ധനക്കമ്മി 2018-19 ൽ 3.3 ശതമാനമാകും

Posted on: February 1, 2018

ന്യൂഡൽഹി : ധനക്കമ്മി 2018-19 ൽ 3.3 ശതമാനമാകുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ബജറ്റ് പ്രസംഗത്തിൽ വെളിപ്പെടുത്തി. ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കുള്ള കോർപറേറ്റ് ടാക്‌സ് 25 ശതമാനമായി കുറച്ചു

മെഡിക്കൽ റീഇംമ്പേഴ്‌സ്‌മെന്റ് 40,000 രൂപയാക്കി. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ മുതിർന്ന പൗരൻമാർക്ക് 50,000 രൂപയുടെ ഇളവ്.