ആദായനികുതി വരുമാനം 90,000 കോടി ; ആദായനികുതി പരിധിയിൽ മാറ്റമില്ല.

Posted on: February 1, 2018

ന്യൂഡൽഹി : രാജ്യത്തെ ആദായനികുതി വരുമാനം 90,000 കോടി രൂപയായി. നികുതി അടയ്ക്കുന്നവരുടെ എണ്ണവും ഗണ്യമായി വർധിച്ചു. പ്രത്യക്ഷനികുതി വരുമാനത്തിൽ 12.6 ശതമാനം വർധന. എന്നാൽ ആദായനികുതി സ്ലാബിലും നിരക്കിലും മാറ്റമില്ല. നികുതി ഇളവിനുള്ള നിക്ഷേപ പരിധി 1,90000 രൂപയാക്കി.

കാർഷികോത്പന്ന കമ്പനികൾക്ക് അഞ്ച് വർഷത്തേക്ക് നികുതിയില്ല.