2020 ടെ കർഷകരുടെ വരുമാനം ഇരിട്ടിയാക്കും.

Posted on: February 1, 2018

ന്യൂഡൽഹി : എട്ട് ശതമാനം സാമ്പത്തിക വളർച്ചനേടാനുള്ള പാതയിലാണ്. സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ 7.5 ശതമാനം വളർച്ച നേടും.

കാർഷിക മേഖലയിലെ ഉത്പാദനക്ഷമത വർധിപ്പിക്കും വിളകൾക്ക് 50 ശതമാനം താങ്ങുവില ഉറപ്പാക്കും. 2020 ടെ കർഷകരുടെ വരുമാനം ഇരിട്ടിയാക്കും. ഇ-നാം പദ്ധതിയിൽ കൂടുതൽ കർഷകരെ ഉൾപ്പെടുത്തും.