80,000 കോടിയുടെ ഓഹരിവിൽക്കും

Posted on: February 1, 2018

ന്യൂഡൽഹി : പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരിവില്പനയിലൂടെ 80,000 കോടി സമാഹരിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ബിറ്റ്‌കോയിൻ ഉൾപ്പടെയുള്ള ക്രിപ്‌റ്റോകറൻസികൾക്ക് വിലക്ക്. പ്രത്യനികുതി വരുമാനം വർധിച്ചു.

അടിസ്ഥാന സൗകര്യവികസനത്തിന് 50 ലക്ഷം കോടി രൂപ നീക്കിവെയ്ക്കും. 36,000 കിലോമീറ്റർ റെയിൽവേ ട്രാക്ക് നവീകരിക്കും.

അഞ്ച് വർഷത്തിലൊരിക്കൽ എംപിമാരുടെ ശമ്പളം പരിഷ്‌കരിക്കും.