രാജ്യത്തെ 50 ലക്ഷം പേർക്ക് 2020 ടെ തൊഴിൽ

Posted on: February 1, 2018

ന്യൂഡൽഹി : രാജ്യത്തെ 50 ലക്ഷം പേർക്ക് 2020 ടെ തൊഴിൽ നൽകും. ഗ്രാമീണ മേഖലയിൽ 5 ലക്ഷം പുതിയ വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ദേശീയ പദ്ധതി.

വ്യവസായ സൗഹൃദ സൈനിക നയം നടപ്പാക്കും. എല്ലാ സംരംഭങ്ങൾക്കും ആധാറിന് സമാനമായ ഐഡി ഏർപ്പെടുത്തും.

എല്ലാ ട്രെയിനുകളിലും വൈഫൈയും സിസിടിവിയും ഏർപ്പെടുത്തും.