പുതിയ 600 റെയിൽവേ സ്റ്റേഷനുകൾ സ്ഥാപിക്കും

Posted on: February 1, 2018

ന്യൂഡൽഹി : രാജ്യത്ത് പുതിയ 600 റെയിൽവേ സ്റ്റേഷനുകൾ സ്ഥാപിക്കും. 36,000 കിലോമീറ്റർ റെയിൽവേ ട്രാക്ക് നവീകരിക്കും.

എല്ലാ ട്രെയിനുകളിലും വൈഫൈയും സിസിടിവിയും ഏർപ്പെടുത്തും. വാരണാസിയിൽ റെയിൽവേ സർവകലാശാല സ്ഥാപിക്കും.