മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കൊച്ചിൻ ഷിപ്പ്യാർഡ്, ധനലക്ഷ്മി ബാങ്ക്, എഫ് എ സി ടി, ജിയോജിത്ത്, കേരള ആയുർവേദ, കിറ്റെക്സ്, മുത്തൂറ്റ് കാപ്പിറ്റൽ, മുത്തൂറ്റ് ഫിനാൻസ്, വണ്ടർല തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു. ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, അപ്പോളോ ...
ന്യൂഡൽഹി : ബിഎസ്എൻഎൽ 4ജി അവതരിപ്പിക്കുന്നതിന് മുന്നോടിയായി നെറ്റ് വർക്ക് നവീകരണത്തിന് നോകിയയുമായി ധാരണയിലെത്തി. കേരളവും തമിഴ്നാടും കർണാടകവും ഉൾപ്പടെ 10 ടെലികോം സർക്കിളുകളിൽ നോകിയ നെറ്റ് വർക്ക് നവീകരണം നടപ്പാക്കും. ...
ന്യൂഡൽഹി : ടർക്കി ആസ്ഥാനമായുള്ള ഗ്രൗണ്ട് ഹാൻഡ്ലിംഗ് കമ്പനി സെലിബി എവിയേഷൻ ഇന്ത്യയിൽ കൂടുതൽ നിക്ഷേപത്തിനൊരുങ്ങുന്നു. 2009 മുതൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന സെലിബി ക്ക് മുംബൈ, ഡൽഹി, കോഴിക്കോട്, അഹമ്മദാബാദ് എന്നീ ...
കൊച്ചി : സ്വർണ്ണവില 80 രൂപ കുറഞ്ഞ് പവന് 22,640 രൂപയായി. ഗ്രാമിന് 2,830 രൂപ. ഇന്നലെ പവന് 22,720 രൂപയായിരുന്നു.
കൊച്ചി : എവിടി നാച്വറൽ, കൊച്ചിൻ ഷിപ്പ്യാർഡ്, എഫ് എ സി ടി, ഫെഡറൽ ബാങ്ക്, ജിയോജിത്ത് ഫിനാൻഷ്യൽ, കേരള ആയുർവേദ, കിറ്റെക്സ്, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, മുത്തൂറ്റ് ഫിനാൻസ്, എംആർഎഫ്, റബ്ഫില ഇന്റർനാഷണൽ, സൗത്ത് ഇന്ത്യൻ ...
മുംബൈ : ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഓഹരികൾ ഇഷ്യുവിലയേക്കാൾ കുറഞ്ഞനിരക്കിൽ ലിസ്റ്റ് ചെയ്തു. 190 രൂപയിൽ ഇഷ്യു ചെയ്ത ഓഹരികൾ ലിസ്റ്റിംഗിന് ശേഷം 176.30 വര കുറഞ്ഞു. 12 മണിയോടെ 184.90 ലേക്ക് ഉയർന്നു. കൊച്ചിൻ ഷിപ്പ് യാർഡിന് ശേഷം കേരളത്തിൽ ...
കൊച്ചി : സ്വർണ്ണവില 160 രൂപ കുറഞ്ഞ് പവന് 22,560 രൂപയായി. ഗ്രാമിന് 2,820 രൂപ. ഇന്നലെ പവന് 22,720 രൂപയായിരുന്നു.
കൊച്ചി: മഹീന്ദ്ര ഇൻഷുറൻസ് ബ്രോക്കേഴ്സിന് അമേരിക്കയിലെ സിഎംഎംഐ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പീപ്പിൾ കെയ്പ്പബിളിറ്റി മച്യൂരിറ്റി മോഡൽ ലെവൽ 5 അംഗീകാരം ലഭിച്ചു. ഈ രാജ്യാന്തര ബഞ്ച്മാർക്കിൽ എത്തുന്ന രാജ്യത്തെ ആദ്യത്തെ ...
കൊച്ചി : ടാറ്റാ ഗ്രൂപ്പ് ചെയർമാൻ പദവിയിൽ എൻ. ചന്ദ്രശേഖരൻ ഫെബ്രുവരി 21 ന് ഒരു വർഷം പൂർത്തിയാക്കുന്നു. ഗ്രൂപ്പ് ഇതുവരെ നടത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഏറ്റെടുക്കലുകൾക്ക് നേതൃത്വം നൽകാനൊരുങ്ങിക്കൊണ്ടാണ് ...
ബംഗലുരു : ഇൻഫോസിസിനെ യൂറോപ്പിലെ ഏറ്റവും മികച്ച തൊഴിൽദാതാവായി ടോപ് എംപ്ലോയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് തെരഞ്ഞടുത്തു. യുകെ, ഫ്രാൻസ്, ജർമ്മനി, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലും ഇൻഫോസിസ് തന്നെയാണ് മുന്നിൽ. ...
മുംബൈ : ഇലക്ട്രിക് വാഹന നിർമാണത്തിനായി മഹീന്ദ്ര ഗ്രൂപ്പ് അടുത്ത നാല് വർഷത്തിനുള്ളിൽ 900 കോടി രൂപ മുതൽമുടക്കും. ഉത്പന്നങ്ങൾ, സാങ്കേതികവിദ്യ, നിർമാണം എന്നിവയ്ക്കു വേണ്ടിയാണ് ഈ തുക വിനിയോഗിക്കുന്നത്. തുടക്കത്തിൽ പ്രതിമാസം ...
കൊച്ചി : സ്വർണ്ണവില 120 രൂപ വർധിച്ച് പവന് 22,800 രൂപയായി. ഗ്രാമിന് 2,850 രൂപ. ഇന്നലെ പവന് 22,680 രൂപയായിരുന്നു.
ന്യൂഡൽഹി : ബജാജ് ഫിൻസെർവ് മാനേജിംഗ് ഡയറക്ടർ സഞ്ജീവ് ബജാജിനെ 2017 ലെ ഇവൈ എന്റർപ്രണർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുത്തു. ധനവായ്പ, ലൈഫ്-ജനറൽ ഇൻഷുറൻസ്, സാമ്പത്തിക ഉപദേശം തുടങ്ങിയ സാമ്പത്തിക സേവനങ്ങളിലെ ബജാജ് ഫിൻസെർവ് കൈവരിച്ച മികവ് ...
കൊച്ചി : സ്വർണ്ണവില 80 രൂപ വർധിച്ച് പവന് 22,680 രൂപയായി. ഗ്രാമിന് 2,835 രൂപ. ഇന്നലെ പവന് 22,600 രൂപയായിരുന്നു.
കൊച്ചി : എബ്രാഹം ജോർജിന് മികച്ച ഡൊമസ്റ്റിക് ടൂർ ഓപറേറ്റർക്കുള്ള അസോച്ചം ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി അവാർഡ്. ന്യൂഡൽഹിയിലെ ലെ മെറിഡിയൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശർമ്മയിൽ നിന്ന് എബ്രാഹം ...