മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സ്വർണ്ണവില 80 രൂപ കുറഞ്ഞ് പവന് 22,640 രൂപയായി. ഗ്രാമിന് 2,830 രൂപ. ഇന്നലെ പവന് 22,720 രൂപയായിരുന്നു.
കൊച്ചി : എഫ് എ സി ടി ഓഹരികൾ നേട്ടം കൈവരിച്ചു. അപ്പോളോ ടയേഴ്സ്, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, എവിടി നാച്വറൽ, കൊച്ചിൻ ഷിപ്പ്യാർഡ്, കൊച്ചിൻ മിനറൽസ്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേൺ ട്രെഡ്സ്, ഫെഡറൽ ബാങ്ക്, ജിയോജിത്ത് ഫിനാൻഷ്യൽ, കേരള ...
കൊച്ചി : സ്വർണ്ണവില 120 രൂപ വർധിച്ച് പവന് 22,720 രൂപയായി. ഗ്രാമിന് 2,840 രൂപ. ഇന്നലെ പവന് 22,600 രൂപയായിരുന്നു.
കൊച്ചി : ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും ഇന്ത്യയിലെ രണ്ടാമത്തേതുമായ സർഗാത്മക പുരസ്കാരമായ പെപ്പർ ക്രിയേറ്റീവ് അവാർഡിന്റെ 12 ാമത് പതിപ്പ് സംഘാടകരായ പെപ്പർ ട്രസ്റ്റ് പ്രഖ്യാപിച്ചു. ദക്ഷിണേന്ത്യയിലെ എല്ലാ പരസ്യ ...
കോൽക്കത്ത : ബന്ധൻ ബാങ്കിന്റെ ഇനീഷ്യൽ പബ്ലിക് ഓഫറിന് സെബിയുടെ അനുമതി ലഭിച്ചു. പത്ത് രൂപ മുഖവിലയുള്ള 11.9 കോടി ഓഹരികളിലൂടെ 2,500 കോടി സമാഹരിക്കാനാണ് ബന്ധൻ ബാങ്ക് ലക്ഷ്യമിടുന്നത്. പുതിയ 9.7 കോടി ഓഹരികളും ഐഎഫ്സിയുടെ കൈവശമുള്ള 2.16 ...
കൊച്ചി : ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, ഈസ്റ്റേൺ ട്രെഡ്സ്, എഫ് എ സി ടി, റബ്ഫില ഇന്റർനാഷണൽ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു. അപ്പോളോ ടയേഴ്സ്, എവിടി നാച്വറൽ, കൊച്ചിൻ ഷിപ്പ്യാർഡ്, കൊച്ചിൻ മിനറൽസ്, ധനലക്ഷ്മി ബാങ്ക്, ഫെഡറൽ ബാങ്ക്, ...
കൊച്ചി : സ്വർണ്ണവില നാലാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 22,600 രൂപ. ഗ്രാമിന് 2,825 രൂപ.
ന്യൂഡൽഹി : സ്പൈസ്ജെറ്റ് ആഭ്യന്തര സർവീസുകളിൽ 1000 രൂപവരെയുള്ള ഡിസ്ക്കൗണ്ട് ഓഫർ പ്രഖ്യാപിച്ചു. 2018 മാർച്ച് 31 വരെ എല്ലാ തിങ്കളാഴ്ച്ചയും എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്കാർഡ് ഉപയോഗിച്ച് ബുക്ക് ചെയ്യുന്ന ഡൊമസ്റ്റിക് ...
കൊച്ചി : കൊച്ചിൻ മിനറൽസ്, എഫ് എ സി ടി, ജിയോജിത്ത്, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു. ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, അപ്പോളോ ടയേഴ്സ്, എവിടി നാച്വറൽ, കൊച്ചിൻ ഷിപ്പ്യാർഡ്, ധനലക്ഷ്മി ...
ന്യൂഡൽഹി : മാരുതി സുസുക്കിയുടെ കാർവില്പന ഫെബ്രുവരിയിൽ 15 ശതമാനം വളർച്ചനേടി. മൊത്തം കാർ വില്പന 2017 ഫെബ്രുവരിയിലെ 1,30,280 യൂണിറ്റുകളിൽ നിന്ന് 2018 ഫെബ്രുവരിയിൽ 1,49,824 യൂണിറ്റുകളായി വർധിച്ചു. ആഭ്യന്തരവിപണിയിലെ വില്പന 14.2 ശതമാനം ...
മുംബൈ : ഇത്തിഹാദ് എയർവേസ്, ജെറ്റ് എയർവേസിലെ നിക്ഷേപം പിൻവലിച്ചേക്കുമെന്ന് വ്യോമയാന വിപണിഗവേഷണ സ്ഥാപനമായ കാപ. ജെറ്റ് എയർവേസിൽ ഇത്തിഹാദിന് 24 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. ജെറ്റ് എയർവേസിന്റെ ഓഹരി വാങ്ങാൻ 2069 കോടി രൂപയാണ് 2013 ...
കൊച്ചി : സ്വർണ്ണവില രണ്ടാം ദിവസവും മാറ്റമില്ല. പവന് 22,520 രൂപ. ഗ്രാമിന് 2,815 രൂപ.
കൊച്ചി : എവിടി നാച്വറൽ, കൊച്ചിൻ ഷിപ്പ്യാർഡ്, കിറ്റെക്സ്, കെഎസ്ഇ, മുത്തൂറ്റ് കാപ്പിറ്റൽ, റബ്ഫില ഇന്റർനാഷണൽ, വണ്ടർല തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു. ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, അപ്പോളോ ടയേഴ്സ്, കൊച്ചിൻ മിനറൽസ്, ധനലക്ഷ്മി ...
കൊച്ചി : സ്വർണ്ണവിലയിൽ മാറ്റമില്ല. പവന് 22,520 രൂപ. ഗ്രാമിന് 2,815 രൂപ.
മുംബൈ : ബോംബെ സ്റ്റോക്ക്എക്സ്ചേഞ്ച് മാർച്ച് 5 മുതൽ 36 കമ്പനികളെ ഡീലിസ്റ്റ് ചെയ്യും. ഈ കമ്പനികളുടെ ഓഹരികൾ മൂന്ന് വർഷത്തിന് മേൽ സസ്പെൻഡ് ചെയ്യും. ഷെൽ കമ്പനികൾക്കെതിരെയുള്ള നടപടികളുടെ ഭാഗമാണ് ഡീലിസ്റ്റിംഗ്. ...