റുകളായി വർധിപ്പിക്കും. ഇന്ത്യ ഉൾപ്പടെ 11 രാജ്യങ്ങളിൽ ലാവ മൊബൈലിന് ...
കൊച്ചി : അപ്പോളോ ടയേഴ്സ്, കൊച്ചിൻ മിനറൽസ്, എഫ് എ സി ടി, കേരള ആയുർവേദ, കിറ്റെക്സ്, മുത്തൂറ്റ് ഫിനാൻസ്, എംആർഎഫ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു. എവിടി നാച്വറൽ, കൊച്ചിൻ ഷിപ്പ്യാർഡ്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേൺ ട്രെഡ്സ്, ...
ബംഗലുരു : എയർഏഷ്യ 899 രൂപയിൽ ആരംഭിക്കുന്ന വൺവേ ഏർലി ബേഡ് സെയിൽ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം ഫെബ്രുവരി 4 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2018 ഓഗസ്റ്റ് ഒന്നു മുതൽ 2019 ജനുവരി 31 വരെയാണ് യാത്രാകാലാവധി. ബംഗലുരു, റാഞ്ചി, ജയ്പ്പൂർ, ...
കൊച്ചി : സ്വർണ്ണവില 120 രൂപ കുറഞ്ഞ് പവന് 22,400 രൂപയായി. ഗ്രാമിന് 2,800 രൂപ. ഇന്നലെ പവന് 22,520 രൂപയായിരുന്നു.
കൊച്ചി :സമുദ്രോത്പന്ന കയറ്റുമതി വികസന അഥോറിട്ടിയും ഇന്ത്യൻ സമുദ്രവിഭവ കയറ്റുമതി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന രാജ്യാന്തര സമുദ്രവിഭവ പ്രദർശനത്തിന് 2020 ൽ കൊച്ചി വേദിയാകും. രണ്ടുവർഷത്തിലൊരിക്കൽ നടക്കുന്ന ...
കൊച്ചി : കെഎസ്ഇ, ഈസ്റ്റേൺ ട്രെഡ്സ്, എഫ് എ സി ടി, കേരള ആയുർവേദ, വി-ഗാർഡ്, വണ്ടർല തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എംആർഎഫ്, അപ്പോളോ ടയേഴ്സ്, ഫെഡറൽ ബാങ്ക്, എവിടി നാച്വറൽ, കൊച്ചിൻ ഷിപ്പ്യാർഡ്, കൊച്ചിൻ മിനറൽസ്, ധനലക്ഷ്മി ബാങ്ക്, ...
ന്യൂഡൽഹി : ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഒപ്പോ 5 ജി മൊബൈൽ രംഗത്തേക്ക്. ക്വാൽകോം ടെക്നോളജീസുമായി ചേർന്ന് 2019 ൽ 5ജി മൊബൈൽ പുറത്തിറക്കാനാണ് ഒപ്പോ ഒരുങ്ങുന്നത്. 5ജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ ഭാവി ...
കൊച്ചി : സ്വർണ്ണവില നാലാം ദിവസവും മാറ്റമില്ല. പവന് 22,520 രൂപ. ഗ്രാമിന് 2,815 രൂപ.
തിരുവനന്തപുരം : ശിവഗിരി തീർത്ഥാടന ഓഡിറ്റോറിയത്തിന്റെ നിർമാണത്തിനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി രണ്ട് കോടി രൂപ കൂടി നൽകി. ഓഡിറ്റോറിയം നിർമാണത്തിനായി നേരത്തെ നൽകിയ മൂന്ന് കോടി രൂപയ്ക്ക് പുറമെയാണ് ഇപ്പോൾ രണ്ട് ...
ഡിട്രോയിറ്റ് : ഹ്യുണ്ടായ് അമേരിക്കയിൽ 88,000 കാറുകൾ തിരിച്ചുവിളിച്ചു. 2006 നും 2011 നും മധ്യേ നിർമ്മിച്ച സൊണാറ്റ, അസീറാസ് മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്. എബിഎസ് സംവിധാനത്തിൽ ഉണ്ടായേക്കാവുന്ന ഇലക്ട്രിക്കൽ ഷോർട്ട് ...